പെരുന്നാൾ ദിനത്തിൽ വലിയ വാഹനങ്ങൾക്ക് ഉച്ചവരെ പ്രവേശന വിലക്ക്; അബുദാബി

By Team Member, Malabar News
Heavy Vehicles Ban On Abu Dhabi On Eid Day
Ajwa Travels

അബുദാബി: പെരുന്നാൾ ദിനത്തിൽ വലിയ വാഹനങ്ങൾക്ക് ഉച്ചവരെ പ്രവേശന വിലക്ക് ഏർപ്പെടുത്തി അബുദാബി. ട്രക്ക്, ലോറി, 50 പേരിൽ കൂടുതൽ സഞ്ചരിക്കാവുന്ന ബസ് എന്നിവക്കാണ് പ്രവേശന വിലക്ക് ഏർപ്പെടുത്തിയത്.

അബുദാബി, അൽഐൻ എന്നീ റോഡുകളിലാണ് ഉച്ചവരെ പ്രവേശന വിലക്ക് ഏർപ്പെടുത്തിയതെന്ന് അധികൃതർ വ്യക്‌തമാക്കി. ഗതാഗതക്കുരുക്കും അപകടവും ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്നും അധികൃതർ അറിയിച്ചു.

Read also: വിജയ് ബാബുവിന് അന്ത്യശാസനം നൽകി പോലീസ്; കീഴടങ്ങിയില്ലെങ്കിൽ അറസ്‌റ്റ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE