Fri, Jan 23, 2026
22 C
Dubai
Home Tags Ukrain

Tag: ukrain

റഷ്യയുടെ വെടിനിർത്തൽ വീണ്ടും പരാജയം; മൂന്നാംഘട്ട സമാധാന ചർച്ച ഇന്ന്

കീവ്: റഷ്യ ഞായറാഴ്‌ച പ്രഖ്യാപിച്ചിരുന്ന വെടിനിർത്തലും പരാജയമെന്ന് യുക്രൈൻ. റഷ്യൻ സൈന്യം വളഞ്ഞ യുക്രൈനിലെ പ്രധാന തീരനഗരമായ മരിയൊപോളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കാനായിരുന്നു റഷ്യ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നത്. ജനങ്ങളെ ഒഴിപ്പിക്കുന്ന കാര്യം ഇരുരാജ്യങ്ങളും...

യുക്രൈൻ; രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയെന്ന് യുഎൻ

ജനീവ: റഷ്യൻ ആക്രമണത്തെ തുടർന്നുണ്ടായ യുക്രൈനിലെ അഭയാർഥി പ്രവാഹം രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം യൂറോപ്പിലുണ്ടായ ഏറ്റവും വലിയ അഭയാർഥി പ്രശ്‌നമാണെന്ന് യുഎൻ. യുക്രൈനിൽ നിന്ന് പത്ത് ദിവസത്തിനുള്ളിൽ പതിനഞ്ച് ലക്ഷം അഭയാർഥികൾ അയൽ...

‘ഫ്രീ യുക്രൈൻ’; റഷ്യൻ എംബസി സ്‌ഥിതി ചെയ്യുന്ന തെരുവിന്റെ പേര് മാറ്റി അൽബേനിയ

ടിറാന: റഷ്യൻ എംബസി സ്‌ഥിതി ചെയ്യുന്ന തെരുവിന് 'ഫ്രീ യുക്രൈൻ' എന്ന് നാമകരണം ചെയ്‌ത്‌ അൽബേനിയ. റഷ്യയുടെ യുക്രൈൻ അധിനിവേശത്തിൽ പ്രതിഷേധിച്ചാണ് നടപടി. അൽബേനിയയുടെ തലസ്‌ഥാനമായ ടിറാനയിലെ റഷ്യൻ, യുക്രേനിയൻ എംബസികൾ സ്‌ഥിതി...

ഓപ്പറേഷൻ ഗംഗ അവസാനഘട്ടത്തിൽ; ഇന്ത്യൻ വിദ്യാർഥികൾ ബുഡാപെസ്‌റ്റിൽ എത്തണം

ന്യൂഡെൽഹി: യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിൽ തിരിച്ചെത്തിക്കുന്ന ദൗത്യമായ ഓപ്പറേഷൻ ഗംഗ അവസാനഘട്ടത്തിലേക്ക് കടന്നതായി യുക്രൈനിലെ ഇന്ത്യൻ എംബസി അറിയിച്ചു. നിലവിൽ സ്വന്തം നിലക്ക് താമസിക്കുന്ന സ്‌ഥലങ്ങളിൽ നിന്ന് പ്രാദേശിക സമയം...

എരിതീയിൽ എണ്ണ ഒഴിക്കരുത്; യുക്രൈന്‍ വിഷയത്തില്‍ അമേരിക്കയോട് ചൈന

ബീജിംഗ്: യുക്രൈന്‍ വിഷയത്തില്‍ നിലവിലെ പ്രശ്‌നങ്ങള്‍ ആളിക്കത്തിക്കുന്ന എല്ലാ ഇടപെടലുകളെയും തങ്ങള്‍ എതിര്‍ക്കുന്നതായി ചൈന. ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി അമേരിക്കന്‍ സെക്രട്ടറി ഓഫ് സ്‌റ്റേറ്റ് ആന്റണി ബ്ളിങ്കനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ്...

യുക്രൈന് യുദ്ധ വിമാനങ്ങൾ നൽകാൻ ഒരുങ്ങി പോളണ്ടും, യുഎസും

കീവ്: റഷ്യ-യുക്രൈന്‍ യുദ്ധം അയവില്ലാതെ തുടര്‍ന്നുകൊണ്ടിരിക്കെ യുക്രൈന് കൂടുതല്‍ യുദ്ധ സഹായങ്ങള്‍ നല്‍കാന്‍ അയല്‍ രാജ്യമായ പോളണ്ടും അമേരിക്കയും. യുക്രൈന് യുദ്ധവിമാനങ്ങള്‍ നല്‍കാമെന്നാണ് പോളണ്ടും അമേരിക്കയും പറഞ്ഞിരിക്കുന്നത്. മിഗ് 29, എസ്‍യു 35...

പിന്നോട്ടില്ല, ലക്ഷ്യം നേടുന്നത് വരെ യുദ്ധം; മുന്നറിയിപ്പ് നൽകി പുടിൻ

മോസ്‌കോ: സൈനിക നടപടിയുമായി മുന്നോട്ട് പോകുമെന്ന് ആവർത്തിച്ച് റഷ്യൻ പ്രസിഡണ്ട് വ്‌ളാഡിമിർ പുടിൻ. യുക്രൈന് മേൽ വ്യോമപാതാ നിരോധനം ഏർപ്പെടുത്തിയാൽ സംഘർഷം കൂടുതൽ വഷളാകും. നിരോധനത്തിന് നീക്കമുണ്ടായാൽ കടുത്ത പ്രത്യാഘാതമുണ്ടാകുമെന്നും പുടിൻ മുന്നറിയിപ്പ്...

യുക്രൈൻ ജനതയും റഷ്യൻ സേനയും നേർക്കുനേർ; വെടിവെപ്പ്

കീവ്: റഷ്യയുടെ അധിനിവേശത്തിനെതിരെ പ്രതിഷേധിക്കുന്ന ജനക്കൂട്ടത്തെ പിരിച്ചുവിടാനായി ആകാശത്തേക്ക് വെടിയുതിർത്ത് റഷ്യൻ സേന. യുക്രൈനിലെ ഖേർസണിലാണ് സംഭവം. നൂറുകണക്കിന് വരുന്ന പ്രദേശവാസികളെ പിരിച്ചുവിടാനാണ് റഷ്യൻ സൈനികർ ആകാശത്തേക്ക് വെടിയുതിർത്തത്. ഈസ്‌റ്റേൺ യൂറോപ്യൻ മീഡിയ ഔട്ട്‍ലെറ്റ്...
- Advertisement -