Sun, Oct 19, 2025
28 C
Dubai
Home Tags Train Accident

Tag: Train Accident

ആലുവയിൽ ട്രെയിൻ ഇടിച്ച് അമ്മയും മകളും മരിച്ചു

ആലുവ: ട്രെയിനിടിച്ച് അമ്മയും മകളും മരിച്ചു. ആലുവ  പട്ടാടുപാടം കൊച്ചാപ്പിള്ളി വീട്ടിൽ ഫിലോമിന (60), മകൾ അഭയ (32) എന്നിവരാണ് മരിച്ചത്. എറണാകുളം പുളിഞ്ചുവട് റയിൽവേ ലൈനിൽ ഇന്ന് ഉച്ചയോടെയാണ് അപകടം ഉണ്ടായത്. രപ്‌തി...

ഇതര സംസ്‌ഥാന തൊഴിലാളികൾ ട്രെയിന്‍ തട്ടി മരിച്ചു

തിരുവനന്തപുരം: തുമ്പയിൽ രണ്ട് പേർ ട്രെയിന്‍ തട്ടി മരിച്ചു. ഇതര സംസ്‌ഥാന തൊഴിലാളികളാണ് മരിച്ചത്. ഇവർ ബംഗാള്‍ സ്വദേശികൾ ആണെന്നാണ് വിവരം. ഫോണില്‍ സംസാരിക്കുന്നതിനിടെ ട്രെയിന്‍ തട്ടിയതാകാമെന്നാണ് പോലീസ് പറയുന്നത്. റെയില്‍വേ ട്രാക്കിന്...

ട്രാക്ക് പരിശോധനക്കിടെ ട്രെയിന്‍ തട്ടി; ട്രാക്ക്മാന് ദാരുണാന്ത്യം

തൃശൂർ: ട്രാക്ക് പരിശോധനക്കിടെ ട്രെയിന്‍ തട്ടി റെയില്‍വേ ജീവനക്കാരൻ കൊല്ലപ്പെട്ടു. നെടുപുഴ അര്‍ബത്ത് കോളനിയിലെ ഹര്‍ഷകുമാര്‍(40) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടേ കാലോടെയാണ് ദാരുണസംഭവം നടന്നത്. രാത്രിയില്‍ മണ്‍സൂണ്‍ പട്രോളിംഗ് നടത്തുന്നതിനിടെ രാജധാനി...

തായ്‌വാനിൽ ട്രെയിൻ അപകടം; 36 മരണം, നിരവധി പേർക്ക് പരിക്ക്

തായ്‌പേയ്: കിഴക്കൻ തായ്‌വാനിലെ തുരങ്കത്തിനുള്ളിൽ തീവണ്ടി പാളം തെറ്റി 36 പേരോളം മരിച്ചതായി റിപ്പോർട്. നിരവധി പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. തുരങ്കത്തിനുള്ളിൽ ഇപ്പോഴും കുടുങ്ങിക്കിടക്കുന്ന യാത്രികരെ പുറത്തെടുക്കാനായുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്. പരിക്കേറ്റവർക്ക് വൈദ്യസഹായം എത്തിക്കാനായി...

ജനശതാബ്‌ദി പിന്നോട്ടോടി; ജീവൻ പണയം വെച്ച് യാത്രക്കാർ; ലോക്കോ പൈലറ്റിനും ഗാർഡിനും സസ്‌പൻഷൻ

ന്യൂഡെൽഹി: പൂര്‍ണഗിരി ജനശതാബ്‌ദി എക്‌സ്​പ്രസിലെ യാത്രക്കാർക്ക് ഇപ്പോഴും നടുക്കം വിട്ടുമാറിയിട്ടില്ല. ട്രെയിൻ 35 കിലോമീറ്റർ ദൂരം പുറകോട്ട് ഓടിയപ്പോൾ ജീവൻ തിരിച്ചുകിട്ടിയെന്ന് വിശ്വസിക്കാൻ പോലും പലർക്കും കഴിഞ്ഞിട്ടില്ല. സാങ്കേതിക തകരാറ് സംഭവിച്ചതിനെ തുടര്‍ന്നാണ് ഇങ്ങനെ...

ഓടിക്കൊണ്ടിരുന്ന ട്രെയിന്റെ എഞ്ചിൻ വേർപെട്ടു; സംഭവം കൊച്ചിയിൽ

കൊച്ചി: ഓടിക്കൊണ്ടിരുന്ന ട്രെയിന്റെ എഞ്ചിൻ വേർപെട്ടു. എറണാകുളം നോർത്ത് റെയിൽവേ സ്‌റ്റേഷനിലേക്ക്‌ പ്രവേശിക്കുന്നതിനിടെ വേണാട് എക്‌സ്​പ്രസ് ട്രെയിനാണ് അപകടത്തിൽപെട്ടത്. തീവണ്ടിയുടെ വേഗം കുറവായതിനാൽ ദുരന്തം തലനാരിഴക്ക് ഒഴിവായി. ഇന്ന് രാവിലെയായിരുന്നു സംഭവം. റെയിൽവേ ജീവനക്കാർ...
- Advertisement -