Tag: thejaswi yadav
മതിയായ സുരക്ഷയില്ല; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ആര്‍ജെഡി
പാറ്റ്ന: ബിഹാറിലെ മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്‌ഥാനാര്‍ത്ഥി തേജസ്വി യാദവിന്റെ തിരഞ്ഞെടുപ്പ് റാലികളില്‍ മതിയായ സുരക്ഷ ഒരുക്കുന്നില്ലെന്ന് രാഷ്‌ട്രീയ ജനതാ ദള്‍ (ആര്‍ജെഡി). ഇതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. തേജസ്വി യാദവിന്റെ...
പ്രധാനമന്ത്രിയുടെ ശ്രമം യഥാര്‍ഥ പ്രശ്‌നങ്ങള്‍ മറച്ച് വെക്കാന്‍; തേജസ്വി യാദവ്
പാറ്റ്ന: പ്രധാനമന്ത്രി നരേന്ദ്ര മോദി 'ജംഗിള്‍ രാജ് കാ യുവരാജ്' എന്ന് പരാമര്‍ശിച്ചതില്‍ പ്രതികരിച്ച് മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്‌ഥാനാര്‍ഥിയും ആര്‍ജെഡി നേതാവുമായ തേജസ്വി യാദവ്. ബീഹാറിന്റെ യഥാര്‍ഥ പ്രശ്‌നങ്ങളായ അഴിമതി, ജോലി, കുടിയേറ്റ...
തിരഞ്ഞെടുപ്പിന് ശേഷവും ജെഡിയുവുമായി സഖ്യമില്ല; തേജസ്വി യാദവ്
പാറ്റ്‌ന: നിതീഷ് കുമാറിന്റെ ജെ ഡി യുവുമായി ബീഹാര്‍ തെരഞ്ഞെടുപ്പിന് ശേഷവും സഖ്യമില്ലെന്ന് ആര്‍ ജെ ഡി നേതാവ് തേജസ്വി യാദവ്. മഹാസഖ്യത്തിന്റെ പ്രചരണറാലികളില്‍ ആളുകളെത്തുന്നത് സര്‍ക്കാരിനോടുള്ള രോഷം കൊണ്ടാണ്. ചിരാഗ് പാസ്വാനെ...
ലാലുജി എത്തും, നിതീഷിനെ യാത്രയാക്കാന്‍; തേജസ്വി യാദവ്
പാറ്റ്‌ന: ജയിലില്‍ കഴിയുന്ന ആര്‍ ജെ ഡി നേതാവ് ലാലുപ്രസാദ് യാദവ് നവംബര്‍ 9ന് ജാമ്യത്തില്‍ ഇറങ്ങുമെന്നും അടുത്ത ദിവസം തന്നെ നിതീഷ് കുമാറിന് മുഖ്യമന്ത്രി പദത്തില്‍ നിന്ന് വിരമിക്കാമെന്നും മഹാസഖ്യം മുഖ്യമന്ത്രി...
നിതീഷ് കുമാര്‍ അഴിമതിയുടെ ഭീഷ്‌മാചാര്യര്‍; തേജസ്വി യാദവ്
പാറ്റ്ന: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പൊതുജനങ്ങളുടെ 30000 കോടി രൂപ തട്ടിയെടുത്തെന്ന് ആര്‍ ജെ ഡി നേതാവും മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്‌ഥാനാര്‍ഥിയുമായ തേജസ്വി യാദവ്. അഴിമതിയുടെ ഭീഷ്‌മാചാര്യരാണ് നിതീഷെന്നും താന്‍ അധികാരത്തില്‍...

































