Fri, Jan 23, 2026
18 C
Dubai
Home Tags UAE News

Tag: UAE News

Eid

ബലിപെരുന്നാൾ ആഘോഷം; കോവിഡ് സുരക്ഷാ നിയമങ്ങൾ പ്രഖ്യാപിച്ച് യുഎഇ

അബുദാബി: ബലിപെരുന്നാൾ വാരാന്ത്യം വരാനിരിക്കെ കോവിഡ് സുരക്ഷാ നിയമങ്ങൾ പ്രഖ്യാപിച്ച് യുഎഇ. നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്‌റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയാണ് സുരക്ഷാ നിയമങ്ങൾ സംബന്ധിച്ച് അറിയിപ്പ് നൽകിയിരിക്കുന്നത്. നിബന്ധനകൾ പ്രകാരം ബലിപെരുന്നാള്‍ ആഘോഷത്തിന്...
Taxi Rate Increased In Dubai And Sharjah Due To Petrol Rate Increase

പെട്രോൾ വില വർധന; ദുബായിലും ഷാർജയിലും ടാക്‌സി നിരക്ക് കൂട്ടി

ദുബായ്: രാജ്യത്ത് പെട്രോൾ വിലയിൽ ഉണ്ടായ വർധനയെ തുടർന്ന് ദുബായിലും ഷാർജയിലും ടാക്‌സി നിരക്കിൽ ആനുപാതിക വർധന. ദുബായിൽ മിനിമം നിരക്കിൽ വർധനയില്ല. മിനിമം നിരക്ക് 12 ദിർഹമായി തന്നെ തുടരും. എന്നാൽ...
Flight Ticket Price Hike

ഹജ്‌ജ് തീർഥാടനം; ദുബായിൽ നിന്നുള്ള ആദ്യ വിമാനം ഇന്ന്

ദുബായ്: ഹജ്‌ജ് തീർഥാടകർക്കുള്ള ആദ്യ വിമാനം ഇന്ന് ദുബായിൽ നിന്നും പുറപ്പെടും. ഔദ്യോഗിക ഹജ്‌ജ് വിമാനം സൗദിയയാണ് ദുബായ് സർക്കാർ പ്രതിനിധി സംഘത്തേയും വഹിച്ച് മദീനയിലേക്ക് യാത്ര തിരിക്കുക. കൂടാതെ വരും ദിവസങ്ങളിലെ...
Daily Covid Cases In UAE Increased

യുഎഇയിൽ പ്രതിദിന കോവിഡ് കേസുകളിൽ വർധന

അബുദാബി: യുഎഇയിൽ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം കുത്തനെ ഉയരുന്നു. തുടർച്ചയായി 1500ന് മുകളിലാണ് യുഎഇയിൽ റിപ്പോർട് ചെയ്യുന്ന കോവിഡ് കേസുകൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 657 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌....
Pravasi Lokam

തൊഴിൽ കരാറുകൾ ഇനി മലയാളത്തിലും നൽകാം; യുഎഇ

ദുബായ്: മലയാളം അടക്കമുള്ള 11 ഭാഷകളിൽ സ്വകാര്യ മേഖലയിൽ തൊഴിൽ കരാറുകളും രേഖകളും സമർപ്പിക്കാമെന്ന് വ്യക്‌തമാക്കി യുഎഇ മാനവവിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം. തൊഴിൽ കരാറുകളും തൊഴിൽ രേഖകളും സംബന്ധിച്ച വ്യക്‌തമായ അവബോധം തൊഴിലാളികൾക്ക്...
Dust Storm Alert In UAE And Yellow Alert

യുഎഇയിൽ പൊടിക്കാറ്റിന് സാധ്യത; വിവിധ പ്രദേശങ്ങളിൽ യെല്ലോ അലർട്

അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് വൈകുന്നേരം 6 മണി വരെയാണ് പൊടിക്കാറ്റ് രൂക്ഷമാകാൻ സാധ്യതയുള്ളത്. ഇതേ തുടർന്ന് വിവിധ പ്രദേശങ്ങളിൽ യെല്ലോ...
Dubai International airport Runway Will Be Open In 22 June

ദുബായ് രാജ്യാന്തര വിമാനത്താവള റൺവേ 22ന് തുറക്കും

ദുബായ്: ദുബായ് രാജ്യാന്തര വിമാനത്താവള റൺവേ ഈ മാസം 22ആം തീയതി തുറക്കും. പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് റൺവേ തുറക്കുന്നത്. ഇതോടെ അൽമക്‌തൂം വിമാനത്താവളത്തിൽ നിന്ന് മുഴുവൻ വിമാന സർവീസുകളും ദുബായ്...
UAE Suspend The Export Of Indian Wheat For Four Months

ഇന്ത്യൻ ഗോതമ്പിന്റെ കയറ്റുമതിക്ക് വിലക്ക് ഏർപ്പെടുത്തി യുഎഇ

അബുദാബി: ഇന്ത്യൻ ഗോതമ്പിന്റെ കയറ്റുമതിക്ക് വിലക്ക് ഏർപ്പെടുത്തി യുഎഇ. 4 മാസത്തേക്കാണ് യുഎഇ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഗോതമ്പ് പൊടിക്കും ഈ വിലക്ക് ബാധകമാണ്. യുഎഇ ധനമന്ത്രാലയമാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കിയത്. അന്ത്രാരാഷ്‌ട്രതലത്തിൽ ഗോതമ്പ്...
- Advertisement -