Mon, Apr 29, 2024
28.5 C
Dubai
Home Tags Train service

Tag: train service

നിസാമുദ്ദീൻ-എറണാകുളം പ്രത്യേക ട്രെയിനിന്റെ 8 സ്‌റ്റോപ്പുകൾ ഒഴിവാക്കുന്നു

നീലേശ്വരം: സതേൺ റെയിൽവേ തീവണ്ടി സമയക്രമം പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി 8 സ്‌റ്റോപ്പുകൾ ഒഴിവാക്കും. കേരളത്തിലൂടെ ദിവസവും ഓടുന്ന ഹസ്രത്ത്-നിസാമുദ്ദീൻ-എറണാകുളം സൂപ്പർഫാസ്‌റ്റ് പ്രത്യേക (02618) തീവണ്ടിയുടെ 8 സ്‌റ്റോപ്പുകളാണ് ഒഴിവാക്കുന്നത്. നവംബർ 30 മുതലാണ്...

ജനശതാബ്‌ദി ട്രെയിന്‍ സര്‍വീസുകള്‍ നാളെ മുതല്‍ പഴയപടി തന്നെ

തിരുവനന്തപുരം: ജനശതാബ്‌ദി സ്‌പെഷ്യല്‍ ട്രെയിനുകളുടെ മുഴുവന്‍ സ്‌റ്റോപ്പുകളും പുനസ്‌ഥാപിക്കാന്‍ റെയില്‍വെ തീരുമാനിച്ചു. കോവിഡ് നിയന്ത്രണത്തെ തുടര്‍ന്ന് സ്‌റ്റോപ്പുകളുടെ എണ്ണം കുറച്ചാണ് ട്രെയിനുകള്‍ സര്‍വീസ് നടത്തിയിരുന്നത്. ഇത് ട്രെയിനുകളുടെ വരുമാനം കുറയുന്നതിന് കാരണമായി എന്ന്...

തീവണ്ടി യാത്ര; ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സമയം നീട്ടി

തിരുവനന്തപുരം: ഇനി മുതൽ ട്രെയിൻ പുറപ്പെടുന്നതിന് അര മണിക്കൂർ മുമ്പ് വരെ ടിക്കറ്റ് റിസർവ് ചെയ്യാം. ഓൺലൈനിലൂടെയും ടിക്കറ്റ് കൗണ്ടറുകളിലൂടെയും സേവനം ലഭ്യമാകും. പുതിയ നിർദ്ദേശ പ്രകാരം രണ്ടാം റിസർവേഷൻ ചാർട്ട് തയാറാക്കുന്നത്...

തമിഴ്നാട്ടില്‍ നിന്ന് പുതിയ മൂന്ന് ട്രെയിന്‍ സര്‍വീസുകള്‍ കേരളത്തിലേക്ക്

തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് പുതിയ മൂന്ന് ട്രെയിന്‍ സര്‍വീസുകള്‍ കൂടി അനുവദിച്ചു. ദക്ഷിണ റെയില്‍വേയുടെ അഭ്യര്‍ഥനപ്രകാരമാണ് റെയില്‍വേ സര്‍വീസുകള്‍ അനുവദിച്ചത്. ഒക്‌ടോബർ മാസം മൂന്നു മുതല്‍ കൊല്ലം-ചെന്നൈ, ചെന്നൈ-ആലപ്പുഴ, കരൈക്കല്‍-എറണാകുളം റൂട്ടുകളിലാണ് സ്‌പെഷ്യല്‍...

തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് മൂന്ന് തീവണ്ടികള്‍ കൂടി; സമയക്രമം ഉടന്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് മൂന്ന് തീവണ്ടി സര്‍വീസുകള്‍ക്ക് കൂടി അനുമതി. ചെന്നൈ സെന്‍ട്രലില്‍ നിന്ന് ആലപ്പുഴയിലേക്കും (22639/ 22640) ചെന്നൈ എഗ്‌മോറില്‍ നിന്ന് കൊല്ലത്തേക്കും (16723/ 16724) കാരക്കലില്‍ നിന്ന് എറണാകുളത്തേക്കുമാണ്...
- Advertisement -