Sun, May 28, 2023
32 C
Dubai
Home Tags Thejaswi yadav

Tag: thejaswi yadav

എന്റെ വീട്ടിൽ ഓഫീസ് തുറക്കു; സിബിഐയോട് തേജസ്വി യാദവ്

പാറ്റ്‌ന: കേന്ദ്ര അന്വേഷണ ഏജൻസികളെയും ബിജെപിയെയും പരിഹസിച്ച് ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്. തന്റെ വീട്ടിൽ സിബിഐക്ക് ഓഫീസ് തുറക്കാൻ സ്‌ഥലം വിട്ടു നൽകാമെന്ന് തേജസ്വി യാദവ് പറഞ്ഞു. കേന്ദ്രസർക്കാർ സിബിഐയെ ഉപയോഗിച്ച് തങ്ങൾക്കെതിരെ...

നിയമസഭാ പരിസരത്ത് ഒഴിഞ്ഞ മദ്യക്കുപ്പികൾ, മുഖ്യമന്ത്രി രാജിവെക്കണം; തേജസ്വി

പാറ്റ്ന: ബിഹാർ നിയമസഭാ പരിസരത്തു നിന്ന് ഒഴിഞ്ഞ മദ്യക്കുപ്പികൾ കണ്ടെത്തിയ സാഹചര്യത്തിൽ മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്. ഭരണകക്ഷിയായ എൻഡിഎ എംഎൽഎമാർ സംസ്‌ഥാനത്ത് സമ്പൂർണ മദ്യ നിരോധനത്തിന്...

ബിഹാർ തിരഞ്ഞെടുപ്പ്; പോരടിച്ച് തേജ് പ്രതാപും തേജസ്വിയും

പാറ്റ്‌ന: ബിഹാറില്‍ ആർജെഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ മക്കൾ തമ്മിൽ പോര് മുറുകുന്നു. തേജ് പ്രതാപ് യാദവും തേജസ്വി യാദവും തമ്മിലാണ് നിലവിലെ മൽസരം. ബിഹാറില്‍ അടുത്ത് നടക്കാനിരിക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്...

ജാതി സെൻസസ് നടത്തണം; മോദിയെ കാണാൻ നിതീഷും തേജസ്വിയും

ന്യൂഡെൽഹി: ജാതി സെൻസസ് നടത്തണമെന്ന ആവശ്യമുന്നയിച്ച് തിങ്കളാഴ്‌ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാനൊരുങ്ങി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും തേജസ്വി യാദവും. ആദ്യമായാണ് നിതീഷ് കുമാറും തേജസ്വി യാദവും ഒരു വിഷയത്തിൽ സഹകരിക്കുന്നത്. എന്നാൽ...

ചിരാഗും തേജസ്വിയും ഒരുമിക്കണം; ബിഹാറിൽ ലാലുവിന്റെ പുതിയ നീക്കം

പാറ്റ്ന: എല്‍ജെപി നേതാവ് ചിരാഗ് പാസ്വാനും ആര്‍ജെഡി നേതാവ് തേജസ്വി യാദവും സംസ്‌ഥാനത്ത് സഖ്യമുണ്ടാക്കണമെന്ന് തേജസ്വിയുടെ പിതാവ് ലാലുപ്രസാദ് യാദവ്. എല്‍ജെപിയിലെ ഭിന്നത എത്ര രൂക്ഷമായാലും പാര്‍ട്ടി നേതാവായി ചിരാഗ് തന്നെ തുടരുമെന്നും...

‘ജനങ്ങൾ പട്ടിണി കിടന്ന് മരിക്കുകയാണ്’; പ്രധാനമന്ത്രി മൗനത്തിലെന്ന് തേജസ്വി യാദവ്

പാറ്റ്ന: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. വിലക്കയറ്റവും ഇന്ധനവില വര്‍ധനവും കാരണം പൊറുതിമുട്ടി രാജ്യത്തെ ജനങ്ങള്‍ പട്ടിണികിടന്ന് മരിക്കുകയാണ്. എന്നാൽ ജനങ്ങളെ രക്ഷിക്കാൻ കേന്ദ്രവും പ്രധാനമന്ത്രിയും ഒരു...

ഹൈക്കോടതിക്ക് നന്ദി; ലാലുപ്രസാദിന്റെ ജാമ്യത്തിൽ തേജസ്വി യാദവ്

പാറ്റ്‌ന: തങ്ങള്‍ക്ക് നീതി ലഭിച്ചുവെന്ന് ബിഹാര്‍ പ്രതിപക്ഷ നേതാവും ലാലു പ്രസാദ് യാദവിന്റെ മകനുമായ തേജസ്വി യാദവ്. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട ഡുംക ട്രഷറി തട്ടിപ്പ് കേസിൽ ലാലുവിന് ജാമ്യം ലഭിച്ചതിനെ തുടർന്നാണ്...

ബീഹാറിൽ പത്താം ക്ളാസ് പരീക്ഷയുടെ ചോദ്യ പേപ്പർ ചോർന്നു; വിമർശിച്ച് തേജസ്വി യാദവ്

പാറ്റ്‌ന: ബീഹാറിൽ പത്താം ക്ളാസിലെ സാമൂഹ്യശാസ്‌ത്ര പരീക്ഷയുടെ ചോദ്യ പേപ്പർ ചോർന്നു. വിവരം റിപ്പോർട് ചെയ്‌ത മാദ്ധ്യമ പ്രവർത്തകർക്കെതിരെ നിതീഷ് കുമാർ സർക്കാർ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ്....
- Advertisement -