Tag: UAE News
വാക്‌സിനെടുക്കാത്ത വിദ്യാർഥികൾക്ക് ആഴ്‌ചയിൽ ഒരിക്കൽ പിസിആർ ടെസ്‌റ്റ്; അബുദാബി
അബുദാബി: രാജ്യത്ത് സ്‌കൂളുകളിൽ നേരിട്ടെത്തുന്ന, വാക്‌സിൻ എടുക്കാത്ത 12 വയസിന് മുകളിലുള്ള വിദ്യാർഥികൾ ആഴ്‌ചയിൽ ഒരിക്കൽ നിർബന്ധമായും പിസിആർ ടെസ്‌റ്റ് നടത്തണമെന്ന് അധികൃതർ വ്യക്‌തമാക്കി. കൂടാതെ വാക്‌സിനെടുത്ത വിദ്യാർഥികൾ 30 ദിവസത്തിൽ ഒരിക്കൽ...
ക്വാറന്റെയ്‌നിൽ തുടരുമ്പോൾ പുറത്തു പോയി; മലയാളിക്ക് 10 ലക്ഷം രൂപ പിഴ
അബുദാബി: കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടർന്ന് ക്വാറന്റെയ്‌നിൽ കഴിയുകയായിരുന്ന മലയാളി അനുമതി ഇല്ലാതെ പുറത്തു പോയതിന് ലക്ഷങ്ങളുടെ പിഴ. അബുദാബിയിൽ ജോലി ചെയ്യുന്ന കായംകുളം സ്വദേശിക്കാണ് 50,000 ദിർഹം(ഏകദേശം 10 ലക്ഷം രൂപ) പിഴയായി...
ബീച്ചുകളില്‍ എത്തുന്നവര്‍ കടല്‍പ്പാമ്പുകളുടെ സാന്നിധ്യം ശ്രദ്ധിക്കണം; അബുദാബി പരിസ്‌ഥിതി ഏജന്‍സി
അബുദാബി: മേഖലയിലെ ബീച്ചുകളില്‍ എത്തുന്നവര്‍ കടല്‍പ്പാമ്പുകളുടെ സാന്നിധ്യം ശ്രദ്ധിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതരുടെ അറിയിപ്പ്. കടല്‍പ്പാമ്പുകളെ കണ്ടാല്‍ സുരക്ഷിതമായ അകലം പാലിക്കണമെന്നും കടിക്കാനിടയായാല്‍ അടിയന്തരമായി ആശുപത്രിയിലെത്തി ചികില്‍സ തേടണമെന്നും അബുദാബി പരിസ്‌ഥിതി ഏജന്‍സി...
അബുദാബിയിൽ എയർ ആംബുലൻസ് തകർന്നുവീണു; നാല് മരണം
അബുദാബി: എയർ ആംബുലൻസ് തകർന്നുവീണ് അബുദാബിയിൽ നാലുപേർ മരിച്ചു. രണ്ട് പൈലറ്റുമാർ, ഡോക്‌ടർ, നഴ്‌സ് എന്നിവരാണ് മരിച്ചതെന്ന് പോലീസ് വ്യക്‌തമാക്കി. പൈലറ്റുമാരായ ഖാമിസ് സഈദ്, നാസർ മുഹമ്മദ് അൽ റാഷിദി, ഡോ.ഷാഹിദ് ഗുലാം...
ലോകത്തെ മികച്ച വിമാനത്താവളമായി അബുദാബി
അബുദാബി: മികച്ച വിമാനത്താവളത്തിനുള്ള അവാർഡ് നേടി അബുദാബി. ലോകത്തെ മികച്ച റീട്ടെയ്ൽ പരിസ്‌ഥിതി എയർപോർട്ട് അവാർഡാണ് അബുദാബി രാജ്യാന്തര വിമാനത്താവളത്തിന് ലഭിച്ചിരിക്കുന്നത്. ലണ്ടനിൽ നടന്ന ഗ്ളോബൽ ട്രാവൽ റീട്ടെയിൽ അവാർഡ്‌സിലാണ് പ്രഖ്യാപനം നടന്നത്.
അഭിപ്രായ...
രാജ്യത്ത് രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവർ 83.03 ശതമാനം; യുഎഇ
അബുദാബി: രാജ്യത്തെ 83.03 ശതമാനം പേർക്ക് ഇതുവരെ രണ്ട് ഡോസ് കോവിഡ് വാക്‌സിനും ലഭ്യമാക്കിയതായി വ്യക്‌തമാക്കി യുഎഇ. ദേശീയ ദുരന്ത നിവാരണ അതോറിറ്റി പ്രതിനിധി ഡോക്‌ടർ ത്വാഹിർ അൽ ആമിരി വ്യക്‌തമാക്കി. കോവിഡ്...
5 വർഷം കാലാവധിയുള്ള സന്ദർശക വിസ; അപേക്ഷ ക്ഷണിച്ച് യുഎഇ
അബുദാബി: മൾട്ടിപ്പിൾ എൻട്രി ടൂറിസ്‌റ്റ് വിസകൾക്ക് അപേക്ഷ ക്ഷണിച്ച് യുഎഇ. ഒന്നിലധികം തവണ രാജ്യത്ത് പ്രവേശിക്കാനും സ്വന്തം സ്‍പോണ്‍സര്‍ഷിപ്പില്‍ തന്നെ താമസിക്കാനും സാധിക്കുന്നതാണ് പുതിയ ദീര്‍ഘകാല സന്ദര്‍ശക വിസകള്‍. 5 വർഷത്തേക്കുള്ള ഇത്തരം...
ഒക്‌ടോബറിൽ ഇന്ധനവിലയിൽ വർധന ഉണ്ടാകും; യുഎഇ
അബുദാബി: ഒക്‌ടോബർ മാസത്തോടെ യുഎഇയിൽ ഇന്ധനവില വർധിക്കുമെന്ന് വ്യക്‌തമാക്കി അധികൃതർ. പെട്രോളിന് ലിറ്ററിന് 6 ഫിൽസ് വരെയും ഡീസലിന് 13 ഫില്‍സ് വരെയുമാണ് ഇന്ധനവിലയിൽ വർധന ഉണ്ടാകുന്നത്. രാജ്യാന്തര വിപണിയിലെ എണ്ണ വിലയനുസരിച്ച്...






































