Thu, Jan 22, 2026
19 C
Dubai
Home Tags UAE_News

Tag: UAE_News

arrest

തിരിച്ചറിയൽ രേഖ ചോദിച്ച പോലീസുകാർക്ക് മർദ്ദനം; പ്രവാസിക്ക് ജയിൽശിക്ഷ

ദുബായ്: തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ട പോലീസുകാരെ മർദ്ദിച്ച സംഭവത്തിൽ പ്രവാസിക്ക് ദുബായ് ക്രിമിനൽ കോടതി മൂന്നുമാസം ജയിൽശിക്ഷ വിധിച്ചു. സന്ദർശക വിസയിൽ യുഎഇയിൽ എത്തിയ ആഫ്രിക്കക്കാരനാണ് അറസ്‌റ്റിലായത്‌. ഇയാളുടെ വിസാ കാലാവധി അവസാനിച്ചിട്ടും...

ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ യുഎഇയുടെ പുതിയ പ്രസിഡണ്ട്

അബുദാബി: യുഎഇ ഉപസർവസൈന്യാധിപനും അബുദാബി കിരീടാവകാശിയുമായ ഷെയ്‌ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ യുഎഇയുടെ പുതിയ പ്രസിഡണ്ടാകും. ഇന്നലെ അന്തരിച്ച ഷെയ്‌ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ സഹോദരനും യുഎഇ...

യുഎഇ പ്രസിഡണ്ടിന്റെ നിര്യാണം; ഇന്ത്യയിൽ ഇന്ന് ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു

ദുബായ്: യുഎഇ പ്രസിഡണ്ട് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിര്യാണത്തെ തുടർന്ന് ഇന്ത്യയിൽ ശനിയാഴ്‌ച ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. ഖലീഫ ബിൻ സായിദ് അൽ നഹ്യാനോടുള്ള ആദരസൂചകമായി രാജ്യത്തുടനീളം ഒരുദിവസത്തെ...
Calling Through Bluetooth While Driving

ഡ്രൈവിങ്ങിനിടെ മൊബൈൽ ഉപയോഗം; നടപടി കർശനമാക്കി അബുദാബി

അബുദാബി: ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് എതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പുമായി അബുദാബി പോലീസ്. നിയമലംഘകരെ പിടികൂടാന്‍ തലസ്‌ഥാന നഗരിയില്‍ നിരീക്ഷണം ശക്‌തമാക്കിയിട്ടുണ്ട്. നിയമലംഘനം നടത്തി പിടിക്കപ്പെടുന്നവര്‍ക്ക് 800 ദിര്‍ഹം പിഴയും നാല്...
Death of international bike rider Jabin Jayaprakash

രാജ്യാന്തര ബൈക്ക് റൈഡർ ജപിന്റെ മരണം; ആദരവോടെ വിടനൽകി നാട്

ദുബായ്: രാജ്യാന്തര ബൈക്ക് റൈഡർ ജപിൻ ജയപ്രകാശിന് (37) നാട് കണ്ണീരോടെ യാത്രാമൊഴി നൽകി. ശനിയാഴ്‌ച യുഎഇയിലെ ഫുജൈറ ദിബ്ബയിൽ ബൈക്ക് റേസിങ് പരിശീലനത്തിനിടെ അപകടത്തിൽ പെട്ടാണ് ജപിൻ മരണത്തിന് കീഴടങ്ങിയത്. കോഴിക്കോട് ജില്ലയിലെ...

ബൈക്ക് അപകടം; യുഎഇയിൽ മലയാളി റൈഡർ മരിച്ചു

ദുബായ്: ഫുജൈറ ദിബ്ബയിലുണ്ടായ ബൈക്ക് അപകടത്തിൽ മലയാളി റൈഡർ മരിച്ചു. കോഴിക്കോട് ബാലുശ്ശേരി എസ്‌റ്റേറ്റ്‌മുക്ക് സ്വദേശി ജപിൻ ജയപ്രകാശ് (37) ആണ് മരിച്ചത്. ശനിയാഴ്‌ച രാവിലെ ബൈക്ക് റൈഡിനിടെയാണ് അപകടം. ഗുരുതര പരിക്കേറ്റ...
UAE drastically changes visa rules; More benefits for visitors

വിസ നിയമങ്ങളിൽ അടിമുടി മാറ്റംവരുത്തി യുഎഇ; സന്ദർശകർക്ക് കൂടുതൽ ആനുകൂല്യങ്ങൾ

അബുദാബി: വിസ നിയമങ്ങളിൽ സമഗ്ര മാറ്റവുമായി യുഎഇ. സന്ദർശകർക്കും താമസക്കാർക്കും കൂടുതൽ ആനുകൂല്യങ്ങൾ ലഭ്യമാകും. രാജ്യത്തിന്റെ പുരോഗതി വേഗത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പരിഷ്‌കാരമെന്ന് അധികൃതർ അറിയിച്ചു. എല്ലാ വിസകളിലും ഒന്നിൽ കൂടുതൽ തവണ...
arrest

വാടകയ്‌ക്ക് എടുത്ത കാർ വിദേശത്തേക്ക് കടത്താൻ ശ്രമം; യുഎഇയിൽ നാല് പേർ പിടിയിൽ

ദുബായ്: വാടകയ്‌ക്ക് എടുത്ത കാർ വിദേശത്തേക്ക് കടത്താൻ ശ്രമിച്ച സംഭവത്തിൽ യുഎഇയിൽ നാല് പേർ അറസ്‌റ്റിൽ. തടവിന് പുറമേ 2,70,000 ദിർഹം പിഴയും ഇവർക്ക് ശിക്ഷ വിധിച്ചു. തടവുശിക്ഷക്ക് ശേഷം എല്ലാവരെയും നാട്...
- Advertisement -