പുറത്തിറങ്ങാൻ അനുവദിക്കില്ല , അവശ്യ വസ്തുക്കൾ വീട്ടിലെത്തിക്കും; തൃശ്ശൂരിലെ കണ്ടെയ്ൻമെന്റ് സോണിൽ കർശ്ശന നിയന്ത്രണം (Demo)

By Desk Reporter, Malabar News
Ajwa Travels

തൃശൂർ: (Demo) തൃശ്ശൂരിലെ കണ്ടെയ്ൻമെന്റ് സോണിൽ കർശ്ശന നിയന്ത്രണം. കണ്ടെയ്ൻമെന്റ് സോണിൽ നിന്നു പുറത്തുപോകാനോ അകത്തേക്കു കടക്കാനോ അനുവദിക്കില്ലെന്നു ഡിഐജി എസ്. സുരേന്ദ്രൻ അറിയിച്ചു.വീടുവിട്ടിറങ്ങിയാൽ കർശന നടപടിയെടുക്കും. സോൺ പ്രഖ്യാപിക്കുന്നതായി അറിയിപ്പു കിട്ടിയാൽ ഒരു ദിവസത്തിനകം ജനങ്ങൾ തയാറെടുക്കണം. രോഗവ്യാപനം തടയുന്നതിനുവേണ്ടിയാണു കണ്ടയ്ൻമെന്റ് സോണുകൾ പ്രഖ്യാപിക്കുന്നത്. അതുമായി ജനങ്ങൾ സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. (For the purpose of trail run)

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE