മുക്കുപണ്ടങ്ങൾ നൽകി തട്ടിപ്പ്; മൂന്ന് പേർ തൃശൂരിൽ പിടിയിൽ

By Trainee Reporter, Malabar News
Representational Image
Ajwa Travels

തൃശൂർ: വ്യാജ സ്വർണം നൽകി തട്ടിപ്പ് നടത്തിയ മൂന്ന് പേർ തൃശൂരിൽ അറസ്‌റ്റിൽ. ഉത്തരേന്ത്യൻ സ്വദേശികളായ ശങ്കർ, വിനോദ്, രാജു എന്നിവരാണ് അറസ്‌റ്റിലായത്‌. നിധിയെന്ന പേരിൽ വ്യാജ സ്വർണം നൽകി തട്ടിപ്പ് നടത്തുന്നവരാണിവർ. ഇവരിൽ നിന്ന് സ്വർണവും കണ്ടെടുത്തിട്ടുണ്ട്.

വിൽപനയ്‌ക്കായി കൊണ്ടുവന്ന രണ്ടര കിലോഗ്രാം തൂക്കമുള്ള മുക്കുപണ്ടങ്ങളാണ് ഇവരിൽ നിന്ന് പോലീസ് പിടികൂടിയത്. ഭൂമി കുഴിച്ചപ്പോൾ ലഭിച്ച നിതിയെന്ന്  വിശ്വസിപ്പിച്ചാണ് ഇവർ തട്ടിപ്പ് നടത്തുന്നത്. ഇതിനായി യഥാർഥ സ്വർണം കാണിച്ച് അതിന്റെ മറവിൽ വൻതോതിൽ മുക്കുപണ്ടം കൊണ്ടുവരികയുമാണ് സംഘം ചെയ്യുന്നത്.

Read Also: അധ്യാപക നിയമനം; ഇന്റർവ്യൂവിൽ ക്രമക്കേട് ആരോപിച്ച് ഉദ്യോഗാർഥികൾ രംഗത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE