ഷോപിയാൻ: ജമ്മു കശ്മീരിലെ ഷോപിയാൻ ജില്ലയിലെ റാവൽപോറ പ്രദേശത്ത് സുരക്ഷാ സേനയുമായി ഉണ്ടായ ഏറ്റുമുട്ടലിൽ ഒരു തീവ്രവാദി കൊല്ലപ്പെട്ടു. സുരക്ഷാ സേനയുടെ തീവ്രവാദ വിരുദ്ധ ഓപ്പറേഷൻ തുടരുകയാണെന്ന് കാശ്മീർ പോലീസ് അറിയിച്ചു. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
#ShopianEncounterUpdate: 01 unidentified #terrorist killed. #Operation going on. Further details shall follow. @JmuKmrPolice https://t.co/yfPxCAsOsk
— Kashmir Zone Police (@KashmirPolice) March 14, 2021
Also Read: അംബാനിക്ക് ബോംബ് ഭീഷണി; മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ