Fri, Jan 23, 2026
15 C
Dubai
Home Tags Trolling Ban

Tag: Trolling Ban

ജൂൺ 10 മുതൽ സംസ്‌ഥാനത്ത്‌ ട്രോളിങ് നിരോധനം; വിജ്‌ഞാപനം പുറപ്പെടുവിച്ചു

തിരുവനന്തപുരം: മൽസ്യത്തൊഴിലാളികൾക്ക് ഇനി വറുതിയുടെ കാലം. സംസ്‌ഥാനത്ത്‌ ട്രോളിങ് നിരോധനം ഏർപ്പെടുത്തി സർക്കാർ വിജ്‌ഞാപനം പുറപ്പെടുവിച്ചു. ജൂൺ പത്തുമുതൽ ജൂലൈ 31 വരെ 52 ദിവസമാണ് ട്രോളിങ് നിരോധനം. പരമ്പരാഗത വള്ളങ്ങൾക്ക് മാത്രമേ...

ഇനി വറുതിയുടെ കാലം; സംസ്‌ഥാനത്ത്‌ ട്രോളിങ് നിരോധനം തുടങ്ങി

തിരുവനന്തപുരം: മൽസ്യത്തൊഴിലാളികൾക്ക് ഇനി വറുതിയുടെ കാലം. സംസ്‌ഥാനത്ത്‌ ട്രോളിങ് നിരോധനം തുടങ്ങി. ഞായറാഴ്‌ച അർധരാത്രി 12 മണിമുതലാണ് നിരോധനം തുടങ്ങിയത്. ജൂലൈ 31 അർധരാത്രി വരെ 52 ദിവസം ട്രോളിങ് നിരോധനമുണ്ടാകും. പരമ്പരാഗത...

സംസ്‌ഥാനത്ത്‌ ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും; ബോട്ടുകൾ വീണ്ടും കടലിലേക്ക്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ട്രോളിങ് നിരോധനം ഇന്ന് അർധരാത്രി അവസാനിക്കും. വറുതിയുടെ കാലം കഴിഞ്ഞു പ്രതീക്ഷയുടെ പുലരിയിലേക്ക് പോകാനുള്ള അവസാനവട്ട ഒരുക്കങ്ങൾ പൂർത്തിയാക്കുകയാണ് മൽസ്യത്തൊഴിലാളികൾ. എന്നാൽ, മഴ കുറഞ്ഞത് മൂലം മൽസ്യ ലഭ്യത കുറയുമെന്ന...

സംസ്‌ഥാനത്ത്‌ ഇന്ന് അർധരാത്രി മുതൽ ട്രോളിങ് നിരോധനം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്ന് അർധരാത്രി മുതൽ ട്രോളിങ് നിരോധനം നിലവിൽവരും. നിരോധനം 52 ദിവസം നീണ്ടുനിൽക്കും. ജൂലൈ 31 വരെ സംസ്‌ഥാനത്തെ യന്ത്രവൽകൃത മൽസ്യബന്ധന മേഖല നിശ്‌ചലമാകും. സംസ്‌ഥാനത്തിന്റെ പരിധിയിലുള്ള 12 നോട്ടിക്കൽ...

അനധികൃത മൽസ്യബന്ധനം; മലപ്പുറത്തെ ഹാർബറുകളിൽ പരിശോധന

മലപ്പുറം: അനധികൃത മൽസ്യബന്ധനം കണ്ടെത്താൻ മലപ്പുറത്തെ ഹാർബറുകളിൽ പരിശോധന. താനൂർ ഹാർബറിൽ നിന്ന് ഫിഷറീസ് വകുപ്പ് മൽസ്യങ്ങൾ പിടികൂടി നശിപ്പിച്ചു. ട്രോളിംഗ് നിരോധനം ലംഘിച്ചാണ് മീൻ പിടിച്ചതെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു. സർക്കാരും ഫിഷറീസ്...

സംസ്‌ഥാനത്ത്‌ ഇന്ന് അർധരാത്രി മുതൽ ട്രോളിംഗ് നിരോധനം നിലവിൽ വരും

തിരുവനന്തപുരം: സംസ്‌ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അർധരാത്രി നിലവിൽ വരും. ജൂണ്‍ 9 അര്‍ധരാത്രി 12 മണി മുതല്‍ ജൂലൈ 31 അര്‍ധരാത്രി 12 മണി വരെ 52 ദിവസമായിരിക്കുമെന്ന് ഫിഷറീസ് വകുപ്പ്...

നാളെ അർധരാത്രി മുതൽ സംസ്‌ഥാനത്ത്‌ ട്രോളിങ് നിരോധനം

കൊച്ചി: സംസ്‌ഥാനത്ത്‌ നാളെ അർധരാത്രി മുതൽ ട്രോളിങ് നിരോധനം നിലവിൽ വരും. കോവിഡ് വ്യാപനവും അടച്ചിടലും ഇന്ധനവില വർധനവും ഉൾപ്പടെയുള്ള പ്രതിസന്ധികൾക്ക് ഇടയിലാണ് ട്രോളിങ് നിരോധനം.  ജൂൺ 9 അർധരാത്രി മുതൽ ജൂലൈ...

സംസ്‌ഥാനത്ത്‌ ട്രോളിങ് നിരോധനം 9 മുതൽ; നിയന്ത്രണങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ട്രോളിങ് നിരോധനം ഈ മാസം 9ന് അർധരാത്രി 12 മണി മുതൽ ആരംഭിക്കും. 52 ദിവസം നീളുന്ന നിരോധനം ജൂലൈ 31ന് അവസാനിക്കും. ഈ കാലയളവിൽ യന്ത്രവൽകൃത ബോട്ടുകൾ ഒന്നും...
- Advertisement -