മാനന്തവാടി: വയനാട് വെള്ളമുണ്ട ഒഴുക്കൻമൂല മണ്ടോകുണ്ടിൽ 17കാരൻ കുഴഞ്ഞ് വീണു മരിച്ചു. കെടി സുകുമാരന്റെയും അനിതയുടെയും മകൻ അഭയ് ദേവാണ് മരിച്ചത്. പ്ളസ് ടു വിദ്യാർഥിയായിരുന്നു. രാത്രി വീട്ടിൽ പഠിച്ചു കൊണ്ടിരിക്കെ കുഴഞ്ഞ് വീഴുകയായിരുന്നു. സഹോദരൻ: അശ്വിൻ ദേവ്. മൃതദേഹം വയനാട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.
Read also: ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിൽ മരംപൊട്ടി വീണു; ദുരന്തം ഒഴിവായി