Fri, May 17, 2024
30.9 C
Dubai
Home Tags Malabar news wayanad

Tag: Malabar news wayanad

വയനാട് മെഡിക്കൽ കോളേജ്; തീരുമാനം ഉടനെന്ന് മുഖ്യമന്ത്രി

കൽപ്പറ്റ: വയനാട് ഗവൺമെന്റ് മെഡിക്കൽ കോളേജ് സംബന്ധിച്ച ചർച്ചകൾ ഗൗരവമായി പുരോഗമിക്കുകയാണെന്നും ഏതാനും ദിവസങ്ങൾക്കകം ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരള പര്യടനത്തിന്റെ ഭാഗമായി കൽപ്പറ്റ പുളിയാർമല കൃഷ്‌ണ ഗൗഡർ...

മാവോയിസ്‌റ്റ് ബന്ധം സംശയിക്കുന്നയാള്‍ പോലീസ് കസ്‌റ്റഡിയില്‍

കല്‍പ്പറ്റ: വയനാട് കല്‍പ്പറ്റയില്‍ മാവോയിസ്‌റ്റ് ബന്ധം സംശയിക്കുന്ന ആളെ പോലീസ് കസ്‌റ്റഡിയില്‍ എടുത്തു. കണ്ണൂര്‍ പൂക്കാട് സ്വദേശി പികെ രാജീവനെയാണ് പോലീസ് കസ്‌റ്റഡിയില്‍ എടുത്തത്. 'പോരാട്ടം' സംഘടനയുടെ പ്രവര്‍ത്തകനാണ് രാജീവന്‍. ഇദ്ദേഹത്തെ പോലീസ്...

പുലിക്കാട്ട്കടവ് പാലം യാഥാര്‍ഥ്യമാവുന്നു; നിര്‍മാണോല്‍ഘാടനം മന്ത്രി ജി സുധാകരന്‍ നിര്‍വഹിച്ചു

വയനാട്: മാനന്തവാടി നിയോജക മണ്ഡലത്തിലെ തവിഞ്ഞാല്‍, തൊണ്ടര്‍നാട് പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പുലിക്കാട്ട്കടവ് പാലത്തിന്റെ നിര്‍മാണോല്‍ഘാടനം പൊതുമരാമത്ത് - രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി ജി സുധാകരന്‍ നിര്‍വഹിച്ചു. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മന്ത്രി...

സുല്‍ത്താന്‍ ബത്തേരിയിലെ ജനവാസ മേഖലയില്‍ കടുവകള്‍ ഇറങ്ങി; ജാഗ്രതാ നിര്‍ദേശം

വയനാട്: സുല്‍ത്താന്‍ ബത്തേരിയിലെ ജനവാസ മേഖലയില്‍ കടുവകള്‍ ഇറങ്ങിയതോടെ ജനങ്ങള്‍ ഭീതിയില്‍. ബീനാച്ചി പൂതിക്കാടാണ് മൂന്ന് കടുവകള്‍ ഇറങ്ങിയത്. നാട്ടുകാര്‍ തന്നെയാണ് കടുവയെ കണ്ട കാര്യം ഫോറസ്‌റ്റ് ഓഫീസര്‍മാരെ അറിയിച്ചത്. കടുവകള്‍ക്കായി വനം വകുപ്പ്...

അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

കല്‍പ്പറ്റ: ഭിന്നശേഷിക്കാര്‍ക്കുള്ള 2020ലെ സംസ്ഥാന പുരസ്‌കാരത്തിന് ജില്ലയില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍, പൊതുമേഖല, സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന ഭിന്നശേഷിക്കാരില്‍ നിന്നാണ് അപേക്ഷകള്‍ ക്ഷണിച്ചത്. ഭിന്നശേഷിക്കാരായ ജീവനക്കാര്‍ക്കും, ഇത്തരം ആളുകള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുന്ന...

രാഹുല്‍ ഗാന്ധി നാളെ വയനാട്ടില്‍

കല്‍പ്പറ്റ: വിവാദങ്ങള്‍ക്കിടെ രാഹുല്‍ ഗാന്ധി എംപി നാളെ വയനാട്ടിലെത്തും. തിങ്കളാഴ്‌ച രാവിലെ 11.30ന് കോഴിക്കോട് വിമാനത്താവളത്തില്‍ എത്തുന്ന എംപി, ഉച്ചക്ക് 12.30 ഓടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മലപ്പുറം കളക്‌ടറുമായി യോഗം...

24 മണിക്കൂര്‍ സേവനം ലഭ്യമാക്കി വെറ്ററിനറി പോളിക്‌ളിനിക്കുകൾ

കല്‍പ്പറ്റ: ജില്ലയിലെ വെറ്ററിനറി പോളിക്‌ളിനിക്കുകളില്‍ ഇനി മുതല്‍ 24മണിക്കൂറും സേവനം ലഭ്യമാകും. മൃഗ സംരക്ഷണ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി വെറ്ററിനറി പോളിക്‌ളിനിക്കുകളിലാണ് സേവനം ലഭ്യമാകുക. ക്‌ളിനിക്കുകളുടെ ഉല്‍ഘാടനം വനം,...

വയനാട്ടില്‍ നായാട്ട് സംഘം പിടിയില്‍

പുല്‍പ്പള്ളി: വയനാട് പുല്‍പ്പള്ളിയില്‍ അഞ്ചംഗ നായാട്ട് സംഘത്തെ പിടികൂടി. പുല്‍പ്പള്ളി റേഞ്ച് ഓഫീസര്‍ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് സംഘത്തെ പിടികൂടിയത്. ഇവരില്‍ നിന്നും നാടന്‍ തോക്കും തിരകളും പിടിച്ചെടുത്തിട്ടുണ്ട്. പുല്‍പള്ളി നീര്‍വാരം...
- Advertisement -