Thu, May 16, 2024
33.3 C
Dubai
Home Tags Malabar news wayanad

Tag: Malabar news wayanad

മാവോയിസ്‌റ്റ് നേതാവ് ശ്രീമതി മാനന്തവാടി പോലീസ് സ്‌റ്റേഷനിൽ

കൽപ്പറ്റ: മാവോയിസ്‌റ്റ് നേതാവ് ശ്രീമതി പോലീസ് കസ്‌റ്റഡിയിൽ. ഇന്നലെ മുതലാണ് ശ്രീമതി വയനാട്ടിൽ കസ്‌റ്റഡിയിലുള്ളത്. ഒന്നാം തീയതി വരെ കസ്‌റ്റഡിയിൽ വെക്കാനുള്ള കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് കോയമ്പത്തൂരിൽ നിന്നും വയനാട്ടിൽ എത്തിച്ചത്. കൽപ്പറ്റ ഡിവൈഎസ്‌പി...

വയനാട് പനമരത്ത്​ മധ്യവയസ്​കൻ മരിച്ച നിലയിൽ

വയനാട്: പനമരത്ത് മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തി. പനമരം ഗവ. പോളിടെക്നിക് കോളജിനടുത്തുള്ള സ്വകാര്യ കെട്ടിടത്തിലാണ് നീരട്ടാടി നാലുസെന്റ് കോളനിയിലെ ഏച്ചോം ബാബു(55)വിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഓടിട്ട കെട്ടിടത്തിലെ...

കാരാപ്പുഴ ഡാം; 76.5 ക്യുബിക് മീറ്ററായി സംഭരണശേഷി ഉയർത്തും

വയനാട് : ജില്ലയിലെ കാരാപ്പുഴ ഡാമിന്റെ സംഭരണശേഷി വർധിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. നിലവിൽ 40 മില്യൺ ക്യുബിക് മീറ്റർ സംഭരണശേഷിയാണ് ഡാമിനുള്ളത്. ഇത് 76.5 ക്യുബിക് മീറ്ററാക്കി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. ഈ സാഹചര്യത്തിൽ...

തുരങ്ക പാതയല്ല, ആവശ്യം മെഡിക്കല്‍ കോളേജ്; പശ്‌ചിമഘട്ട സംരക്ഷണ സമിതി

കല്‍പ്പറ്റ: പശ്‌ചിമഘട്ടം കീറിമുറിക്കുന്ന തുരങ്കപാതയല്ല മെഡിക്കല്‍ കോളേജാണ് വയനാടിന് വേണ്ടതെന്ന് പശ്‌ചിമഘട്ട സംരക്ഷണ സമിതി. വയനാടിന്റെ മൗലിക അവകാശമായ ഗവ: മെഡിക്കല്‍ കോളേജ് മടക്കിമലയില്‍ നിന്ന് മാറ്റാനുള്ള തീരുമാനം  ഭരണകൂടവും ജനപ്രതിനിധികളും  ജനങ്ങളെ...

വാഹനങ്ങള്‍ പണിമുടക്കി; വയനാട് ചുരത്തില്‍ ഇന്നലെയും യാത്ര ദുരിതം

താമരശ്ശേരി : വാഹനങ്ങള്‍ പണിമുടക്കിയതോടെ വയനാട് ചുരം വഴിയുള്ള യാത്രക്കാര്‍ക്ക് കഴിഞ്ഞ ദിവസവും ദുരിതയാത്ര തന്നെ. കഴിഞ്ഞ ദിവസം രാത്രി ചുരത്തില്‍ വച്ച് ചരക്കുലോറി പണി മുടക്കിയതോടെ, മറ്റുള്ള വാഹനങ്ങൾ വണ്‍വേ ആയാണ്...

മഴ വില്ലനായി; വയനാട്ടില്‍ കര്‍ഷകര്‍ക്ക് 2.15 കോടിയുടെ നഷ്‌ടം

വയനാട് : മഴ വില്ലനായെത്തിയതോടെ ജില്ലയില്‍ കോടികളുടെ നാശനഷ്‌ടം. 2.15 കോടി രൂപയടെ നാശനഷ്‌ടമാണ് ജില്ലയില്‍ ഇത്തവണത്തെ മഴ വിതച്ചത്. കഴിഞ്ഞ ഒരാഴ്‌ചയായി തുടരുന്ന കാലം തെറ്റിയെത്തിയ മഴയില്‍ ജില്ലയിലെ നെൽവയലുകളിലാണ് ഏറ്റവും...

ഓണ്‍ലൈന്‍ തട്ടിപ്പ്; വയനാട്ടിലും ശ്രമം നടന്നതായി റിപ്പോര്‍ട്ട്

മാനന്തവാടി: വയനാട്ടിലും ഓണ്‍ലൈന്‍ തട്ടിപ്പിന്  ശ്രമം നടന്നതായി റിപ്പോര്‍ട്ട്. 130 രൂപ മുടക്കിയാല്‍ 30 മിനിറ്റ് കൊണ്ട് 5000 സമ്പാദിക്കാമെന്നാണ് തട്ടിപ്പ് സംഘത്തിന്റെ വാഗ്‌ദാനം. സംഘം പറയുന്ന ലിങ്കില്‍ കയറി 130 രൂപ...

പുതുവല്‍സരാഘോഷം; റിസോര്‍ട്ടുകളും ഹോംസ്‌റ്റേകളും കേന്ദ്രീകരിച്ച് പരിശോധന കര്‍ശനമാക്കി പോലീസ്

വയനാട്: പുതുവല്‍സര ആഘോഷത്തോട് അനുബന്ധിച്ച് വയനാട്ടിലെ റിസോര്‍ട്ടുകള്‍, ഹോംസ്‌റ്റേകള്‍, ഹോട്ടലുകള്‍ തുടങ്ങിയവ കേന്ദ്രീകരിച്ച് പരിശോധന കര്‍ശനമാക്കി പോലീസ്. ആഘോഷങ്ങള്‍ക്ക് ലഹരി ഉപയോഗിക്കുന്നുണ്ടോ എന്നാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്. ഇക്കാര്യം നേരത്തെ തന്നെ നോട്ടീസിലൂടെ റിസോര്‍ട്ടുകളെ...
- Advertisement -