Mon, Jun 8, 2026
34.8 C
Dubai
Home Tags UAE News

Tag: UAE News

No More Covid RTPCR Test For Travelling To India From UAE

യുഎഇ-ഇന്ത്യ യാത്രക്ക് ഇനി ആർടിപിസിആർ ഫലം വേണ്ട

അബുദാബി: ഇനിമുതൽ യുഎഇയിൽ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിന് കോവിഡ് ആർടിപിസിആർ പരിശോധന ഫലം നിർബന്ധമല്ല. രണ്ട് ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിച്ചവർക്കാണ് ഈ ഇളവ് നൽകുന്നത്. ഇന്നലെ മുതൽ യുഎഇയിൽ നിന്നുള്ള...
Dubai Expo 2020 Will End On Tomorrow

ദുബായ് എക്‌സ്‌പോ 2020; നാളെ സമാപനം

അബുദാബി: ദുബായ് എക്‌സ്‌പോ നാളെ സമാപിക്കും. എക്‌സ്‌പോയുടെ ഉൽഘാടനത്തിന് വേദിയായ അൽ വാസൽ പ്ളാസയിൽ മാർച്ച് 31ന് നടക്കുന്ന സമാപന ചടങ്ങോടെയാണ് എക്‌സ്‌പോ 2020ന് തിരശീല വീഴുന്നത്. കഴിഞ്ഞ വർഷം ഒക്‌ടോബർ ഒന്നാം...

യുഎഇക്ക് ആശ്വാസം; കോവിഡ് രോഗമുക്‌തരുടെ എണ്ണം ഉയരുന്നു

അബുദാബി: യുഎഇയില്‍ കോവിഡ് രോഗമുക്‌തരുടെ എണ്ണം ഉയരുന്നത് ആശ്വാസമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിൽസയിൽ കഴിയുകയായിരുന്ന 882 പേരാണ് രാജ്യത്ത് രോഗമുക്‌തരായതെന്ന് ആരോഗ്യ- പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം 347 പേര്‍ക്കാണ് രാജ്യത്ത് പുതുതായി...
UAE Incraesed The Training Time OF Delivery Boys To Get License

ഡെലിവറി ബോയ്‌സിന്റെ ലൈസൻസ്; നിബന്ധനകൾ പുതുക്കി യുഎഇ

അബുദാബി: യുഎഇയിൽ ഡെലിവറി ബോയ്‌സിന് ലൈസൻസ് നൽകാനുള്ള നിബന്ധനകളിൽ മാറ്റം വരുത്താൻ തീരുമാനം. ഇതിന്റെ ഭാഗമായി ലൈസൻസ് ലഭിക്കുന്നതിന് വേണ്ടിയുള്ള പരിശീലന സമയം 20 മണിക്കൂറായി ഉയർത്തി. കൂടാതെ രാത്രി പരിശീലനവും നിർബന്ധമാക്കിയതായി...

തുടർച്ചയായി 13ആം ദിവസവും കോവിഡ് മരണമില്ലാത്ത യുഎഇ

അബുദാബി: തുടർച്ചയായി 13ആം ദിവസവും കോവിഡ് മരണമില്ലാത്ത യുഎഇ. നിലവിൽ പ്രതിദിനം കോവിഡ് ബാധിതരാകുന്ന ആളുകളുടെ എണ്ണം യുഎഇയിൽ കുറയുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 347 പേർക്കാണ് യുഎഇയിൽ കോവിഡ് സ്‌ഥിരീകരിച്ചത്‌. അതേസമയം...
Ten Trucks Destroyed Due To Fire In UAE

യുഎഇയിലെ അജ്‌മാനിൽ 10 ടാങ്കറുകൾ കത്തിനശിച്ചു

അബുദാബി: യുഎഇയിലെ അജ്‌മാനിലുള്ള വ്യവസായ മേഖലയിൽ തീപിടുത്തത്തെ തുടർന്ന് 10 ടാങ്കറുകൾ കത്തിനശിച്ചു. എന്നാൽ തീപിടുത്തത്തിൽ ഇതുവരെ ആളപായം റിപ്പോർട് ചെയ്‌തിട്ടില്ലെന്ന് അജ്‌മാൻ പോലീസ് വ്യക്‌തമാക്കി. അജ്മാനിലെ അല്‍ ജര്‍ഫിലുള്ള വ്യവസായ പാര്‍ക്കില്‍ നിര്‍ത്തിയിട്ടിരുന്ന...
27 Lakhs Children Visit Dubai Expo

ദുബായ് എക്‌സ്‌പോ; ഇതുവരെ സന്ദർശിച്ചത് 27 ലക്ഷം കുട്ടികൾ

ദുബായ്: 27 ലക്ഷം കുട്ടികൾ ഇതുവരെ എക്‌സ്‌പോ സന്ദർശിച്ചതായി അധികൃതർ. കൂടാതെ ഇതുവരെ 1.9 കോടിയിലേറെ ആളുകളാണ് എക്‌സ്‌പോയിൽ സന്ദർശനം നടത്തിയത്. നിലവിൽ എക്‌സ്‌പോ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ സന്ദർശകരുടെ കുത്തൊഴുക്കാണ് ഉണ്ടാകുന്നത്. സമാപനദിവസമായ 31ന്...
Man who raped his minor daughter hacked to death; Father arrested

പ്രവാസി വ്യവസായിയുടെ കാറിൽ നിന്ന് 1.2 കോടി കവർന്നു; പ്രതികൾക്ക് തടവുശിക്ഷ

ദുബായ്: പ്രവാസി വ്യവസായിയുടെ കാറിൽ നിന്ന് 60000 ദിർഹം (1.2 കോടി രൂപ) കവർന്ന സംഘത്തിന് ശിക്ഷ വിധിച്ചു. മോഷണത്തിൽ പങ്കെടുത്ത അഞ്ച് പേർക്കും അഞ്ച് വർഷം തടവും അതിന് ശേഷം നാടുകടത്താനും...
- Advertisement -