തുരങ്ക പാതയല്ല, ആവശ്യം മെഡിക്കല്‍ കോളേജ്; പശ്‌ചിമഘട്ട സംരക്ഷണ സമിതി

By Syndicated , Malabar News
wayanad news
Ajwa Travels

കല്‍പ്പറ്റ: പശ്‌ചിമഘട്ടം കീറിമുറിക്കുന്ന തുരങ്കപാതയല്ല മെഡിക്കല്‍ കോളേജാണ് വയനാടിന് വേണ്ടതെന്ന് പശ്‌ചിമഘട്ട സംരക്ഷണ സമിതി. വയനാടിന്റെ മൗലിക അവകാശമായ ഗവ: മെഡിക്കല്‍ കോളേജ് മടക്കിമലയില്‍ നിന്ന് മാറ്റാനുള്ള തീരുമാനം  ഭരണകൂടവും ജനപ്രതിനിധികളും  ജനങ്ങളെ കബളിപ്പിക്കുന്നതിന്റെ തെളിവാണ്.

മടക്കിമലയില്‍ മെഡിക്കല്‍ കോളേജ് നിര്‍മിക്കുന്നതിന് യാതൊരു നിയമതടസങ്ങളും ഇല്ലെന്നും മെഡിക്കല്‍ കോളേജിനായി ശബ്‌ദിക്കുന്ന വയനാട്ടിലെ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട്  ജനുവരി 19ന് കലക്‌ട്രേറ്റിനു മുമ്പില്‍ ധര്‍ണാസമരം നടത്തുമെന്നും പശ്‌ചിമഘട്ട സംരക്ഷണ സമിതി അംഗങ്ങള്‍  പറഞ്ഞു.

Read also: പട്ടിക വിഭാഗക്കാർക്ക് പോലീസ് നിയമനം; ഉത്തരവ് കൈമാറി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE