Tag: UAE News
യുഎഇയിൽ ഇന്ധനവില കുതിച്ചുയരുന്നു
അബുദാബി: യുഎഇയിൽ ഇന്ധനവില കുതിച്ചുയരുന്നു. യുക്രൈന് നേരെ റഷ്യ നടത്തുന്ന ആക്രമണത്തിന്റെ പശ്‌ചാത്തലത്തിൽ അന്താരാഷ്‌ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്നതാണ് നിരക്ക് വർധനവിന് കാരണം.
ചരിത്രത്തിൽ ആദ്യമായി യുഎഇയിൽ പെട്രോൾ വില മൂന്നു...
മാർച്ചിൽ ഇന്ധനവില വർധിക്കും; യുഎഇ
അബുദാബി: മാർച്ചിൽ യുഎഇയിൽ ഇന്ധനവിലയിൽ വർധന ഉണ്ടാകും. ഇന്ധനവില നിർണയിക്കുന്ന കമ്മിറ്റിയാണ് വർധിച്ച നിരക്കുകൾ പ്രഖ്യാപിച്ചത്. പുതിയ നിരക്ക് പ്രകാരം യുഎഇയിൽ മാർച്ചിൽ സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് 3.23 ദിര്‍ഹമായിരിക്കും നിരക്ക്....
റോഡുവഴി അബുദാബിയിലെത്താം; ഇനിമുതൽ പാസും പരിശോധനയും വേണ്ട
അബുദാബി: റോഡ് മാർഗം അബുദാബിയിലേക്ക് പ്രവേശിക്കാനുള്ള നിയന്ത്രണങ്ങളിൽ ഇളവ്. ഇതോടെ ഇനിമുതൽ അതിർത്തികളിൽ ഇഡിഇ പരിശോധനയും, പിസിആർ നെഗറ്റീവ് ഫലമോ, ഗ്രീൻ പാസോ കാണിക്കണമെന്ന നിബന്ധനയും ഉണ്ടാകില്ല. നിയന്ത്രണങ്ങൾ നിലനിന്നിരുന്നതിനാൽ അതിർത്തി കടക്കുന്നതിന്...
ബ്ളൂ ഫ്ളാഗ് ബാഡ്‌ജ് നേടി അബുദാബിയിലെ 7 ബീച്ചുകൾ
അബുദാബി: രാജ്യാന്തര നിലവാരം പുലർത്തിയ അബുദാബിയിലെ 7 ബീച്ചുകൾക്ക് ബ്ളൂ ഫ്ളാഗ് ബാഡ്‌ജ് ലഭിച്ചു. അൽ ബത്തീൻ പബ്ളിക് ബീച്ച്, അൽബത്തീൻ വനിതാ ബീച്ച്, കോർണിഷ് പബ്ളിക് ബീച്ച്, അൽ സാഹിൽ കോർണിഷ്...
ഗ്രീൻ ലിസ്‌റ്റ് സംവിധാനം ഒഴിവാക്കി അബുദാബി
അബുദാബി: ഗ്രീൻ ലിസ്‌റ്റ് സംവിധാനം ഒഴിവാക്കിയതായി അബുദാബി. അന്താരാഷ്‌ട്ര യാത്രക്കാർക്ക് വേണ്ടിയാണ് അബുദാബി ഗ്രീൻ ലിസ്‌റ്റ് സംവിധാനം ഏർപ്പെടുത്തിയിരുന്നത്. കോവിഡ് വ്യാപനം കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയാണ് ഗ്രീൻ ലിസ്‌റ്റ്. ഈ രാജ്യങ്ങളിൽ നിന്നും...
മാർച്ച് ഒന്ന് മുതൽ മാസ്‌ക് അഴിക്കാൻ യുഎഇ; നിയന്ത്രണങ്ങളിൽ മാറ്റം
അബുദാബി: പൊതുസ്‌ഥലങ്ങളിൽ മാസ്‌ക് ഉപയോഗം ഒഴിവാക്കാൻ നടപടികൾ ആരംഭിച്ച് യുഎഇ. മാർച്ച് ഒന്ന് മുതൽ തീരുമാനം പ്രാബല്യത്തിൽ വരും. കോവിഡ് രോഗികളുമായി സമ്പർക്കത്തിൽ വന്നവർക്കുള്ള ക്വാറന്റെയ്‌ൻ ചട്ടങ്ങളിലടക്കം വലിയ മാറ്റങ്ങളാണ് യുഎഇ വെള്ളിയാഴ്‌ച...
16 വയസിൽ താഴെയുള്ള വിദ്യാർഥികൾക്ക് കോവിഡ് പരിശോധനയിൽ ഇളവ്; അബുദാബി
അബുദാബി: 16 വയസിൽ താഴെയുള്ള വിദ്യാർഥികൾക്ക് കോവിഡ് പരിശോധനയിൽ ഇളവുമായി അബുദാബി. ഈ പ്രായത്തിലുള്ള വിദ്യാർഥികൾ ഇനിമുതൽ 4 ആഴ്‌ച കൂടുമ്പോൾ കോവിഡ് പിസിആർ പരിശോധന നടത്തിയാൽ മതിയാകും. നേരത്തെ 14 ദിവസത്തിലൊരിക്കല്‍...
എല്ലാ വിമാനത്താവളങ്ങളിലും റാപ്പിഡ് ടെസ്‌റ്റ് ഒഴിവാക്കി യുഎഇ
അബുദാബി: യുഎഇയിലെ എല്ലാ വിമാനത്താവളങ്ങളിലും റാപ്പിഡ് ടെസ്‌റ്റ് ഒഴിവാക്കിയതായി അധികൃതർ. നേരത്തെ ദുബായ്, ഷാര്‍ജ, റാസല്‍ഖൈമ എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാർക്ക് മാത്രമാണ് ഇളവ് നൽകിയിരുന്നത്. എന്നാൽ ഇപ്പോൾ യുഎഇയിലെ എല്ലാ വിമാനത്താവളങ്ങളിലും ബാധകമാണെന്ന് അധികൃതർ...





































