Sun, Oct 19, 2025
28 C
Dubai
Home Tags Train Accident

Tag: Train Accident

ആന്ധ്രാപ്രദേശ് ട്രെയിൻ അപകടം; മരണസംഖ്യ 14 ആയി- ധനസഹായം പ്രഖ്യാപിച്ചു

അമരാവതി: ആന്ധ്രാപ്രദേശിൽ ഇന്നലെയുണ്ടായ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി. ആന്ധ്രയിലെ വിഴിയനഗരത്തിലാണ് ഇന്നലെ എതിർദിശയിലുള്ള ട്രെയിനുകൾ കൂട്ടിയിടിച്ചു അപകടമുണ്ടായത്. ഇന്നലെ വൈകിട്ട് ഏഴുമണിയോടെ ആയിരുന്നു സംഭവം. മരിച്ചവരിൽ പാലസ എക്‌സ്‌പ്രസിന്റെ...

ഒഡീഷ ട്രെയിൻ ദുരന്തം; മൂന്ന് റെയിൽവേ ഉദ്യോഗസ്‌ഥർക്ക് എതിരേ സിബിഐ കുറ്റപത്രം

ന്യൂഡെൽഹി: ഒഡീഷയിലെ ബാലസോറിൽ ഉണ്ടായ ട്രെയിൻ അപകടവുമായി ബന്ധപ്പെട്ട് സിബിഐ കുറ്റപത്രം സമർപ്പിച്ചു. അറസ്‌റ്റിലായ മൂന്ന് റെയിൽവേ ഉദ്യോഗസ്‌ഥർക്ക് എതിരെയാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്. ബാലസോർ സീനിയർ സെക്ഷൻ എൻജിനിയർ അരുൺ കുമാർ...

ഒഡീഷ ട്രെയിൻ ദുരന്തം; മൂന്ന് റെയിൽവേ ഉദ്യോഗസ്‌ഥർ അറസ്‌റ്റിൽ

ന്യൂഡെൽഹി: ഒഡീഷയിലെ ബാലസോറിൽ ഉണ്ടായ ട്രെയിൻ അപകടവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ സിബിഐ അറസ്‌റ്റ് ചെയ്‌തു. ബാലസോർ സീനിയർ സെക്ഷൻ എൻജിനിയർ അരുൺ കുമാർ മഹന്ത, സോഹോ സീനിയർ സെക്ഷൻ ഓഫിസർ മുഹമ്മദ്...

ബംഗാളിൽ ചരക്കു ട്രെയിനുകൾ കൂട്ടിയിടിച്ചു പാളം തെറ്റി; ലോക്കോ പൈലറ്റിന് പരിക്ക്

കൊൽക്കത്ത: പശ്‌ചിമ ബംഗാളിലെ ബങ്കുരയിൽ ചരക്കു ട്രെയിനുകൾ കൂട്ടിയിടിച്ചു പാളം തെറ്റി. ബങ്കുരയിലെ ഓൺഡ സ്‌റ്റേഷനിൽ ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് അപകടം. 12 ബോഗികളാണ് പാളം തെറ്റിയത്. ഒരു ട്രെയിനിന് പിറകിൽ...

ഒഡീഷ ട്രെയിൻ അപകടം; സിബിഐ കേസ് രജിസ്‌റ്റർ ചെയ്‌തു

ബാലസോർ: 275 പേരുടെ ജീവനെടുത്ത, ഒഡീഷ ബാലസോറിൽ ഉണ്ടായ ട്രെയിൻ അപകടത്തിൽ സിബിഐ കേസ് രജിസ്‌റ്റർ ചെയ്‌തു. സിബിഐ അന്വേഷണം ഏറ്റെടുത്തതിന് പിന്നാലെയാണ് കേസ് രജിസ്‌റ്റർ ചെയ്‌തത്‌. സിബിഐ സംഘം ഇന്ന് ബാലസോറിൽ...

ഒഡീഷ ട്രെയിൻ ദുരന്തം; സിബിഐ സംഘം ഇന്ന് ബാലസോറിൽ- പരിശോധന നടത്തും

ബാലസോർ: ട്രെയിൻ ദുരന്തമുണ്ടായ ഒഡീഷ ബാലസോറിൽ സിബിഐ സംഘം ഇന്ന് പ്രാഥമിക പരിശോധന നടത്തും. അപകടത്തിന്റെ പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി സിബിഐ സംഘം ബാലസോറിൽ ഉന്നത റെയിൽവേ ഉദ്യോഗസ്‌ഥരുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. അതേസമയം,...

ഒഡീഷ ട്രെയിൻ ദുരന്തം; ഒരു ട്രാക്കിൽ ഗതാഗതം പുനഃസ്‌ഥാപിച്ചതായി റെയിൽവേ

ബാലസോർ: ട്രെയിൻ ദുരന്തമുണ്ടായ ഒഡീഷ ബാലസോറിലെ ഒരു ട്രാക്കിൽ ഗതാഗതം പുനഃസ്‌ഥാപിച്ചതായി റെയിൽവേ അറിയിച്ചു. അപകടത്തിൽപ്പെട്ട ബംഗളൂരു- യശ്വന്ത്പൂർ- ഹൗറ ട്രെയിൻ കടന്നുപോയ ട്രാക്കാണ് 51 മണിക്കൂർ നീണ്ട പ്രയത്നത്തിനൊടുവിൽ പുനഃസ്‌ഥാപിച്ചത്. കൽക്കരിയുമായി...

ഒഡീഷ ട്രെയിൻ അപകടം; കേസ് സിബിഐ അന്വേഷിക്കുമെന്ന് റെയിൽവേ മന്ത്രി

ബാലസോർ: ഒഡീഷയിലെ ബാലസോറിൽ ഉണ്ടായ ട്രെയിൻ അപകടം സിബിഐ അന്വേഷിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ്. റെയിൽവേ ബോർഡ് സിബിഐ അന്വേഷണം ശുപാർശ ചെയ്‌തു. ബാലസോറിൽ ട്രെയിൻ ഗതാഗതം പുനഃസ്‌ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുക...
- Advertisement -