മാവോയിസ്‌റ്റ് നേതാവ് ശ്രീമതി മാനന്തവാടി പോലീസ് സ്‌റ്റേഷനിൽ

By Syndicated , Malabar News
maoist sreemathi
Ajwa Travels

കൽപ്പറ്റ: മാവോയിസ്‌റ്റ് നേതാവ് ശ്രീമതി പോലീസ് കസ്‌റ്റഡിയിൽ. ഇന്നലെ മുതലാണ് ശ്രീമതി വയനാട്ടിൽ കസ്‌റ്റഡിയിലുള്ളത്. ഒന്നാം തീയതി വരെ കസ്‌റ്റഡിയിൽ വെക്കാനുള്ള കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് കോയമ്പത്തൂരിൽ നിന്നും വയനാട്ടിൽ എത്തിച്ചത്.

കൽപ്പറ്റ ഡിവൈഎസ്‌പി അന്വേഷിക്കുന്ന രണ്ട് കേസുകളിലും മാനന്തവാടി ഡിവൈഎസ്‌പി അന്വേഷിക്കുന്ന രണ്ട് കേസുകളിലും പ്രതിയാണ് ശ്രീമതിയെന്ന് ജില്ലാ പോലീസ് മേധാവി ജി പൂങ്കുഴലി പറഞ്ഞു. ഇപ്പോൾ മാനന്തവാടി പോലീസ് സ്‌റ്റേഷനിലാണ് ശ്രീമതിയുള്ളത്. പോലീസ് സ്‌റ്റേഷന് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

Read also: പിണറായിക്കെതിരെ മൽസരിക്കാൻ താൽപര്യമില്ല; മമ്പറം ദിവാകരന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE