Tag: thrissur
കുണ്ടന്നൂരിൽ പടക്കപുരയ്‌ക്ക് തീപിടിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്
തൃശൂർ: വടക്കാഞ്ചേരി കുണ്ടന്നൂരിൽ പടക്കപുരയ്‌ക്ക് തീപിടിച്ചു. കുണ്ടന്നൂർ സുന്ദരാക്ഷൻ എന്നയാളുടെ ഉടമസ്‌ഥതയിൽ ഉള്ള വെടിക്കെട്ട് പുരയ്‌ക്കാണ് തീപിടിച്ചത്. സംഭവത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കാവശേരി സ്വദേശി മണിക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇന്ന് വൈകിട്ട്...
തൃശൂരും കോഴിക്കോടും വാഹനാപകടം; രണ്ട് മരണം
തൃശൂർ/കോഴിക്കോട്: തൃശൂരും കോഴിക്കോടും ഉണ്ടായ വാഹനാപകടത്തിൽ രണ്ട് മരണം. തൃശൂർ ചിറ്റിലപ്പിള്ളിയിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. പറപ്പൂർ പാണേങ്ങാടൻ വീട്ടിൽ നിജോ(22) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു...
ട്രെയിനിൽ ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെ കാൽതെറ്റി വീണ് വിദ്യാർഥി മരിച്ചു
തൃശൂർ: ട്രെയിനിനും പ്ളാറ്റ്‌ഫോമിനും ഇടയിൽ കുടുങ്ങി വിദ്യാർഥി മരിച്ചു. ചങ്ങനാശേരി കൊല്ലാരം മത്തായി സെബാസ്‌റ്റ്യന്റെ മകൻ മിലൻ (21) ആണ് മരിച്ചത്. തൃശൂർ റെയിൽവേ സ്‌റ്റേഷനിൽ ഇന്ന് രാവിലെ 11.30ന് ശബരി എക്‌സ്‌പ്രസിൽ...
കൂര്‍ക്കഞ്ചേരിയില്‍ ടയര്‍ കടയുടമക്ക് നേരെ വെടിയുതിര്‍ത്തു; മൂന്ന് പേര്‍ പിടിയില്‍
തൃശൂര്‍: കൂര്‍ക്കഞ്ചേരിയില്‍ ടയര്‍ കടയുടമക്ക് നേരെ ഗുണ്ടകള്‍ വെടിയുതിര്‍ത്തു. പഞ്ചര്‍ ഒട്ടിക്കാത്തതിന്റെ പേരിലുള്ള തര്‍ക്കവും വൈര്യാഗ്യവുമാണ് വെടിവെക്കാന്‍ കാരണം. സംഭവത്തില്‍ തൃശൂര്‍ സ്വദേശികളായ ഷെഫീക്ക്, സജില്‍, ഡിറ്റ് എന്നിവരെ ഈസ്‌റ്റ് പൊലീസ് അറസ്‌റ്റ്...
ഓപ്പറേഷന്‍ റേഞ്ചര്‍; കുപ്രസിദ്ധ ഗുണ്ടാ നേതാവ് അറസ്‌റ്റിൽ
തൃശൂര്‍: കുപ്രസിദ്ധ ഗുണ്ടാ നേതാവിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. കാപ്പ നിയമ പ്രകാരമാണ് അറസ്‌റ്റ്. നിരവധി അക്രമ കേസുകളിലും കൊലപാതകങ്ങളിലും പ്രതിയായ വെളിയന്നൂര്‍ സ്വദേശി വിവേകിനെയാണ് തൃശൂര്‍ ഈസ്‌റ്റ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്....
തൃശൂരില്‍ കെഎസ്ആര്‍ടിസി ബോണ്ട് സര്‍വീസ് തിങ്കളാഴ്‌ച മുതല്‍
തൃശൂര്‍: കെ.എസ്.ആര്‍.ടി.സിയുടെ ജില്ലയിലെ ആദ്യ ബോണ്ട് സര്‍വീസിന്റെ ഉല്‍ഘാടനം തിങ്കളാഴ്‌ച നടക്കും. ഗവ. ചീഫ് വിപ്പ് കെ. രാജനാണ് സര്‍വീസിന്റെ ഉല്‍ഘാടനം നിര്‍വഹിക്കുക. സംസ്‌ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ സ്‌ഥിര ജോലിക്കാരെ ഉദ്ദേശിച്ചാണ്...
റിമാൻഡ് പ്രതിയുടെ മരണം; കോവിഡ് സെന്റർ അടച്ചുപൂട്ടി; രണ്ട് പേർക്ക് സസ്‌പെൻഷൻ
തൃശൂർ: ക്രൂരമർദ്ദനത്തിന് ഇരയായ റിമാൻഡ് പ്രതി അമ്പിളിക്കര കോവിഡ് സെന്ററിൽ വെച്ച് മരിച്ച സംഭവത്തിൽ രണ്ട് ഉദ്യോഗസ്‌ഥർക്ക് സസ്‌പെൻഷൻ. കഞ്ചാവ് കേസിൽ അറസ്‌റ്റിലായ ഷമീർ മരിച്ചത് ക്രൂരമർദ്ദനം കാരണമാണെന്ന് ഡോക്‌ടർമാർ വ്യക്‌തമായിരുന്നു. ഇതിനേ...
റിമാന്റ് പ്രതിയുടെ മരണം; ഋഷിരാജ് സിംഗ് ഇന്ന് അമ്പിളിക്കല സന്ദര്‍ശിക്കും
തൃശൂര്‍: റിമാന്റ് പ്രതി മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ ജയില്‍ ഡി.ജി.പി ഋഷിരാജ് സിംഗ് ഇന്ന് വിയ്യൂര്‍ ജയിലിന്റെ കോവിഡ് കെയര്‍ സെന്ററായ 'അമ്പിളിക്കല' സന്ദര്‍ശിക്കും. കഞ്ചാവ് കേസ് പ്രതിയായ തിരുവനന്തപുരം സ്വദേശി ഷെമീറാണ്...