Thu, Jan 22, 2026
21 C
Dubai
Home Tags Train service

Tag: train service

ട്രെയിൻ നിർത്തിച്ച് റീൽസ് ചിത്രീകരണം; രണ്ട് പ്ളസ് ടു വിദ്യാർഥികൾ അറസ്‌റ്റിൽ

കണ്ണൂർ: റീൽസ് ചിത്രീകരണത്തിനായി ഓടിക്കൊണ്ടിരുന്ന ട്രെയിൻ നിർത്തിച്ച രണ്ട് പ്ളസ് ടു വിദ്യാർഥികൾ അറസ്‌റ്റിൽ. വ്യാഴാഴ്‌ച പുലർച്ചെ തലശ്ശേരിക്കും മാഹിക്കും ഇടയിൽ വെച്ചാണ് എറണാകുളം- പൂണെ എക്‌സ്‌പ്രസ്‌ നിർത്തിച്ച് വിദ്യാർഥികൾ റീൽസ് ചിത്രീകരിച്ചത്. അപായ...

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; നാളെമുതൽ ട്രെയിൻ ഗതാഗത നിയന്ത്രണം, മെമു റദ്ദാക്കി

തിരുവനന്തപുരം: ചെങ്ങന്നൂരിനും മാവേലിക്കരയ്‌ക്കും ഇടയിൽ പാലത്തിന്റെ നവീകരണം നടക്കുന്നതിനാൽ സംസ്‌ഥാനത്ത്‌ ട്രെയിൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. 22ന് രാത്രി 9.05ന് പുറപ്പെടേണ്ട കൊല്ലം-എറണാകുളം മെമു റദ്ദാക്കി. ഭാഗികമായി റദ്ദാക്കിയവ- 22ന് മധുര-ഗുരുവായൂർ എക്‌സ്‌പ്രസ്...

കേരളത്തിൽ നിന്ന് അയോധ്യയിലേക്കുള്ള ആദ്യ ട്രെയിൻ സർവീസ് നാളെ

തിരുവനന്തപുരം: കേരളത്തിൽ നിന്ന് അയോധ്യയിലേക്കുള്ള ആദ്യ ആസ്‌താ സ്‌പെഷ്യൽ ട്രെയിൻ നാളെ രാവിലെ കൊച്ചുവേളിയിൽ നിന്ന് പുറപ്പെടും. കേരളത്തിൽ നിന്ന് 24 ആസ്‌താ സ്‌പെഷ്യൽ ട്രെയിനുകൾ അയോധ്യയിലേക്ക് സർവീസ് നടത്തുമെന്നാണ് അറിയിച്ചിരുന്നത്. ഇതിൽ...

കേരള- അയോധ്യ ട്രെയിൻ സർവീസ്‌ ഇന്ന് മുതൽ ആരംഭിക്കില്ല; ഒരാഴ്‌ചത്തേക്ക് നീട്ടി

പാലക്കാട്: കേരളത്തിൽ നിന്നുള്ള അയോധ്യ ട്രെയിൻ സർവീസുകൾ ഇന്ന് മുതൽ ആരംഭിക്കില്ലെന്ന് റെയിൽവേ അറിയിപ്പ്. സർവീസ് ആരംഭിക്കുന്നത് ഒരാഴ്‌ചത്തേക്ക് നീട്ടി. ഇന്ന് വൈകിട്ട് 7.10ന് അയോധ്യയിലേക്കുള്ള ആദ്യ സർവീസ് പാലക്കാട് നിന്ന് ആരംഭിക്കുമെന്നായിരുന്നു...

കണ്ണൂർ- ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്‌പ്രസ് പാളംതെറ്റി; ആളപായമില്ല

കണ്ണൂർ: കണ്ണൂർ- ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്‌പ്രസ് പാളംതെറ്റി. കണ്ണൂർ റെയിൽവേ സ്‌റ്റേഷനു സമീപം ഇന്ന് പുലർച്ചെ 4.40ന് ആണ് സംഭവം. ട്രെയിൻ പുറപ്പെടാനായി പ്ളാറ്റുഫോമിലേക്ക് എത്തിക്കുമ്പോഴാണ് അപകടമുണ്ടായത്. ഇതേ തുടർന്ന് ട്രെയിൻ ഒരുമണിക്കൂർ...

ലോകമാന്യ തിലക് നേത്രാവതി എക്‌സ്‌പ്രസ് ഇന്ന് മുതൽ കോട്ടയം വഴി

കോട്ടയം: ട്രാക്കിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ആലപ്പുഴ വഴിയുള്ള തിരുവനന്തപുരം-ലോകമാന്യ തിലക് നേത്രാവതി എക്‌സ്‌പ്രസ് ഇന്ന് മുതൽ ഈ മാസം 13 വരെ കോട്ടയം വഴി തിരിച്ചുവിടുമെന്ന് റെയിൽവേ അറിയിപ്പ്. യാത്രക്കാരുടെ സൗകര്യാർഥം മാവേലിക്കര, ചെങ്ങന്നൂർ,...

വല്ലപ്പുഴയിൽ പോത്തിനെ ഇടിച്ചു ട്രെയിൻ പാളം തെറ്റി; സർവീസുകൾ റദ്ദാക്കി

പാലക്കാട്: വല്ലപ്പുഴ റെയിൽവേ സ്‌റ്റേഷന് സമീപം ട്രെയിൻ പാളം തെറ്റി. നിലമ്പൂരിൽ നിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്ന നിലമ്പൂർ- ഷൊർണൂർ പാസഞ്ചറിന്റെ എഞ്ചിനുകളാണ് പാളം തെറ്റിയത്. ആർക്കും പരിക്കില്ല. ട്രാക്കിലേക്ക് കയറിവന്ന പോത്തിനെ ഇടിച്ചതാണ്...

സംസ്‌ഥാനത്ത്‌ ട്രെയിൻ സർവീസുകളിൽ ഇന്ന് മുതൽ സമയ മാറ്റം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ട്രെയിൻ സർവീസുകളിൽ ഇന്ന് മുതൽ സമയ മാറ്റം. യാത്രക്കാർക്ക് ആശ്വാസകരമായ ട്രെയിൻ സർവീസുകൾ നീട്ടിയതാണ് സമയം മാറാൻ കാരണം. തിരുവനന്തപുരം-മധുര അമൃത എക്‌സ്‌പ്രസ് ഇന്ന് മുതൽ രാമേശ്വരം വരെ സർവീസ്...
- Advertisement -