Thu, May 2, 2024
32.8 C
Dubai
Home Tags Malabar news wayanad

Tag: Malabar news wayanad

ജില്ലാ ആശുപത്രിയിൽ പിഞ്ചുകുഞ്ഞിന് ചികിൽസ നിഷേധിച്ചു; പരാതിയുമായി മാതാപിതാക്കൾ

വയനാട് : ജില്ലാ ആശുപത്രിയിൽ ശ്വാസം മുട്ടലിനെ തുടർന്ന് ഗുരുതരാവസ്‌ഥയിൽ പ്രവേശിപ്പിച്ച കുഞ്ഞിന് ചികിൽസ നിഷേധിച്ചതായി പരാതി. പുളിഞ്ഞാൽ പുതുക്കുടി ജംഷീർ, ഹബീബ ദമ്പതികളുടെ 11 മാസം പ്രായമായ കുഞ്ഞിനാണ് ചികിൽസ നിഷേധിച്ചതായി...

ബീറ്റ് ഫോറസ്‌റ്റ് ഓഫീസർ നിയമനം; ജില്ലയിൽ നിന്നും 170 പേർക്ക് അവസരം

വയനാട് : സ്‌പെഷ്യൽ റിക്രൂട്ട്മെന്റ് പ്രകാരമുള്ള ബീറ്റ് ഫോറസ്‌റ്റ് ഓഫീസർ നിയമനത്തിൽ വയനാട് ജില്ലയിൽ നിന്നും 170 പേർക്ക് അവസരം. സംസ്‌ഥാനത്ത് 500 പേർക്ക് നിയമനം നൽകുന്നതിൽ വയനാട് ജില്ലയിൽ നിന്നുമാണ് കൂടുതൽ...

അടക്കകൃഷി; കായ്‌കൾ നശിക്കുന്നു, വില സർവകാല റെക്കോർഡിൽ

വയനാട് : ജില്ലയിൽ മഞ്ഞളിപ്പ്, മഹാളി എന്നീ രോഗവ്യാപനം തുടരുന്ന സാഹചര്യത്തിലും അടക്കയുടെ വില കുതിച്ചുയരുന്നു. ക്വിന്റലിന് 17,500 രൂപയാണ് നിലവിൽ പൈങ്ങ(മൂപ്പെത്താത്ത അടക്ക)യുടെ വില. ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന വിലയാണിതെന്ന്...

ജില്ലയിൽ നിന്നും ഈട്ടിത്തടി കടത്താൻ ശ്രമം; വനംവകുപ്പ് പിടികൂടി

വയനാട് : ജില്ലയിൽ നിന്നും പെരുമ്പാവൂരിലേക്ക് കടത്താൻ ശ്രമിച്ച രണ്ട് ലോഡ് ഈട്ടിത്തടി വനംവകുപ്പ് പിടികൂടി. സ്വകാര്യ ഭൂമിയിൽ നിന്നും മുറിച്ചു കടത്താൻ ശ്രമിച്ച ഈട്ടിത്തടികളാണ് വനംവകുപ്പിന്റെ നേതൃത്വത്തിൽ പിടികൂടിയത്. ഏകദേശം 20...

കൊലയാളി കൊമ്പനായി സന്നാഹം ശക്‌തം; മയക്കുവെടി വെക്കാൻ സാധിച്ചിട്ടില്ല

വയനാട് : ജില്ലയിൽ ചേരമ്പാടിക്കടുത്ത് ചപ്പുതോട്ടിൽ കണ്ടെത്തിയ കൊലയാളി കൊമ്പനെ പിടികൂടാനുള്ള ശ്രമം പരാജയം. മയക്കുവെടി വച്ച് പിടികൂടാൻ സർവ്വ സന്നാഹങ്ങളും ഒരുക്കി വനപാലകർ കാത്തിരുന്നെങ്കിലും ശ്രമം വിജയിച്ചില്ല. കൊലയാളി കൊമ്പനെ മറ്റ്...

മേപ്പാടിയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം; വനത്തിലേക്ക് തുരത്തി വനംവകുപ്പ്

വയനാട് : ജനവാസ മേഖലയിലെത്തി ആളുകൾക്ക് ഭീഷണിയായി മാറിയ കാട്ടാനക്കൂട്ടത്തിലെ 6 കാട്ടാനകളെ വനംവകുപ്പ് ഉൾവനത്തിലേക്ക് തുരത്തി. കുന്നമ്പറ്റ മേഖലയിലും പരിസര പ്രദേശങ്ങളിലും ഇറങ്ങിയ ആനകളെയാണ് വനംവകുപ്പ് വനത്തിലേക്ക് തിരിച്ചയച്ചത്. ഇവയെ എളമ്പിലേരി വനമേഖല...

വാങ്ങാനാളില്ല; മുടക്കുമുതൽ പോലും ലഭിക്കാതെ തകർന്നടിഞ്ഞ് വാഴക്കൃഷി

വയനാട് : വാഴക്കൃഷി നടത്തി മുടക്കുമുതൽ പോലും ലഭിക്കാതെ കടക്കെണിയിൽ ആയിരിക്കുകയാണ് ജില്ലയിലെ കർഷകർ. വാഴക്കുലകൾ വാങ്ങാൻ ആളില്ലാത്തതിനാൽ വിളവെടുപ്പ് നടക്കാതെ നശിക്കുകയാണ് കൃഷികൾ. ഇതിലൂടെ ലക്ഷങ്ങളുടെ കടക്കെണിയാണ് ജില്ലയിൽ വാഴക്കൃഷി നടത്തിയ...

മെഡിക്കൽ കോളേജ് ജില്ലയുടെ മധ്യഭാഗത്ത്; പനമരത്ത് മനുഷ്യച്ചങ്ങല തീർത്തു

പനമരം : വയനാട്ടിൽ ആരംഭിക്കാൻ പോകുന്ന മെഡിക്കൽ കോളേജ് ജില്ലയുടെ മധ്യഭാഗത്തായി സ്‌ഥാപിക്കണമെന്ന ആവശ്യം ശക്‌തമാകുന്നു. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് പനമരത്ത് പൗരസമിതിയുടെ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല തീർത്തു. പനമരം ടൗണിൽ ബസ് സ്‌റ്റാൻഡിന് സമീപത്തായി...
- Advertisement -