Tag: Thrissur news
മുക്കുപണ്ടങ്ങൾ നൽകി തട്ടിപ്പ്; മൂന്ന് പേർ തൃശൂരിൽ പിടിയിൽ
തൃശൂർ: വ്യാജ സ്വർണം നൽകി തട്ടിപ്പ് നടത്തിയ മൂന്ന് പേർ തൃശൂരിൽ അറസ്‌റ്റിൽ. ഉത്തരേന്ത്യൻ സ്വദേശികളായ ശങ്കർ, വിനോദ്, രാജു എന്നിവരാണ് അറസ്‌റ്റിലായത്. നിധിയെന്ന പേരിൽ വ്യാജ സ്വർണം നൽകി തട്ടിപ്പ് നടത്തുന്നവരാണിവർ....
തൃശൂരിൽ നിയന്ത്രണങ്ങൾ തുടരും; ടിപിആർ 21.19 ശതമാനം
തൃശൂർ: തൃശ്ശൂർ ജില്ലയിൽ ട്രിപ്പിൾ ലോക്ക്ഡൗണിലെ മാർഗ നിർദേശങ്ങളും കർശന നിയന്ത്രണങ്ങളും തുടരും. മരണം, ചികിൽസ എന്നിവയ്‌ക്ക് മാത്രമേ ആളുകൾക്ക് പുറത്ത് ഇറങ്ങാൻ സാധിക്കൂ. മറ്റ് അവശ്യങ്ങൾക്ക് ഇറങ്ങുന്നവർക്ക് പാസ്, സത്യവാങ്മൂലം എന്നിവ...
വൃദ്ധ ദമ്പതികൾക്ക് നേരെ ആക്രമണം; നാവ് മുറിച്ചെടുക്കാൻ ശ്രമം
കൊടുങ്ങല്ലൂർ: തൃശൂർ മതിലകം മയിൽമൂലയിൽ ദേശീയ പാതയോട് ചേർന്ന് തനിച്ച് താമസിക്കുന്ന വൃദ്ധദമ്പതികൾക്ക് നേരെ ആക്രമണം. മത്തിൽമൂല സ്രാമ്പിക്കൽ ഹമീദ് (82), ഭാര്യ സുബൈദ (75) എന്നിവരാണ് ആക്രമത്തിന് ഇരയായത്. സുബൈദയുടെ നാക്ക്...
മണ്ണുത്തിയെ ഗാർഡൻ സിറ്റിയാക്കി മാറ്റും; മന്ത്രി വിഎസ് സുനിൽകുമാർ
തൃശൂർ: നഴ്‌സറികളുടെ കേന്ദ്രമായ മണ്ണുത്തിയെ തൃശൂര്‍ കോർപറേഷന്റെ ഗാര്‍ഡന്‍ സിറ്റിയാക്കി മാറ്റുമെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ.വിഎസ് സുനില്‍കുമാര്‍. കോർപറേഷന്റെ നെട്ടിശ്ശേരി ഡിവിഷനിലെ സേവാഗ്രാമം ഉൽഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ണുത്തി സെന്ററിലുള്ള കോർപറേഷന്റെ ഷോപ്പിങ്ങ്...
ഇന്ത്യയിലെ ആദ്യ ടെലി മെഡിസിൻ ഹബ് ആൻഡ് സ്‌പോക്ക് പദ്ധതി ചാലക്കുടിയിൽ
തൃശൂർ: ചാലക്കുടി താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സിൽ ടെലി മെഡിസിൻ ഐസിയു (ഹബ് ആൻഡ് സ്‌പോക്ക് മോഡൽ) മന്ത്രി കെകെ ശൈലജ ഓൺലൈൻ വഴി ഉൽഘാടനം ചെയ്‌തു. എൻഎച്ച്എമ്മിൽ നിന്ന് അനുവദിച്ച 4.70 ലക്ഷം രൂപ...
വാനുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
ചാവക്കാട്: ദേശീയ പാതയിൽ വാനുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. തിരുവത്ര പുത്തൻകടപ്പുറം പടിഞ്ഞാറെ പള്ളിക്ക് സമീപം ഹസൈനാരകത്ത് അലിയുടെ മകൻ അജ്‌മലാണ് (19) മരിച്ചത്. തിരുവത്ര അതിർത്തി പെട്രോൾ പമ്പിലെ ജീവനക്കാരനാണ്....
തൃശൂരിൽ ഊര് മൂപ്പൻ കാട്ടാനയുടെ കുത്തേറ്റു മരിച്ചു
തൃശൂർ: പാലപ്പിള്ളി എലിക്കോട് കോളനിയിലെ ഊര് മൂപ്പൻ ഉണ്ണിച്ചെക്കൻ (60) കാട്ടാനയുടെ കുത്തേറ്റ് മരിച്ചു. എലിക്കോട് ഉള്‍വനത്തില്‍ പുളിക്കല്ലില്‍ വെച്ച് ഉണ്ണിച്ചെക്കന്റെ തുടയിലാണ് കാട്ടാനയുടെ കുത്തേറ്റത്.
ഉടൻ തൃശൂര്‍ ജൂബിലി മിഷൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും...
ചാലക്കുടി പാലത്തിൽ ഗതാഗത നിയന്ത്രണം
തൃശൂർ: ചാലക്കുടിപ്പുഴയിൽ വീണുകിടക്കുന്ന കണ്ടെയ്‌നർ ലോറി കയറ്റുന്നതിന്റെ ഭാഗമായി ഞായറാഴ്‌ച രാത്രി 11നുശേഷം ചാലക്കുടിപ്പാലത്തിൽ ഗതാഗത നിയന്ത്രണം. ചാലക്കുടി മുതൽ മുരിങ്ങൂർ വരെ ദേശീയപാതയിൽ ഒരു വശത്ത് കൂടി മാത്രമേ വാഹനങ്ങൾ കടത്തിവിടൂ.
എറണാകുളം...