തിരുവനന്തപുരം: തുമ്പയിൽ രണ്ട് പേർ ട്രെയിന്‍ തട്ടി മരിച്ചു. ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ചത്. ഇവർ ബംഗാള്‍ സ്വദേശികൾ ആണെന്നാണ് വിവരം. ഫോണില്‍ സംസാരിക്കുന്നതിനിടെ ട്രെയിന്‍ തട്ടിയതാകാമെന്നാണ് പോലീസ് പറയുന്നത്. റെയില്‍വേ ട്രാക്കിന് സമീപമാണ് ഇവരുടെ താമസമെന്നും പോലീസ് അറിയിച്ചു.
Read also: നിപ പ്രതിരോധം; സർക്കാരിന് പൂർണ പിന്തുണയെന്ന് പ്രതിപക്ഷം