Tag: Thrikkakkara Muncipality
തൃക്കാക്കരയിൽ നിർണായക ദിനം; ജനക്ഷേമ മുന്നണി ഇന്ന് നിലപാട് അറിയിക്കും
കൊച്ചി: തൃക്കാക്കരയിൽ ഇന്ന് നിർണായക ദിനം. ഉപതിരഞ്ഞെടുപ്പിൽ ജനക്ഷേമ മുന്നണി ഇന്ന് നിലപാട് അറിയിക്കും. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കിറ്റെക്‌സ് ആസ്‌ഥാനത്താണ് വാർത്താ സമ്മേളനം. ട്വിന്റി-20, ആം ആദ്‌മി സംയുക്‌ത സ്‌ഥാനാർഥിയെ...
തൃക്കാക്കരയിൽ മുന്നണികൾ നേരിട്ട് വോട്ട് അഭ്യർഥിച്ചു; സാബു എം ജേക്കബ്
കൊച്ചി: തൃക്കാക്കരയിൽ മുന്നണികൾ നേരിട്ട് വോട്ട് അഭ്യർഥിച്ചെന്ന് സമ്മതിച്ച് ട്വിന്റി-20 ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ്. മൂന്ന് മുന്നണികളുടെയും സംസ്‌ഥാന തലത്തിലുള്ള നേതാക്കൾ നേരിട്ടും അല്ലാതെയും ട്വിന്റി-20 യുടെ സഹായം തേടി.
ഈ...
തൃക്കാക്കരയിൽ ഇടതു മന്ത്രിമാർ വോട്ട് പിടിക്കുന്നത് ജാതി നോക്കി; വിഡി സതീശൻ
കൊച്ചി: തൃക്കാക്കര തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. തൃക്കാക്കരയിൽ മന്ത്രിമാർ ജാതി നോക്കിയാണ് വോട്ട് പിടിക്കുന്നതെന്ന് വിഡി സതീശൻ ആരോപിച്ചു. ജാതി നോക്കിയാണ് മന്ത്രിമാർ വീടുകളിൽ കയറി വോട്ട്...
ചരിത്രം നോക്കേണ്ടതില്ല; തൃക്കാക്കരയിൽ ജയം അസാധ്യമല്ലെന്ന് മുഖ്യമന്ത്രി
കൊച്ചി: തൃക്കാക്കര മണ്ഡലത്തിന്റെ ഇതുവരെയുള്ള ചരിത്രം നോക്കേണ്ടെന്നും, അട്ടിമറിക്കാൻ കഴിയാത്ത മണ്ഡലമല്ല തൃക്കാക്കരയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഇടതുപക്ഷത്തിന്റെ ജയം അസാധ്യമല്ല. ശക്‌തമായ പ്രവർത്തനം വഴി എതിരാളികളുടെ കുത്തക മണ്ഡലം പിടിച്ചെടുത്ത രീതി...
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; എൽഡിഎഫിന് താക്കീത് ആയി മാറും- രമേശ് ചെന്നിത്തല
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഇടതുപക്ഷത്തിന്റെ ദുർഭരണത്തിനുള്ള താക്കീത് ആയിരിക്കുമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ട്വിന്റി-20യും ആംആദ്‌മിയും തിരഞ്ഞെടുപ്പിൽ നിന്ന് മാറിയത് ഗുണകരമാവുമെന്നും, യുഡിഎഫ് സ്‌ഥാനാർഥി മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും അദ്ദേഹം...
തൃക്കാക്കര പ്രചാരണ ചൂടിൽ; എൻഡിഎ സ്‌ഥാനാർഥി ഇന്നോ നാളെയോ
കൊച്ചി: തൃക്കാക്കര തിരഞ്ഞെടുപ്പ് പ്രചാരണ ചൂടിലേക്ക്. ഒന്നാംഘട്ട തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ മുന്നണികൾ ശക്‌തമാക്കിയിരിക്കുകയാണ്. യുഡിഎഫ് സ്‌ഥാനാർഥി ഉമ തോമസും എൽഡിഎഫ് സ്‌ഥാനാർഥി ജോ ജോസഫും ഇന്ന് മണ്ഡലത്തിലെ പ്രമുഖ വ്യക്‌തികളെ കണ്ട് പിന്തുണ...
കേരളത്തിലെ കോൺഗ്രസിന് ഏകാധിപത്യ സ്വഭാവം; കെവി തോമസ്
കൊച്ചി: കേരളത്തിലെ കോണ്‍ഗ്രസിന് ഏകാധിപത്യ സ്വഭാവമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് കെവിതോമസ്. തൃക്കാക്കരയില്‍ പിന്തുണ ആര്‍ക്കെന്നത് ഈ മാസം 10ന് പ്രഖ്യാപിക്കും. തൃക്കാക്കരയില്‍ പ്രചാരണത്തിനിറങ്ങാന്‍ യുഡിഎഫ് ക്ഷണിച്ചിട്ടില്ലെന്നും കെവി തോമസ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി...
‘എൽഡിഎഫ് സ്‌ഥാനാർഥി നിർണയത്തിൽ ഗൂഢാലോചന; ബാഹ്യ ഇടപെടൽ വ്യക്‌തം’
തിരുവനന്തപുരം: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്‌ഥാനാർഥി നിർണയത്തിൽ ഗൂഢാലോചനയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ബാഹ്യ ഇടപെടൽ വ്യക്‌തമാണ്. യുഡിഎഫിന് അനായാസം ജയിക്കാൻ കഴിയും. പിസി ജോർജിന്റെ പ്രസംഗവും വിവാദവുമെല്ലാം ഇതിനോട് ചേർത്ത്...





































