തൃശൂരിൽ ഊര് മൂപ്പൻ കാട്ടാനയുടെ കുത്തേറ്റു മരിച്ചു

By News Desk, Malabar News
Aman was killed in a wild elephant attack in Wayanad
Representational Image
Ajwa Travels

തൃശൂർ: പാലപ്പിള്ളി എലിക്കോട് കോളനിയിലെ ഊര് മൂപ്പൻ ഉണ്ണിച്ചെക്കൻ (60) കാട്ടാനയുടെ കുത്തേറ്റ് മരിച്ചു. എലിക്കോട് ഉള്‍വനത്തില്‍ പുളിക്കല്ലില്‍ വെച്ച് ഉണ്ണിച്ചെക്കന്റെ തുടയിലാണ് കാട്ടാനയുടെ കുത്തേറ്റത്.

ഉടൻ തൃശൂര്‍ ജൂബിലി മിഷൻ  ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഉച്ചയോടെ മൂപ്പൻ മരണപ്പെടുകയായിരുന്നു. ഇന്ന് രാവിലെ 9.30നായിരുന്നു സംഭവം. കൊല്ലപ്പെട്ട ഉണ്ണിച്ചെക്കന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ അടിയന്തര ധനസഹായമായി നൽകുമെന്ന് മന്ത്രി സി രവീന്ദ്രനാഥ് അറിയിച്ചു.

Malabar News: മാവോയിസ്‌റ്റ് നേതാവ് ശ്രീമതി മാനന്തവാടി പോലീസ് സ്‌റ്റേഷനിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE