Tag: thrissur
പുലിക്കളിയില്ല; ബോട്ട് നിര്‍മ്മാണവുമായി അയ്യന്തോള്‍ ദേശത്തെ പുലിക്കളി സംഘം
തൃശൂര്‍: കൊറോണ മൂലം ഇത്തവണ ആഘോഷങ്ങളില്ലാതെയാണ് മലയാളികള്‍ ഓണത്തെ വരവേല്‍ക്കുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ ഓണത്തിന്റെ ഭാഗമായ പലതും മലയാളികള്‍ക്ക് ഇത്തവണ നഷ്ടമാകും. എല്ലാ വര്‍ഷവും നാലാം ഓണത്തിന്...
ഓണത്തല്ലിന്റെ ഓര്‍മയില്‍ കുന്നംകുളം
കുന്നംകുളം: ഓണക്കാലത്ത് അരങ്ങേറുന്ന കളികളില്‍ തൃശൂര്‍ ജില്ലക്കും കുന്നംകുളത്തിനും മേല്‍ക്കോയ്മയുള്ള കളിയാണ് ഓണത്തല്ല്. കോവിഡ് പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിക്കണമെന്നതിനാല്‍ നേരിട്ട് കളത്തിലിറങ്ങി മല്ലന്മാര്‍ നടത്തുന്ന ഓണത്തല്ല് ഇത്തവണ ഇല്ല. എല്ലാ വര്‍ഷവും...
സർവത്ര വെള്ളം; എന്നിട്ടും കുടിവെള്ളത്തിന് പരക്കം പാഞ്ഞ് തളിക്കുളം നിവാസികൾ
വാടാനപ്പള്ളി: "വെള്ളം വെള്ളം സർവത്ര, തുള്ളി കുടിപ്പാനില്ലത്രേ" എന്ന ചൊല്ല് സത്യമാണെന്ന് ഒരിക്കൽ കൂടി തെളിയിക്കുകയാണ് തളിക്കുളം ചേർക്കല നിവാസികൾ. വെള്ളത്താൽ ചുറ്റപ്പെട്ട് കിടക്കുമ്പോഴും കുടിവെള്ളം കിട്ടാതെ വലയുകയാണ് പ്രദേശത്തെ ഒരു കൂട്ടം...
കുരങ്ങുപനി പ്രതിരോധ ഗവേഷണ പദ്ധതിക്ക് അംഗീകാരം
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജിന്റെ കുരങ്ങുപനി പ്രതിരോധ ഗവേഷണ പദ്ധതിക്ക് കേന്ദ്ര ബയോടെക്നോളജി ഡിപ്പാർട്ട്മെന്റിന്റെ അംഗീകാരം. ഇരിങ്ങാലക്കുട കമ്യൂണിക്കബിൾ ഡിസീസസ് റിസർച്ച് ലബോറട്ടറി മേധാവിയും സെന്റ് ജോസഫ്സ് കോളജ് സുവോളജി വിഭാഗം അസി....
പിതാവിനെ കൊലപ്പെടുത്തിയ കേസില്‍ കോടതി വെറുതെവിട്ടയാളെ മകൻ കുത്തിക്കൊന്നു
തൃശൂര്‍: പിതാവിനെ കൊലപ്പെടുത്തിയ കേസിൽ കോടതി വെറുതെ വിട്ടയാളെ മകൻ കുത്തിക്കൊലപ്പെടുത്തി. പുളിഞ്ചോട് മഞ്ചേരി വീട്ടില്‍ സുധൻ (54) ആണ് മരിച്ചത്. സംഭവത്തില്‍ വരന്തരപ്പിള്ളി കീടായി രതീഷ് (36) നെ പോലീസ് അറസ്റ്റ്...
കത്തി വീശി ആക്രമണ ഭീഷണി മുഴക്കി മോഷ്ടാക്കൾ ; സാഹസികമായി കീഴടക്കി പോലീസ്
കൊരട്ടി: കത്തി വീശി ആക്രമണ ഭീഷണി മുഴക്കിയ മോഷ്ടാക്കളെ പോലീസ് സാഹസികമായി കീഴടക്കി. മൊബൈൽ ഫോൺ മോഷ്ടിച്ചു വിറ്റ കേസിലെ പ്രതികളായ പുളിയനം വലിയവീട്ടിൽ എബി (34), ചിറങ്ങര വെള്ളംകെട്ടി ലിജേഷ് (34)...
പുറത്തിറങ്ങാൻ അനുവദിക്കില്ല , അവശ്യ വസ്തുക്കൾ വീട്ടിലെത്തിക്കും; തൃശ്ശൂരിലെ കണ്ടെയ്ൻമെന്റ് സോണിൽ കർശ്ശന...
തൃശൂർ: (Demo) തൃശ്ശൂരിലെ കണ്ടെയ്ൻമെന്റ് സോണിൽ കർശ്ശന നിയന്ത്രണം. കണ്ടെയ്ൻമെന്റ് സോണിൽ നിന്നു പുറത്തുപോകാനോ അകത്തേക്കു കടക്കാനോ അനുവദിക്കില്ലെന്നു ഡിഐജി എസ്. സുരേന്ദ്രൻ അറിയിച്ചു.വീടുവിട്ടിറങ്ങിയാൽ കർശന നടപടിയെടുക്കും. സോൺ പ്രഖ്യാപിക്കുന്നതായി അറിയിപ്പു കിട്ടിയാൽ...





































