Thu, May 2, 2024
24.8 C
Dubai
Home Tags Malabar news wayanad

Tag: Malabar news wayanad

മികച്ച രക്‌തദാനം നടത്തിയ സംഘടനക്കുള്ള പുരസ്‌കാരം ഡിവൈഎഫ്‌ഐക്ക്

കല്‍പ്പറ്റ: കോവിഡ് കാലത്ത് ജില്ലയില്‍ മികച്ച രീതിയില്‍ രക്‌തദാനം നടത്തിയ സംഘടനക്കുള്ള പുരസ്‌കാരം ഡിവൈഎഫ്‌ഐക്ക്. ദേശീയ സന്നദ്ധ രക്‌തദാന ദിനത്തിന്റെ ഭാഗമായി മാനന്തവാടി ജില്ലാ ആശുപത്രി ബ്ലഡ് ബാങ്ക് അധികൃതരില്‍ നിന്നും ഡിവൈഎഫ്‌ഐ...

കോവിഡ് പ്രതിരോധത്തിന് ഇനി ആര്‍ആര്‍ടി ടീമും

കല്‍പ്പറ്റ: ജില്ലയില്‍ കോവിഡ് 19 കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പിനെ സഹായിക്കുന്നതിനായി ആര്‍ആര്‍ടി ടീമിനെയും രംഗത്തിറക്കാന്‍ തീരുമാനം. പ്രദേശങ്ങളിലെ ജനപ്രതിനിധികളും അധ്യാപകരും ആരോഗ്യപ്രവര്‍ത്തകരും അടങ്ങുന്നതാണ് ആര്‍ആര്‍ടി സംഘം. നഗരസഭയിലെ ഡിവിഷന്‍ തലങ്ങളിലായാവും സംഘം...

കോവിഡ് പോസിറ്റിവിറ്റി നിരക്ക്: വയനാട്ടില്‍ സംസ്ഥാന ശരാശരിയേക്കാള്‍ കുറവ്

കല്‍പ്പറ്റ: ജില്ലയില്‍ കോവിഡ് ടെസ്റ്റ് നെഗറ്റിവിറ്റി കണക്കുകളില്‍ വര്‍ദ്ധനവ്. നിലവില്‍ വയനാട്ടിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.76 ആണ്. ഇത് സംസ്ഥാന ശരാശരിയേക്കാള്‍ കുറവാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇന്നലെ സംസ്ഥാനത്തെ കോവിഡ് പോസിറ്റിവിറ്റി...

4 ടണ്‍ റേഷനരി പിടികൂടി

മാനന്തവാടി: 72 ചാക്കുകളിലായി സൂക്ഷിച്ച 4 ടണ്ണോളം റേഷനരി പിടികൂടി. നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ നിന്നാണ് പൊതുപ്രവര്‍ത്തകരും പ്രാദേശിക ചുമട്ടുതൊഴിലാളികളും ചേര്‍ന്ന് ഇന്ന് രാവിലെ അരി പിടികൂടിയത്. മാനന്തവാടി കെല്ലൂരില്‍ സിവില്‍ സപ്ലൈസ് ഗോഡൗണില്‍...

വൈത്തിരിയിലേത് വ്യാജ ഏറ്റുമുട്ടല്‍: ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്

കല്‍പ്പറ്റ: വൈത്തിരിയില്‍ മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ സി.പി. ജലീലിന്റെ മരണത്തില്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്. ജലീലിന്റെ തോക്കില്‍ നിന്ന് വെടിയുതിര്‍ത്തിട്ടില്ലെന്ന് തെളിയിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വന്നത്. ഇതോടെ ഏറ്റുമുട്ടലിനിടയിലാണ് ജലീല്‍ കൊല്ലപ്പെട്ടതെന്ന പോലീസ് വാദം...

48 ലക്ഷം രൂപയുമായി രണ്ടുപേര്‍ പിടിയില്‍

സുല്‍ത്താന്‍ ബത്തേരി: അനധികൃതമായി കടത്താന്‍ ശ്രമിച്ച 48 ലക്ഷം രൂപയുമായി രണ്ടുപേരെ പിടികൂടി. താമരശ്ശേരി സ്വദേശികളായ അബ്‌ദുൾ മജീദ് (42), നൗഷാദ് (44) തുടങ്ങിയവരെയാണ് എക്‌സൈസ് അധികൃതര്‍ മുത്തങ്ങ ചെക്ക് പോസ്റ്റില്‍ നിന്നും...

റോയല്‍റ്റി, കാര്‍ഷിക വിള ഇന്‍ഷുറന്‍സ് അപേക്ഷകള്‍ ക്ഷണിച്ചു

കല്‍പ്പറ്റ: നെല്‍വയല്‍ ഉടമകള്‍ക്കുള്ള സംസ്ഥാന സര്‍ക്കാറിന്റെ റോയല്‍റ്റിക്കും കാര്‍ഷിക വിള ഇന്‍ഷുറന്‍സിനുമുള്ള അപേക്ഷകള്‍ ക്ഷണിച്ചുവെന്ന് കല്‍പ്പറ്റ കൃഷി അസിസ്റ്റന്റ് ഡയറക്‌ടർ അറിയിച്ചു. താത്പര്യമുള്ള കര്‍ഷകര്‍ക്ക് സുഭിക്ഷ കേരളം പോര്‍ട്ടലില്‍ അപേക്ഷിക്കാവുന്നതാണ്. യൂസര്‍ നെയിമും...
- Advertisement -