Tag: thomas k thomas
കൂറുമാറ്റത്തിന് കോഴ; തോമസ് കെ തോമസ് എംഎൽഎക്ക് എൻസിപിയുടെ ക്ളീൻ ചിറ്റ്
തിരുവനന്തപുരം: അജിത് പവാർ പക്ഷത്ത് ചേരാൻ രണ്ട് എംഎൽഎമാർക്ക് 100 കോടി വാഗ്‌ദാനം ചെയ്‌തെന്ന വിവാദത്തിൽ തോമസ് കെ തോമസ് എംഎൽഎക്ക് ക്ളീൻ ചിറ്റ്. എൻസിപിയുടെ പാർട്ടിതല അന്വേഷണ കമ്മീഷനാണ് തോമസ് കെ...
കൂറുമാറ്റത്തിന് 100 കോടി വാഗ്‌ദാനം; അന്വേഷിക്കാൻ നാലംഗ കമ്മീഷൻ
കൊച്ചി: എന്‍സിപി അജിത് പവാര്‍ വിഭാഗത്തില്‍ ചേരാന്‍ രണ്ട് എംഎല്‍എമാര്‍ക്ക് തോമസ് കെ തോമസ് 100 കോടി കോഴ വാഗ്‌ദാനം ചെയ്‌തെന്ന ആരോപണം അന്വേഷിക്കാൻ നാലംഗ കമ്മീഷനെ നിയോഗിച്ച് എൻസിപി. പിഎം സുരേഷ്...
സാമാന്യബുദ്ധിക്ക് നിരക്കാത്ത ആരോപണം; തോമസ് കെ. തോമസ്
കൊച്ചി: എന്‍സിപി അജിത് പവാര്‍ വിഭാഗത്തില്‍ ചേരാന്‍ രണ്ട് എംഎല്‍എമാര്‍ക്ക് 100 കോടി കോഴ വാഗ്‌ദാനം ചെയ്തെന്ന ആരോപണത്തില്‍ 'സാമാന്യബുദ്ധിക്ക് നിരക്കാത്ത ആരോപണം' എന്ന വ്യാഖ്യാനത്തിലൂടെ പുതിയ വിവാദത്തിന് തിരികൊളുത്തി കുട്ടനാട് എംഎല്‍എ...
അഞ്ചുപൈസ തന്ന് പച്ചില കാട്ടി വിരട്ടാമെന്ന് കരുതണ്ട, കളങ്കം വീഴ്‌ത്തിയ വാർത്ത; കോവൂർ കുഞ്ഞുമോൻ
തിരുവനന്തപുരം: അജിത് പവാർ പക്ഷത്ത് ചേരാൻ തോമസ് കെ തോമസ് 50 കോടി രൂപ വാഗ്‌ദാനം ചെയ്‌തെന്ന ആരോപണം തള്ളി കോവൂർ കുഞ്ഞുമോൻ. ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആന്റണി...
കൂറുമാറാൻ എംഎൽഎമാർക്ക് 100 കോടി വാഗ്‌ദാനം; ആരോപണം തള്ളി തോമസ് കെ തോമസ്
തിരുവനന്തപുരം: അജിത് പവാർ പക്ഷത്ത് ചേരാൻ രണ്ട് എംഎൽഎമാർക്ക് 100 കോടി വാഗ്‌ദാനം ചെയ്‌തെന്ന ആരോപണം നിഷേധിച്ച് എൻസിപി ശരത് പവാർ പക്ഷം എംഎൽഎ തോമസ് കെ തോമസ്. ആരോപണങ്ങൾക്ക് പിന്നിൽ കുട്ടനാട്...
പാർട്ടി അച്ചടക്ക ലംഘനം; എൻസിപി പ്രവർത്തക സമിതിയിൽ നിന്ന് തോമസ് കെ തോമസ് പുറത്ത്
തിരുവനന്തപുരം: തോമസ് കെ തോമസ് എംഎൽഎക്കെതിരെ അതിവേഗ നടപടിയുമായി എൻസിപി നേതൃത്വം. പാർട്ടി അച്ചടക്കം ലംഘിച്ചെന്ന് ആരോപിച്ചു എൻസിപി പ്രവർത്തക സമിതിയിൽ നിന്ന് തോമസ് കെ തോമസിനെ പുറത്താക്കിയതായി അധ്യക്ഷൻ ശരത് പവാർ...
വധശ്രമ പരാതി; തോമസ് കെ തോമസ് എംഎൽഎക്കെതിരെ നടപടിക്ക് എൻസിപി
തിരുവനന്തപുരം: തോമസ് കെ തോമസ് എംഎൽഎക്കെതിരെ നടപടിക്കൊരുങ്ങി എൻസിപി നേതൃത്വം. പാർട്ടിയെ പൊതുജന മധ്യത്തിൽ അപമാനിച്ചുവെന്ന് കാണിച്ചു ദേശീയ നേതൃത്വത്തിന് ശശീന്ദ്രൻ വിഭാഗവും പിസി ചാക്കോയും പരാതി നൽകിയിട്ടുണ്ട്. ഇന്നലെയാണ് വിഷയം ശരത്...
പ്രശ്‌നങ്ങൾ ഉണ്ടായാലും പാർട്ടി വിടില്ല; തോമസ് കെ തോമസ്
ആലപ്പുഴ: എൽഡിഎഫ് വിടാൻ ഉദ്ദേശിക്കുന്നില്ലെന്ന് എൻസിപി നിർവാഹക സമിതിയംഗം തോമസ് കെ തോമസ്. പാർട്ടിയിൽ പ്രശ്‌നങ്ങൾ ഉണ്ടായാലും ഇല്ലെങ്കിലും മുന്നണി വിടില്ലെന്ന ഉറച്ച നിലപാടിലാണ് തോമസ്. പാലാ സീറ്റിന്റെ പേരില്‍ മാണി സി...