Tag: Terrorists killed in Jammu and Kashmir
ഷോപിയാനിലെ ഏറ്റുമുട്ടലിൽ ഒരു തീവ്രവാദി കൊല്ലപ്പെട്ടു
ഷോപിയാൻ: ജമ്മു കശ്‌മീരിലെ ഷോപിയാൻ ജില്ലയിലെ റാവൽപോറ പ്രദേശത്ത് സുരക്ഷാ സേനയുമായി ഉണ്ടായ ഏറ്റുമുട്ടലിൽ ഒരു തീവ്രവാദി കൊല്ലപ്പെട്ടു. സുരക്ഷാ സേനയുടെ തീവ്രവാദ വിരുദ്ധ ഓപ്പറേഷൻ തുടരുകയാണെന്ന് കാശ്‌മീർ പോലീസ് അറിയിച്ചു. കൂടുതൽ...
കശ്‌മീരിലെ അവന്തിപോരയിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരർ കൊല്ലപ്പെട്ടു
ശ്രീനഗർ: ജമ്മു കശ്‌മീരിലെ അവന്തിപോരയിൽ സുരക്ഷാസേനയും ഭീകരവാദികളുമായി ഏറ്റുമുട്ടൽ. മൂന്ന് ഭീകരവാദികളെ സുരക്ഷാസേന വധിച്ചു. കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ല. ഏറ്റുമുട്ടൽ ഏറെനേരം നീണ്ടു നിന്നതായാണ് സൂചന. പ്രദേശത്ത് സുരക്ഷാ സേനയുടെ നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്....
തീവ്രവാദികളെന്ന് ആരോപിച്ച് പോലീസ് വെടിവെച്ച് കൊന്നു; മരിച്ചവർ നിരപരാധികളെന്ന് കുടുംബം
ശ്രീനഗർ: ജമ്മു കശ്‌മീർ പോലീസ് തീവ്രവാദികളെന്ന് ആരോപിച്ച് വെടിവെച്ചുകൊന്ന മൂന്ന് പേർ നിരപരാധികളെന്ന് മരിച്ചവരുടെ കുടുംബം. സംഭവം പോലീസ് ആസൂത്രണം ചെയ്‌തതാണെന്നും കൊല്ലപ്പെട്ടവരിൽ ഒരാൾ പോലീസ് ഉദ്യോഗസ്‌ഥന്റെ മകനും മറ്റൊരാൾ പ്‌ളസ് വൺ...
കശ്‌മീരിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ചു, ഒരാൾ പിടിയിൽ
ശ്രീനഗർ: ജമ്മു കശ്‌മീരിലെ പൂഞ്ച് ജില്ലയിൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിനിടയിൽ 2 പാകിസ്‌ഥാൻ ഭീകരർ കൊല്ലപ്പെട്ടു. ഭീകരരിൽ ഒരാൾ സൈന്യത്തിന്റെ പിടിയിലായി. ഞായറാഴ്‌ച വൈകിട്ട് മുഗൾ റോഡിലെ പോഷാന പ്രദേശത്താണ് ഏറ്റുമുട്ടൽ നടന്നത്. ഏറ്റുമുട്ടൽ...
കശ്‌മീരിൽ ഭീകരാക്രമണം; 2 സൈനികർക്ക് വീരമൃത്യു
ശ്രീനഗർ: ജമ്മു കശ്‌മീരിൽ ഭീകരാക്രമണത്തിൽ രണ്ട് സൈനികർക്ക് വീരമൃത്യു. സൈന്യത്തിന്റെ ക്വിക്ക് റിയാക്ഷൻ സംഘത്തിന് (ക്യുആർടി) നേരെയാണ് ഭീകരാക്രമണം നടന്നത്. ശ്രീനഗറിലെ എച്ച്എംടി മേഖലയിലാണ് സംഭവം.
കശ്‌മീരിലെ തിരക്കേറിയ സ്‌ഥലത്ത് പട്രോളിംഗ് നടത്തുകയായിരുന്ന സൈന്യത്തിന്...
ജമ്മുവിൽ ഏറ്റുമുട്ടൽ; നാല് ഭീകരരെ വധിച്ചു
ശ്രീനഗർ: ജമ്മു കശ്‌മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ നടന്നു. നഗ്രോതയിലെ ബൻ ടോൾ പ്ളാസക്ക് സമീപം നടന്ന ഏറ്റുമുട്ടലിൽ 4 ഭീകരവാദികൾ കൊല്ലപ്പെട്ടു. വ്യാഴാഴ്‌ച പുലർച്ചെയോടെയാണ് സംഭവം. ഒരു സൈനികന് പരിക്കേറ്റിട്ടുണ്ടെങ്കിലും...
ജമ്മു കശ്‌മീരില്‍ ഈ വര്‍ഷം സുരക്ഷാ സേന വധിച്ചത് 200 ഭീകരരെ
ന്യൂഡെല്‍ഹി: ഈ വര്‍ഷം ഒക്‌ടോബര്‍ വരെ ജമ്മു കശ്‌മീരില്‍ സുരക്ഷാ സേന വധിച്ചത് വിവിധ സംഘടനകളുമായി ബന്ധമുള്ള 200 തീവ്രവാദികളെ.
സുരക്ഷാ സേനയുടെ കണക്കുകള്‍ പ്രകാരം സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സ്, ഇന്ത്യന്‍ ആര്‍മി,...




































