Tag: Thrissur news
തൃശൂരിൽ ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് തെറിച്ചു വീണ് വീട്ടമ്മക്ക് ദാരുണാന്ത്യം
തൃശൂർ: തിരുവില്വാമലയിൽ ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് തെറിച്ചു വീണ് വീട്ടമ്മക്ക് ദാരുണാന്ത്യം. തൃശൂർ കൂട്ടുപാത സ്വദേശി ഇന്ദിരാദേവി (60) ആണ് മരിച്ചത്. ഇന്ന് രാവിലെ 7.15നായിരുന്നു അപകടം. കാട്ടുകുളം ഗവ. വൊക്കേഷണൽ സ്‌കൂൾ...
‘ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യും, രാത്രികാല പരിശോധന കർശനമാക്കും’
തൃശൂർ: തൃപ്രയാറിനടുത്ത് നാട്ടികയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന നാടോടി സംഘത്തിനിടയിലേക്ക് തടിലോറി പാഞ്ഞുകയറി അഞ്ചുപേർ മരിക്കാനിടയായ സംഭവം ദൗർഭാഗ്യകരമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. ഗതാഗത കമ്മീഷണറുടെ റിപ്പോർട് കിട്ടി. മദ്യ ലഹരിയിലാണ് ക്ളീനർ...
നാടോടി സംഘത്തിനിടയിലേക്ക് തടിലോറി പാഞ്ഞുകയറി; 5 മരണം, മൂന്നുപേർക്ക് ഗുരുതര പരിക്ക്
തൃശൂർ: തൃപ്രയാറിനടുത്ത് നാട്ടികയിൽ നാടോടി സംഘത്തിനിടയിലേക്ക് തടിലോറി പാഞ്ഞുകയറി അഞ്ചു മരണം. ജെകെ തിയേറ്ററിനടുത്ത് ഇന്ന് പുലർച്ചെ നാലുമണിയോടെ ആയിരുന്നു അപകടം. വഴിയരികിൽ ഉറങ്ങിക്കിടന്ന നാടോടികളാണ് മരിച്ചത്. മരിച്ചവരിൽ രണ്ട് കുട്ടികളുമുണ്ട്. പരിക്കേറ്റവരിൽ...
അടിമുടി മാറി തൃശൂരിലെ ആകാശപ്പാത; നാളെ വീണ്ടും തുറക്കും
തൃശൂർ: തൃശൂരിലെ ആകാശ പാതയിലൂടെ ഇനി കാൽനട യാത്രക്കാർക്ക് സ്‌ഥിരമായി നടന്നു തുടങ്ങാം. ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിലാണ് പൊതുജനങ്ങൾക്കായി നാളെ തുറന്നു കൊടുക്കുന്നത്.
കേരളത്തിലെ മറ്റൊരു ജില്ലയ്‌ക്കും അവകാശപ്പെടാനില്ലാത്ത സംസ്‌ഥാനത്തെ ഏറ്റവും നീളം കൂടിയ...
അംഗത്വ ക്യാംപയിൻ; സംഗീത സംവിധായകൻ മോഹൻ സിത്താര ബിജെപിയിൽ ചേർന്നു
തൃശൂർ: സംഗീത സംവിധായകൻ മോഹൻ സിത്താര ബിജെപിയിൽ ചേർന്നു. തൃശൂർ ജില്ലാ പ്രസിഡണ്ട് കെകെ അനീഷ് കുമാർ ബിജെപി അംഗത്വം നൽകി. ബിജെപിയുടെ ജില്ലാതല അംഗത്വം ക്യാംപയിന് തുടക്കം കുറിച്ചാണ് നിരവധി ഹിറ്റ്...
ആഡംബര കാറുകൾ, ഭൂമി, തട്ടിപ്പിനായി 5 അക്കൗണ്ടുകൾ; ധന്യയെ ഇന്ന് കോടതിയിൽ ഹാജരാക്കും
തൃശൂർ: സ്വകാര്യ ധനകാര്യ സ്‌ഥാപനത്തിൽ നിന്ന് 20 കോടി രൂപയുമായി മുങ്ങിയ അസിസ്‌റ്റന്റ് മാനേജർ കൊല്ലം നെല്ലിമുക്ക് സ്വദേശി ധന്യാ മോഹനെ ഇന്ന് തൃശൂരിലെ കോടതിയിൽ ഹാജരാക്കും. സംഭവത്തിന് പിന്നാലെ ഒളിവിൽപ്പോയ ധന്യ...
ധനകാര്യ സ്‌ഥാപനത്തിൽ 20 കോടിയുടെ തട്ടിപ്പ്; പ്രതി ധന്യാ മോഹൻ കീഴടങ്ങി
തൃശൂർ: സ്വകാര്യ ധനകാര്യ സ്‌ഥാപനത്തിൽ നിന്ന് 20 കോടി രൂപയുമായി മുങ്ങിയ അസിസ്‌റ്റന്റ് മാനേജർ കൊല്ലം നെല്ലിമുക്ക് സ്വദേശി ധന്യാ മോഹൻ കീഴടങ്ങി. കൊല്ലം ഈസ്‌റ്റ് പോലീസ് സ്‌റ്റേഷനിലാണ് കീഴടങ്ങിയത്. തൃശൂർ ജില്ലയിലെ...
ധനകാര്യ സ്‌ഥാപനത്തിൽ നിന്ന് 20 കോടിയുമായി മുങ്ങി; യുവതിക്കായി തിരച്ചിൽ
തൃശൂർ: സ്വകാര്യ ധനകാര്യ സ്‌ഥാപനത്തിൽ നിന്ന് 20 കോടി രൂപയുമായി ജീവനക്കാരി മുങ്ങി. വലപ്പാട്ടെ സ്‌ഥാപനത്തിലെ അസിസ്‌റ്റന്റ് മാനേജരായ കൊല്ലം നെല്ലിമുക്ക് സ്വദേശി ധന്യ മോഹനാണ് തട്ടിപ്പ് നടത്തി പണവുമായി കടന്നത്. വ്യാജ...