Mon, Oct 20, 2025
28 C
Dubai
Home Tags Theft in Kannur

Tag: Theft in Kannur

പയ്യന്നൂരിൽ വൻ കവർച്ച; വീട് കുത്തിപ്പൊളിച്ച് 75 പവൻ സ്വർണം കവർന്നു

കണ്ണൂർ: പയ്യന്നൂരിൽ വൻ കവർച്ച. പയ്യന്നൂർ പെരുമ്പയിൽ സിഎച്ച് സുഹറയുടെ വീട് കുത്തിപ്പൊളിച്ചാണ് 75 പവൻ സ്വർണം കവർന്നത്. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലുള്ള ഭർത്താവിനൊപ്പം ആയിരുന്നു സുഹറ. വീട്ടിൽ മകനും...

പരിയാരം മെഡിക്കല്‍ കോളേജിലെ ലാപ്‌ടോപ് മോഷണം; പ്രതി പിടിയില്‍

കണ്ണൂര്‍: പരിയാരം ഗവ. മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ഥിനിയുടെ ലാപ്‌ടോപ് മോഷ്‌ടിച്ച സംഭവത്തിൽ തമിഴ്‌നാട് സ്വദേശിയെ പിടികൂടി. തമിഴ്‌നാട് തിരുവാരൂർ സ്വദേശി തമിഴ്‌സെല്‍വ(25)നെയാണ് സേലത്തുനിന്നും അറസ്‌റ്റ് ചെയ്‌തത്. രാജ്യത്തുടനീളം വിവിധ പ്രദേശങ്ങളിൽ നിന്നായി 500ലധികം...

പരിയാരം മെഡിക്കൽ കോളേജിൽ വീണ്ടും കവർച്ച; അന്വേഷണം ഊർജിതമാക്കി പോലീസ്

കണ്ണൂർ: പരിയാരം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മോഷണം പതിവാകുന്നു. 7 ലക്ഷം രൂപ വില വരുന്ന, അനസ്‌തേഷ്യ രോഗികൾക്കും കോവിഡ് രോഗികൾക്കും അടിയന്തര ചികിൽസ നൽകാൻ ഉപയോഗിക്കുന്ന വീഡിയോ ലാറൻജോസ്‌കോപ്പി എന്ന...

ഇരിട്ടി ഹയർസെക്കണ്ടറി സ്‌കൂളിലെ കവർച്ച; മുഴുവൻ ലാപ്ടോപ്പുകളും കണ്ടെടുത്തു

കണ്ണൂർ: ഇരിട്ടി ഹയർ സെക്കണ്ടറി സ്‌കൂളിലെ കംപ്യൂട്ടർ ലാബിൽ നിന്നും കവർച്ച ചെയ്യപ്പെട്ട രണ്ട് ലാപ്ടോപ്പുകൾ കൂടി പ്രത്യേക അന്വേഷണ സംഘം കണ്ടെടുത്തു. ഇരിട്ടി പഴയപാലത്ത് ആൾ താമസമില്ലാത്ത വീടിന്റെ ടെറസിൽ നിന്നാണ്...

ഇരിട്ടി ഹയർസെക്കണ്ടറി സ്‌കൂളിലെ മോഷണം; പ്രതികൾ പിടിയിൽ

കണ്ണൂര്‍: ഇരിട്ടി ഹയർസെക്കണ്ടറി സ്‌കൂളിൽ ലാപ്ടോപ്പുകൾ മോഷണം പോയ കേസിലെ പ്രതികള്‍ പിടിയിലായി. കോഴിക്കോട് മാറാട് പാലക്കല്‍ ഹൗസില്‍ ടി ദീപു (31), തലശേരി ടെമ്പിള്‍ ഗേറ്റ് സ്വദേശി കുന്നുംപുറത്ത് ഹൗസില്‍ കെഎസ്...

ഇരിട്ടി ഹയർസെക്കണ്ടറി സ്‌കൂളിലെ മോഷണം; അന്വേഷണം ഊർജിതമാക്കി പോലീസ്

കണ്ണൂർ: ഇരിട്ടി ഹയർസെക്കണ്ടറി സ്‌കൂളിൽ ലാപ്ടോപ്പുകൾ മോഷണം പോയ സംഭവത്തിൽ അന്വേഷണം ശക്‌തമാക്കി പോലീസ്. കേസന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. കണ്ണൂരിൽ നിന്നുള്ള ഡോഗ് സ്‌ക്വാഡും ഫോറൻസിക് വിഭാഗത്തിൽ നിന്നുള്ള വിരലടയാള വിദഗ്ധരും...

ഇരിട്ടി ഹയർസെക്കണ്ടറി സ്‌കൂളിൽ മോഷണം; 29 ലാപ്‌ടോപ്പുകൾ കവർന്നു

കണ്ണൂർ: ഇരിട്ടി ഹയർ സെക്കണ്ടറി സ്‌കൂളിൽ മോഷണം. സ്‌കൂളിലെ കമ്പ്യൂട്ടർ ലാബിൽ സൂക്ഷിച്ച 29 ലാപ്ടോപ്പുകൾ മോഷണം പോയി. ഹൈസ്‌ക്കൂൾ ബ്ളോക്കിലെ കമ്പ്യൂട്ടർ ലാബിൽ സൂക്ഷിച്ച ലാപ്ടോപ്പുകളാണ് കവർന്നത്. സ്‌കൂളിന്റെ പിറകുവശത്തുള്ള ഗ്രിൽസ് തകർത്താണ്...

കണ്ണൂരില്‍ വീട് കുത്തിത്തുറന്ന് മോഷണം; സ്വർണവും പണവും കവര്‍ന്നു

കണ്ണൂര്‍: മുഴപ്പിലങ്ങാട് ആള്‍താമസമുള്ള ഇരുനില വീട് കുത്തിത്തുറന്ന് മോഷണം. മുഴപ്പിലങ്ങാട് ഒൻപതാം വാര്‍ഡില്‍ മുല്ലപ്രം ജുമാ മസ്‌ജിദിന് സമീപം മറിയു മന്‍സിലിലാണ് മോഷണം നടന്നത്. വീട്ടിൽ നിന്നും 80 പവനും 20,000 രൂപയും...
- Advertisement -