Tag: UAE News
ആരോഗ്യ പ്രവർത്തകർക്ക് സൈബർ സുരക്ഷയിൽ പരിശീലനം; പദ്ധതിയുമായി അബുദാബി
അബുദാബി: സൈബർ സുരക്ഷയിൽ ആരോഗ്യപ്രവർത്തകർക്ക് പരിശീലനം നൽകുന്ന പദ്ധതിക്ക് അബുദാബിയിൽ തുടക്കമായി. ഹെൽത്ത്കെയർ സൈബർ ലേണിങ് പദ്ധതി പ്രകാരമാണ് ആരോഗ്യ പ്രവർത്തകർക്ക് പരിശീലനം നൽകുന്നത്. ആദ്യഘട്ടത്തിൽ 58,000 പേർക്ക് പരിശീലനം നൽകാനാണ് തീരുമാനം....
തൊഴിൽ തർക്കങ്ങൾ പരിഹരിക്കാൻ പുതിയ നിയമവുമായി യുഎഇ
ദുബായ്: തൊഴിൽ തർക്കങ്ങൾ പരിഹരിക്കാനുള്ള നിയമത്തിന് യുഎഇയുടെ അംഗീകാരം. ഇത് സംബന്ധിച്ച ഉത്തരവ് യുഎഇ മാനവവിഭവശേഷി, എമിറേറ്റിസേഷൻ വകുപ്പ് പുറപ്പെടുവിച്ചു. ശമ്പളം ലഭിച്ചില്ലെങ്കിൽ 30 ദിവസത്തിനകം തൊഴിലുടമക്കെതിരെ പരാതി നൽകുന്നതടക്കമുള്ള നിർണായക ചട്ടങ്ങൾ...
യുഎഇയിൽ ചൂട് ഉയരുന്നു; പൊടിക്കാറ്റും രൂക്ഷം
അബുദാബി: യുഎഇയിൽ പ്രതിദിനം ചൂട് വർധിച്ചതോടെ വിവിധ മേഖലകളിൽ പൊടിക്കാറ്റും രൂക്ഷമായി തുടങ്ങി. മണിക്കൂറിൽ 35 കിലോമീറ്റർ വരെ വേഗതയിലാണ് പൊടിക്കാറ്റ് വീശുന്നത്. ഇതിനെ തുടർന്ന് ദൂരക്കാഴ്‌ചയും കുറഞ്ഞിട്ടുണ്ട്.
യുഎഇയിലെ അൽ ദഫ്ര മേഖലയിൽ...
യുഎഇയുടെ ആദ്യ ചാന്ദ്രദൗത്യം; റാഷിദ് റോവർ പരീക്ഷണം നടന്നു
അബുദാബി: അറബ് ലോകത്തെ ആദ്യ ചാന്ദ്ര പര്യവേക്ഷണ പേടകമായ റാഷിദ് റോവറിന്റെ പരീക്ഷണം നടത്തി. മരുഭൂമിയില്‍ വെച്ചാണ് പരീക്ഷണം നടത്തിയതെന്ന് ദുബായ് മീഡിയ ഓഫിസ് അറിയിച്ചു. ചന്ദ്രോപരിതലത്തിലെ മണ്ണിന്റെ ഘടന സംബന്ധിച്ച സമഗ്രമായ...
തൊഴിലാളികളുടെ ചികിൽസാ ചിലവുകൾ തൊഴിലുടമകൾ വഹിക്കണം; യുഎഇ
അബുദാബി: തൊഴിലാളികളുടെ ചികിൽസാ ചിലവുകൾ പൂർണമായും തൊഴിലുടമ വഹിക്കണമെന്ന് വ്യക്‌തമാക്കി യുഎഇ. ജോലി സ്‌ഥലത്ത് വച്ച് പരിക്കേൽക്കുകയോ, രോഗിയാകുകയോ ചെയ്‌താൽ ചികിൽസ ഉറപ്പാക്കേണ്ടത് തൊഴിലുടമ ആണെന്നാണ് ഫെഡറൽ നിയമം.
കൂടാതെ രോഗമുക്‌തി നേടുന്നത് വരെയുള്ള...
കോവിഡ് ഭീതിയൊഴിഞ്ഞ് യുഎഇ; ദിവസങ്ങളായി കോവിഡ് മരണങ്ങളില്ല
അബുദാബി: യുഎഇയിൽ കോവിഡ് ഭീതി ഒഴിയുന്നു. നിലവിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രാജ്യത്ത് കോവിഡ് മരണങ്ങൾ റിപ്പോർട് ചെയ്യുന്നില്ല. കൂടാതെ പ്രതിദിനം റിപ്പോർട് ചെയ്യുന്ന കോവിഡ് കേസുകൾ 500ൽ താഴെ മാത്രമാണ്. 447...
ദുബായിൽ ഈ അധ്യയന വർഷവും സ്‌കൂൾ ഫീസ് വർധിപ്പിക്കില്ല
ദുബായ്: ഇത്തവണത്തെ അധ്യയന വർഷത്തിലും സ്വകാര്യ സ്‌കൂളുകളിലെ ഫീസ് വർധിപ്പിക്കില്ലെന്ന് വ്യക്‌തമാക്കി ദുബായ്. നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റിയാണ് 2022-2023 അധ്യയന വർഷത്തിലും സ്‌കൂൾ ഫീസ് വർധിപ്പിക്കുന്നില്ലെന്ന് വ്യക്‌തമാക്കിയത്.
നിലവിൽ തുടർച്ചയായി മൂന്നാം വർഷമാണ്...
യുഎഇയിൽ ഇന്ധനവില കുതിച്ചുയരുന്നു
അബുദാബി: യുഎഇയിൽ ഇന്ധനവില കുതിച്ചുയരുന്നു. യുക്രൈന് നേരെ റഷ്യ നടത്തുന്ന ആക്രമണത്തിന്റെ പശ്‌ചാത്തലത്തിൽ അന്താരാഷ്‌ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്നതാണ് നിരക്ക് വർധനവിന് കാരണം.
ചരിത്രത്തിൽ ആദ്യമായി യുഎഇയിൽ പെട്രോൾ വില മൂന്നു...






































