Tag: Thrikkakara by-election
തൃക്കാക്കര; മുന്നിൽനിന്ന് നയിക്കാൻ മുഖ്യമന്ത്രി, ക്യാംപ് ചെയ്‌ത് പ്രചാരണം
കൊച്ചി: തൃക്കാക്കര മണ്ഡലത്തിൽ ഇടത് മുന്നണിക്കായി തിരഞ്ഞെടുപ്പ് ഏകോപനം മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് നടത്തും. മണ്ഡലത്തിൽ ക്യാംപ് ചെയ്‌തുകൊണ്ടാണ് മുഖ്യമന്ത്രിയുടെ ഏകോപനം. ഭരണപരമായ അത്യാവശ്യങ്ങൾക്ക് മാത്രം തിരുവനന്തപുരത്തേക്ക് പോകും.
ലോക്കൽ കമ്മിറ്റികളിൽ പങ്കെടുത്തുകൊണ്ടാണ്...
ചരിത്രം നോക്കേണ്ടതില്ല; തൃക്കാക്കരയിൽ ജയം അസാധ്യമല്ലെന്ന് മുഖ്യമന്ത്രി
കൊച്ചി: തൃക്കാക്കര മണ്ഡലത്തിന്റെ ഇതുവരെയുള്ള ചരിത്രം നോക്കേണ്ടെന്നും, അട്ടിമറിക്കാൻ കഴിയാത്ത മണ്ഡലമല്ല തൃക്കാക്കരയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഇടതുപക്ഷത്തിന്റെ ജയം അസാധ്യമല്ല. ശക്‌തമായ പ്രവർത്തനം വഴി എതിരാളികളുടെ കുത്തക മണ്ഡലം പിടിച്ചെടുത്ത രീതി...
കേരളത്തിലെ ബദൽ രാഷ്‌ട്രീയ സാധ്യത തേടി കെജ്‌രിവാൾ; ഇന്ന് കൊച്ചിയിലെത്തും
കൊച്ചി: കേരളത്തിലെ ബദൽ രാഷ്‌ട്രീയത്തിന്റെ സാധ്യത തേടി ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇന്ന് കൊച്ചിയിലെത്തും. ആം ആദ്‌മി പാർട്ടിയും ട്വന്റി- 20യും തമ്മിലെ സഹകരണം കെജ്‌രിവാൾ പ്രഖ്യാപിക്കും. നാളെ കിഴക്കമ്പലത്ത് പൊതുസമ്മേളത്തിൽ...
ഡോ. ജോ ജോസഫ് നിയമസഭയുടെ സ്‌ഥാനാർഥി; മുഖ്യമന്ത്രി
കൊച്ചി: തൃക്കാക്കര ഉപതിതെരഞ്ഞെടുപ്പിൽ മൽസരിക്കുന്ന എല്‍ഡിഎഫ് സ്‌ഥാനാർഥി ഡോ ജോ ജോസഫ് നിയമസഭയുടെ സ്‌ഥാനാർഥിയെന്ന് പിണറായി വിജയന്‍ പറഞ്ഞു. ജോ ജോസഫിലൂടെ എല്‍ഡിഎഫിന് നൂറ് സീറ്റുകള്‍ തികയ്‌ക്കാന്‍ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജോ...
ട്വന്റി-20യുടെ വോട്ട് യുഡിഎഫിന് ലഭിക്കും; രമേശ് ചെന്നിത്തല
കൊച്ചി: തൃക്കാക്കരയില്‍ ട്വന്റി-20 യുഡിഎഫിനെ പിന്തുണക്കുമെന്നാണ് പ്രതീക്ഷയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുന്‍പ് ട്വന്റി-20ക്കെതിരെ പിടി തോമസ് നിലപാട് സ്വീകരിച്ചിരുന്നെങ്കിലും ഇപ്പോള്‍ സാഹചര്യം അതല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സര്‍ക്കാരില്‍ നിന്ന്...
തൃക്കാക്കരയില്‍ മുഖ്യമന്ത്രിക്കൊപ്പം കെവി തോമസും
കൊച്ചി: തൃക്കാക്കരയില്‍ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെവി തോമസ് ഇന്ന് നടക്കുന്ന ഇടതു മുന്നണി കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. കോണ്‍ഗ്രസുമായി ഇടഞ്ഞു നില്‍ക്കുന്ന കെവി തോമസ് ഇതാദ്യമായാണ് ഇടതു മുന്നണിക്കായി...
മുഖ്യമന്ത്രി ഇന്ന് തൃക്കാക്കരയിൽ; ഉറ്റുനോക്കി രാഷ്‌ട്രീയ കേരളം
കൊച്ചി: ഇടത് സ്‌ഥാനാർഥി ഡോ. ജോ ജോസഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ മുഖ്യമന്ത്രി ഇന്ന് തൃക്കാക്കരയിൽ എത്തും. എൽഡിഎഫ് നിയോജക മണ്ഡലം കൺവൻഷൻ പിണറായി വിജയൻ ഉൽഘാടനം ചെയ്യും. വൈകീട്ട് 4ന്...
ജോ ജോസഫിനെതിരെ അപരതന്ത്രം; തൃക്കാക്കര പിടിക്കാൻ 19 സ്‌ഥാനാർഥികൾ
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനായി നാമനിർദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചു. ഡമ്മി സ്‌ഥാനാർഥികൾ ഉള്‍പ്പടെ 19 പേരാണ് പത്രിക സമര്‍പ്പിച്ചത്. നാളെയാണ് സൂക്ഷ്‌മ പരിശോധന നടക്കുക.എല്‍ഡിഎഫ് സ്‌ഥാനാർഥി ഡോ. ജോ ജോസഫിന് അപര...