Thu, May 2, 2024
24.8 C
Dubai
Home Tags Malabar news wayanad

Tag: Malabar news wayanad

വേനൽ കടുക്കുന്നു; വരൾച്ച തടയാൻ താൽക്കാലിക തടയണകൾ നിർമിക്കാൻ നിർദേശം

വയനാട് : വേനൽക്കാലം കടക്കുന്നതോടെ വരൾച്ച തടയുന്നതിനായി ജില്ലയിലെ ജലാശയങ്ങളിൽ താൽക്കാലിക തടയണകൾ നിർമിക്കാൻ കളക്‌ടറുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. ഇത് പ്രകാരം ജില്ലയിലെ തോടുകൾ, അരുവികൾ, മറ്റ് ജലാശയങ്ങൾ എന്നിവയിൽ...

കാപ്പിത്തോട്ടങ്ങൾ പൂവിട്ടു; മഴ ലഭിക്കുമെന്ന പ്രതീക്ഷയിൽ ജില്ലയിലെ കർഷകർ

വയനാട് : ജില്ലയിൽ കാപ്പിക്കൃഷിയുടെ വിളവെടുപ്പ്  പൂർത്തിയായതിന് പിന്നാലെ കുംഭമാസത്തിൽ മഴ ലഭിച്ചതോടെ കാപ്പിതോട്ടങ്ങളിൽ വ്യാപകമായി പൂവ് നിരന്നു. കുംഭമാസത്തിൽ കുറച്ചു ദിവസം മഴ ലഭിച്ചതോടെയാണ് കാപ്പിത്തോട്ടങ്ങൾ വ്യാപകമായി പൂവിട്ടത്. കാപ്പിക്കൃഷിക്ക് പൂവിരിയുന്നതിന്...

വയനാട്ടിലേക്ക് 1,100 കിലോ റേഷൻ അരി കടത്താൻ ശ്രമം; യുവാവ് പിടിയിൽ

വയനാട് : ജില്ലയിലേക്ക് കടത്താൻ ശ്രമിച്ച 1,100 കിലോ റേഷൻ അരി പോലീസ് പിടിച്ചെടുത്തു. സൗജന്യമായി ആളുകൾക്ക് വിതരണം ചെയ്യുന്ന റേഷൻ അരിയാണ് വയനാട്ടിലേക്ക് കടത്താൻ ശ്രമിച്ചത്. സംഭവത്തെ തുടർന്ന് അരി കടത്താൻ...

വേനലിൽ വറ്റി വരണ്ട് വയനാട്; രാത്രിയിലും ചൂട് അസഹനീയം

വയനാട് : വേനൽ കടുത്തതോടെ വയനാട് ജില്ലയിലും ചൂട് രൂക്ഷമാകുന്നു. ജില്ലയുടെ മിക്ക ഭാഗങ്ങളിലും കഴിഞ്ഞ ആഴ്‌ചയും മഴ ലഭിച്ചെങ്കിലും ദിവസങ്ങൾക്ക് ഉള്ളിൽ തന്നെ ചൂട് വീണ്ടും രൂക്ഷമായി. ഇതോടെ മിക്ക സ്‌ഥലങ്ങളിലെയും...

നഷ്‌ടപരിഹാരം ഇല്ല; കൃഷിനാശവും, കടക്കെണിയും രൂക്ഷം, കർഷകർ പ്രതിസന്ധിയിൽ

വയനാട് : പ്രകൃതിക്ഷോഭത്തെ തുടർന്ന് കൃഷിനാശം സംഭവിച്ച കർഷകർക്ക് ഇതുവരെ നഷ്‌ടപരിഹാരം നൽകിയിട്ടില്ലെന്ന ആക്ഷേപവുമായി ജില്ലയിലെ കർഷകർ. 2019 മുതലുള്ള നഷ്‌ടപരിഹാരം ഇനിയും ലഭിച്ചിട്ടില്ലെന്നും, വിള ഇൻഷുറൻസ് ഭാഗികമായി മാത്രമേ ലഭിച്ചിട്ടുള്ളൂ എന്നും കർഷകർ...

നിയന്ത്രണങ്ങൾ രൂക്ഷം; അതിർത്തി കടക്കാനാകാതെ വലഞ്ഞ് കർഷകർ

വയനാട് : അതിർത്തി കടക്കുന്നതിന് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയും മറ്റും മലയാളി കർഷകരെ പ്രതിസന്ധിയിലാക്കുന്നു. കർണാടക, തമിഴ്‌നാട് സംസ്‌ഥാനങ്ങൾ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണം കടുപ്പിച്ചതോടെ കേരളത്തിൽ നിന്നുള്ള ഇഞ്ചി,...

നിയന്ത്രണങ്ങൾ കർശനം; മുത്തങ്ങ വഴിയുള്ള യാത്രാ വാഹനങ്ങൾ കുറഞ്ഞു

ബത്തേരി : നിയന്ത്രണങ്ങൾ കർശനമാക്കിയതോടെ കർണാടക അതിർത്തിയായ മുത്തങ്ങയിൽ യാത്രാവാഹനങ്ങൾ കുറഞ്ഞു. കേരളത്തിൽ നിന്നുള്ള ചരക്ക് വാഹനങ്ങളും, കെഎസ്ആർടിസി ബസുകളും മാത്രമാണ് ഇപ്പോൾ പ്രധാനമായും മുത്തങ്ങ മൂലഹൊളെ വഴി കടന്നു പോകുന്നത്. കോവിഡ് വ്യാപനത്തെ...

വയനാട് വന്യജീവി സങ്കേതം; അപൂർവ ഇനത്തിൽപ്പെട്ട 84 ഇനം തുമ്പികളെ കണ്ടെത്തി

വയനാട് : ജില്ലയിലെ വന്യജീവി സങ്കേതത്തിൽ നടത്തിയ പഠനത്തിൽ 84 ഇനം തുമ്പികളെ കൂടി കണ്ടെത്തി. കേരള വനം വന്യജീവി വകുപ്പ്, ഫേൺസ് നേച്ചർ കൺസർവേഷൻ സൊസൈറ്റി എന്നിവർ ചേർന്നു സൊസൈറ്റി ഫോർ...
- Advertisement -