Tag: Twenty-20
‘തന്നെ അറസ്‌റ്റ് ചെയ്‌താൽ മുഖ്യമന്ത്രിയുടെ മകളും അകത്താകും’; വെല്ലുവിളിച്ച് സാബു എം ജേക്കബ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ട്വിന്റി-20 കോ-ഓർഡിനേറ്റർ സാബു എം ജേക്കബ് രംഗത്ത്. തന്നെ അറസ്‌റ്റ് ചെയ്യേണ്ട സാഹചര്യം ഉണ്ടായാൽ അതിന് ഒരാഴ്‌ച മുൻപ് മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെ അറസ്‌റ്റ് ചെയ്യിക്കുമെന്ന്...
ശ്രീനിജിൻ എംഎൽഎയെ അപമാനിച്ച കേസ്; സാബു എം ജേക്കബിന്റെ അറസ്‌റ്റ് തടഞ്ഞു ഹൈക്കോടതി
കൊച്ചി: കുന്നത്തുനാട് എംഎൽഎ പിവി ശ്രീനിജിനെ പൊതുവേദിയിൽ അപമാനിച്ചെന്ന പരാതിയിൽ പുത്തൻകുരിശ് പോലീസ് രജിസ്‌റ്റർ ചെയ്‌ത കേസിൽ ട്വിന്റി-20 കോ-ഓർഡിനേറ്റർ സാബു എം ജേക്കബിന്റെ അറസ്‌റ്റ് തടഞ്ഞു ഹൈക്കോടതി. മാർച്ച് മൂന്ന് വരെയാണ്...
പാകിസ്‌ഥാനെ തകര്‍ത്ത് ഇംഗ്ളണ്ടിന് ടി20 ലോകകിരീടം
മെൽബണ്‍: ട്വന്റി20 ലോകകപ്പ് കിരീടമുയർത്തി ഇംഗ്ളണ്ട്. ഫൈനലിൽ പാകിസ്‌ഥാനെ അഞ്ചു വിക്കറ്റിനാണ് ഇംഗ്ളണ്ട് തോൽപിച്ചത്. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റു ചെയ്‌ത പാകിസ്‌ഥാൻ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 137 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ...
പാകിസ്‌ഥാന്‍ ഇംഗ്‌ളണ്ട് ഫൈനല്‍ ഞായറാഴ്‌ച; ദയനീയമായി പടിയിറങ്ങി ഇന്ത്യ
അഡ്‍ലെയ്‌ഡ്: ട്വന്റി20 ലോകകപ്പ് സെമിയിൽ ഇന്ത്യക്ക് ദയനീയ തോൽവി. രണ്ടാം സെമി ഫൈനലിൽ ഇന്ത്യയെ പത്തു വിക്കറ്റിനാണു ഇംഗ്‌ളണ്ട് തോല്‍പിച്ചത്. ഇന്ത്യ ട്വന്റി20യിൽ നിന്ന് പടിയിറങ്ങിയതോടെ ഞായറാഴ്‌ച പാകിസ്‌ഥാനും ഇംഗ്‌ളണ്ടും ഫൈനലിൽ ഏറ്റുമുട്ടും.
2007...
തൃക്കാക്കരയിൽ മുന്നണികൾ നേരിട്ട് വോട്ട് അഭ്യർഥിച്ചു; സാബു എം ജേക്കബ്
കൊച്ചി: തൃക്കാക്കരയിൽ മുന്നണികൾ നേരിട്ട് വോട്ട് അഭ്യർഥിച്ചെന്ന് സമ്മതിച്ച് ട്വിന്റി-20 ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ്. മൂന്ന് മുന്നണികളുടെയും സംസ്‌ഥാന തലത്തിലുള്ള നേതാക്കൾ നേരിട്ടും അല്ലാതെയും ട്വിന്റി-20 യുടെ സഹായം തേടി.
ഈ...
കേരളത്തിലും ആം ആദ്‌മി സര്‍ക്കാര്‍ വരും; അരവിന്ദ് കെജ്‌രിവാള്‍
കൊച്ചി: കേരളത്തിലും ആം ആദ്‌മി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കിഴക്കമ്പലത്ത് ട്വന്റി ട്വന്റി- ആം ആദ്‌മി സഖ്യപ്രഖ്യാപനം നടത്തി സംസാരിക്കവേയാണ് ഡെൽഹി മുഖ്യമന്ത്രിയുടെ പ്രസ്‌താവന. ആം ആദ്‌മിയുടെ വളര്‍ച്ച...
തൃക്കാക്കരയിലെ രാഷ്‌ട്രീയ തീരുമാനം ഇന്നറിയാം; കെജ്‌രിവാൾ കിഴക്കമ്പലത്തെത്തി
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ആം ആദ്‌മിയും ട്വിന്റി ട്വിന്റിയും എന്ത് നിലപാട് സ്വീകരിക്കുമെന്ന് ഇന്നറിയാം. ഇതിന് മുന്നോടിയായി ഡെൽഹി മുഖ്യമന്ത്രിയും ആം ആദ്‌മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാൾ എറണാകുളത്തെ കിഴക്കമ്പലത്തെത്തി....
ട്വന്റി-20 അനുഭാവികളോട് വോട്ട് ചോദിച്ച് എൽഡിഎഫ്
കൊച്ചി: കിഴക്കമ്പലം ട്വന്റി-20 അനുഭാവികളോട് വോട്ടഭ്യർഥിച്ച് എൽഡിഎഫ്. ട്വന്റി-20 ഉൾപ്പെടെ എല്ലാ കക്ഷികളുടെയും വോട്ട് അഭ്യർഥിക്കുന്നതായി മന്ത്രി പി രാജീവ്. വോട്ടഭ്യർഥന പറയുന്നില്ലെന്ന സാബു എം ജേക്കബിന്റെ വിമർശനത്തിന് പിന്നാലെയാണ് പരസ്യ നിലപാട്....