Tag: UAE News
അബുദാബി അൽബത്തീൻ എക്‌സിക്യൂട്ടീവ് എയർപോർട്ട് അടച്ചു
അബുദാബി: റൺവേ വികസിപ്പിക്കുന്നതിന്റെ ഭാഗമായി അബുദാബി അൽബത്തീൻ എക്‌സിക്യൂട്ടിവ് എയർപോർട്ട് അടച്ചു. 2 മാസത്തേക്കാണ് എയർപോർട്ട് അടച്ചത്. വലിയ വിമാനങ്ങൾക്ക് സർവീസ് നടത്താൻ സാധിക്കുന്ന തരത്തിലാണ് റൺവേ വികസിപ്പിക്കുന്നത്.
ജൂലൈ 20ആം തീയതി വരെയാണ്...
സ്വദേശിവൽക്കരണം; സ്വകാര്യ മേഖലയിൽ ശക്‌തമാക്കാൻ യുഎഇ
അബുദാബി: സ്വകാര്യ മേഖലയിൽ സ്വദേശിവൽക്കരണം ശക്‌തമാക്കുന്നതിന്റെ ഭാഗമായി പുതിയ പദ്ധതികളുമായി യുഎഇ. 2 ശതമാനം വീതം സ്വദേശിവൽക്കരണം നടപ്പാക്കി 2026 ആകുമ്പോഴേക്കും സ്വകാര്യ മേഖലയിൽ സ്വദേശികളുടെ എണ്ണം 10 ശതമാനമായി ഉയർത്താനാണ് നിലവിൽ...
ഭക്ഷ്യസുരക്ഷാ ലംഘനം; അബുദാബിയിൽ 2 റസ്‌റ്റോറന്റുകൾ അടപ്പിച്ചു
അബുദാബി: ഭക്ഷ്യസുരക്ഷാ നിയമം ലംഘിച്ച റസ്‌റ്റോറന്റുകൾക്ക് എതിരെ നടപടി സ്വീകരിച്ച് അധികൃതർ. പരിശോധനയെ തുടർന്ന് 2 റസ്‌റ്റോറന്റുകളാണ് അബുദാബിയിൽ അടപ്പിച്ചത്. അൽതാന റസ്‌റ്റോറന്റ്, പാക്ക് റസ്‌റ്റോറന്റ് എന്നിവയാണ് പൂട്ടിയത്.
ഭക്ഷണം പാകം ചെയ്യുമ്പോഴും, സൂക്ഷിക്കുമ്പോഴും, വിതരണം...
ഡ്രൈവിങ്ങിനിടെ മൊബൈൽ ഉപയോഗം; നടപടി കർശനമാക്കി അബുദാബി
അബുദാബി: ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് എതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പുമായി അബുദാബി പോലീസ്. നിയമലംഘകരെ പിടികൂടാന്‍ തലസ്‌ഥാന നഗരിയില്‍ നിരീക്ഷണം ശക്‌തമാക്കിയിട്ടുണ്ട്. നിയമലംഘനം നടത്തി പിടിക്കപ്പെടുന്നവര്‍ക്ക് 800 ദിര്‍ഹം പിഴയും നാല്...
ഷാർജ വിമാനത്താവളം; യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധന
ഷാർജ: യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധനയുമായി ഷാർജ വിമാനത്താവളം. ഈ വർഷം ആദ്യ പാദത്തിലാണ് യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധന ഉണ്ടായിരിക്കുന്നത്. 30 ലക്ഷത്തിലധികം യാത്രക്കാർ ഈ വർഷം ആദ്യത്തെ മൂന്ന് മാസത്തിൽ...
സീറ്റ് ബെൽറ്റ് ഇട്ടില്ലെങ്കിൽ പിഴ 400 ദിർഹം; റാസൽഖൈമ പോലീസ്
റാസൽഖൈമ: സീറ്റ് ബെൽറ്റ് ഉപയോഗിക്കാതെ വാഹനമോടിക്കുന്ന ആളുകൾക്കെതിരെ കർശന നടപടിയുമായി റാസൽഖൈമ പോലീസ്. 1,033 പേർക്കാണ് കഴിഞ്ഞ വർഷം സീറ്റ് ബെൽറ്റ് ഇടാഞ്ഞതിനെ തുടർന്ന് പോലീസ് പിഴ ഈടാക്കിയത്.
നിയമം ലംഘിക്കുന്നവർക്ക് 400 രൂപ...
പെരുന്നാൾ ദിനത്തിൽ വലിയ വാഹനങ്ങൾക്ക് ഉച്ചവരെ പ്രവേശന വിലക്ക്; അബുദാബി
അബുദാബി: പെരുന്നാൾ ദിനത്തിൽ വലിയ വാഹനങ്ങൾക്ക് ഉച്ചവരെ പ്രവേശന വിലക്ക് ഏർപ്പെടുത്തി അബുദാബി. ട്രക്ക്, ലോറി, 50 പേരിൽ കൂടുതൽ സഞ്ചരിക്കാവുന്ന ബസ് എന്നിവക്കാണ് പ്രവേശന വിലക്ക് ഏർപ്പെടുത്തിയത്.
അബുദാബി, അൽഐൻ എന്നീ റോഡുകളിലാണ്...
പെരുന്നാൾ നിറവിൽ പ്രവാസലോകം; ആഘോഷങ്ങൾക്ക് തുടക്കമായി
ദുബായ്: ഗൾഫ് രാജ്യങ്ങളിൽ ചെറിയ പെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കമായി. മാനവിക സമത്വവും സാഹോദര്യവും ഉയർത്തിപ്പിടിക്കണമെന്ന് ഈദ് നമസ്‌കാരത്തോട് അനുബന്ധിച്ച പ്രഭാഷണത്തിൽ പണ്ഡിതർ പറഞ്ഞു. മനുഷ്യർക്കിടയിലെ വൈവിധ്യങ്ങൾ പരസ്‌പരം തിരിച്ചറിയാൻ മാത്രമുള്ളതാണെന്നും വിവേചനങ്ങൾ പാടില്ലെന്നും...






































