Fri, Apr 19, 2024
30.8 C
Dubai
Home Tags Malabar news wayanad

Tag: Malabar news wayanad

പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ്; വിജിലൻസ് ഇന്ന് കുറ്റപത്രം സമർപ്പിക്കും

വയനാട്: പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ വിജിലൻസ് സംഘം ഇന്ന് കുറ്റപത്രം സമർപ്പിക്കും. വിജിലൻസ് ഡിവൈഎസ്‌പി സിബി തോമസാണ് തലശേരി കോടതിയിൽ കുറ്റപത്രം സമർപ്പിക്കുക. പുൽപ്പള്ളി സഹകരണ ബാങ്കിലെ അംഗങ്ങളായ...

ചെറുവത്തൂരിലെ കടയിൽ നിന്ന് ഷവർമ കഴിച്ചവർ ചികിൽസ തേടണം; മുന്നറിയിപ്പ്

കാസർഗോഡ്: ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ചു ഭക്ഷ്യവിഷബാധയേറ്റ വിദ്യാര്‍ഥിനി മരിച്ച സംഭവത്തിൽ ഡിഎംഒയുടെ മുന്നറിയിപ്പ്. രണ്ട് ദിവസത്തിനുള്ളില്‍ ചെറുവത്തൂരിലെ കടയില്‍നിന്ന് ഷവര്‍മ കഴിച്ചവര്‍ ദേഹാസ്വാസ്‌ഥ്യമുണ്ടെങ്കില്‍ ചികിൽസ തേടണം. ചെറുവത്തൂർ പിഎച്ച്‌സി നീലേശ്വരം താലൂക്ക് ആശുപത്രികളിൽ...

വയനാട്ടിൽ പ്ളസ് ടു വിദ്യാർഥി കുഴഞ്ഞുവീണു മരിച്ചു

മാനന്തവാടി: വയനാട് വെള്ളമുണ്ട ഒഴുക്കൻമൂല മണ്ടോകുണ്ടിൽ 17കാരൻ കുഴഞ്ഞ്​ വീണു മരിച്ചു. കെടി സുകുമാരന്റെയും അനിതയുടെയും മകൻ അഭയ് ദേവാണ് മരിച്ചത്. പ്ളസ് ടു വിദ്യാർഥിയായിരുന്നു. രാത്രി വീട്ടിൽ പഠിച്ചു കൊണ്ടിരിക്കെ കുഴഞ്ഞ്...

ബത്തേരിയിലെ സൂപ്പർ ഫാസ്‌റ്റ് ബസുകൾ കൂട്ടത്തോടെ മറ്റു ഡിപ്പോകളിലേക്ക് മാറ്റുന്നു; പ്രതിഷേധം ശക്‌തം

വയനാട്: സുൽത്താൻ ബത്തേരി ഡിപ്പോയിൽനിന്ന് സൂപ്പർ ഫാസ്‌റ്റ് ബസുകൾ കൂട്ടത്തോടെ മറ്റു ഡിപ്പോകളിലേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്‌തമാകുന്നു. ബത്തേരി ഡിപ്പോയിലുള്ള എട്ട് സൂപ്പർ ഫാസ്‌റ്റ് ബസുകളാണ് ഉടൻ മറ്റു ഡിപ്പോകളിലേക്ക് മാറ്റാൻ...

ലഹരിമരുന്നും ആയുധങ്ങളുമായി യുവാക്കള്‍ പിടിയില്‍

വയനാട്: മാനന്തവാടിയിൽ മാരക മയക്കുമരുന്നുകളും ആയുധങ്ങളുമായി മൂന്ന് യുവാക്കള്‍ പിടിയിൽ. മലപ്പുറം തിരൂര്‍ സ്വദേശികളായ വെട്ടം പറവണ്ണയില്‍ റഫീഖ് (26), പുറത്തൂര്‍ പടിഞ്ഞാറക്കരയില്‍ അമ്മൂറ്റി റിയാസ് (30), വെട്ടം പറവണ്ണയില്‍ അരയന്റെ പുരക്കല്‍...

ബത്തേരിയിലെ സ്‌ഫോടനം; ചികില്‍സയില്‍ ആയിരുന്ന കുട്ടിയും മരിച്ചു

വയനാട്: ജില്ലയിൽ സ്‌ഫോടക വസ്‌തു പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഒരു കുട്ടി കൂടി മരിച്ചു. അപകടത്തിൽ പരിക്കേറ്റ് ചികിൽസയില്‍ ആയിരുന്ന ഫെബിന്‍ ഫിറോസ്(13)ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിൽസയില്‍ കഴിയുകയായിരുന്നു ഫെബിന്‍. ബത്തേരിയിലാണ്...

തിരഞ്ഞെടുപ്പ് പ്രചാരണം കടുക്കുന്നു; ജില്ലയിൽ 30ന് പ്രധാനമന്ത്രി എത്തും

പാലക്കാട് : നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 30ആം തീയതി പാലക്കാട് ജില്ലയിലെത്തും. 30ആം തീയതി ജില്ലയിലെ കോട്ടമൈതാനത്ത് നടക്കുന്ന പ്രചാരണ പരിപാടിയിൽ അദ്ദേഹം പങ്കെടുക്കും. പകൽ...

മെഡിക്കൽ കോളേജായി ഉയർത്തിയ വയനാട് ജില്ലാ ആശുപത്രിയുടെ നടത്തിപ്പിൽ വ്യക്‌തത വരുത്തണം; യൂത്ത് ലീഗ്

കൽപ്പറ്റ: മെഡിക്കല്‍ കോളേജായി ഉയര്‍ത്തിയ വയനാട് ജില്ലാ ആശുപത്രിയുടെ നടത്തിപ്പ് സംബന്ധമായ കാര്യങ്ങളില്‍ സർക്കാർ വ്യക്‌തത വരുത്തണമെന്ന് യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് എംപി നവാസ്, ജനറല്‍ സെക്രട്ടറി സികെ ഹാരിഫ് എന്നിവര്‍...
- Advertisement -