Tag: third covid strain in Britain
ജനുവരിയോടെ യുകെയിൽ ഒമൈക്രോൺ തരംഗം ശക്‌തമാവും; മുന്നറിയിപ്പുമായി വിദ്ഗധർ
ലണ്ടൻ: യുകെയില്‍ അടുത്ത വര്‍ഷത്തോടെ കോവിഡ് വകഭേദമായ ഒമൈക്രോണ്‍ ആഞ്ഞടിക്കുമെന്ന് റിപ്പോര്‍ട്. ആളുകള്‍ കൂട്ടം കൂടുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ അതിവേഗം വൈറസ് വ്യാപിക്കുമെന്ന് വിദഗ്‌ധര്‍ നടത്തിയ ശാസ്‌ത്രീയ പഠനത്തില്‍ പറയുന്നു.
വെള്ളിയാഴ്‌ച മാത്രം 448...
ബ്രിട്ടണിലെ കോവിഡ് വകഭേദം കൂടുതൽ അപകടകാരി; ആശങ്ക
ബ്രസീലിയ: ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ രൂക്ഷമായ കോവിഡ് വ്യാപനത്തിന് കാരണം ബ്രിട്ടണിൽ കണ്ടെത്തിയ P1 വകഭേദമാണെന്ന് റിപ്പോർട്. ആന്റിബോഡികളിൽ നിന്ന് വേഗത്തിൽ രക്ഷപെടാനുള്ള കഴിവ് ഈ വകഭേദത്തിനുണ്ടെന്ന് ശാസ്‌ത്രജ്‌ഞർ പറയുന്നു.
യഥാർഥ കൊറോണ വൈറസിനേക്കാള്‍...
കോവിഡ് വകഭേദം; രാജ്യത്ത് 400 പേർക്ക് രോഗം സ്‌ഥിരീകരിച്ചു
ന്യൂഡെൽഹി: ഇന്ത്യയിൽ 400 പേർക്ക് കോവിഡ് വകഭേദങ്ങൾ സ്‌ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. കോവിഡിന്റെ യുകെ, ബ്രസീൽ, സൗത്ത് ആഫ്രിക്ക വകഭേദങ്ങളാണ് ഇവരിൽ കണ്ടെത്തിയത്. ഇതിൽ 158 കേസുകളും കഴിഞ്ഞ രണ്ടാഴ്‌ചക്കുള്ളിലാണ് റിപ്പോർട് ചെയ്‌തത്....
സംസ്‌ഥാനത്ത് യുകെയില്‍ നിന്നും വന്ന മൂന്നുപേര്‍ക്ക് കൂടി കോവിഡ്
തിരുവനന്തപുരം: യുകെയില്‍ നിന്നും വന്ന മൂന്ന് പേര്‍ക്ക് കൂടി സംസ്‌ഥാനത്ത് കോവിഡ് സ്‌ഥിരീകരിച്ചു. യുകെയില്‍ നിന്നും അടുത്തിടെ വന്ന 74 പേര്‍ക്കാണ് ഇതുവരെയായി കോവിഡ് സ്‌ഥിരീകരിച്ചത്.
ഇവരില്‍ 51 പേരുടെ പരിശോധനാഫലം നെഗറ്റീവായിട്ടുണ്ട്. ഇതുവരെ...
അന്താരാഷ്‌ട്ര യാത്രക്കാര്‍ സത്യവാങ്മൂലം നല്‍കണം, ബ്രിട്ടനില്‍ നിന്നുള്ളവര്‍ക്ക് രജിസ്ട്രേഷന്‍; പുതിയ നിര്‍ദേശങ്ങള്‍
ന്യൂഡെല്‍ഹി : രാജ്യത്ത് ജനിതകമാറ്റം സംഭവിച്ച അതിതീവ്ര വൈറസ് വ്യാപിക്കുന്നത് തടയുന്നതിനായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇനിമുതല്‍ മറ്റ് രാജ്യങ്ങളില്‍ നിന്നും രാജ്യത്തെത്തുന്ന യാത്രക്കാര്‍ യാത്രാവിവരങ്ങള്‍ അടങ്ങിയ സത്യവാങ്മൂലവും, താന്‍ കോവിഡ്...
കൊറോണ വൈറസിന് മൂന്നാമതൊരു വകഭേദം കൂടി; അതീവ ജാഗ്രത
ലണ്ടൻ: കൊറോണ വൈറസിന്റെ ജനിതക മാറ്റം സംഭവിച്ച മൂന്നാമത് വകഭേദം കൂടി ബ്രിട്ടനിൽ കണ്ടെത്തിയതായി അധികൃതർ. ദക്ഷിണാഫ്രിക്കയിൽ നിന്ന് യുകെയിൽ എത്തിയ യാത്രക്കാരിലാണ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ്...