യുഎഇയിൽ ചൂട് ഉയരുന്നു; പൊടിക്കാറ്റും രൂക്ഷം

By Team Member, Malabar News
Climate Change In UAE Heavy Dust Storm
Ajwa Travels

അബുദാബി: യുഎഇയിൽ പ്രതിദിനം ചൂട് വർധിച്ചതോടെ വിവിധ മേഖലകളിൽ പൊടിക്കാറ്റും രൂക്ഷമായി തുടങ്ങി. മണിക്കൂറിൽ 35 കിലോമീറ്റർ വരെ വേഗതയിലാണ് പൊടിക്കാറ്റ് വീശുന്നത്. ഇതിനെ തുടർന്ന് ദൂരക്കാഴ്‌ചയും കുറഞ്ഞിട്ടുണ്ട്.

യുഎഇയിലെ അൽ ദഫ്ര മേഖലയിൽ താപനില 42 ഡിഗ്രി സെൽഷ്യസ്‌ വരെ ഉയർന്നു. കൂടാതെ ഇന്നും ശക്‌തമായ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Read also: സാമ്പത്തിക അവലോകന റിപ്പോർട് നൽകിയില്ല; പ്രതിഷേധം അറിയിച്ച് വിഡി സതീശൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE