Thu, Jan 22, 2026
19 C
Dubai
Home Tags Umrah in Mecca

Tag: Umrah in Mecca

മക്കയിൽ ഇന്ത്യൻ തീർഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു; 42 പേർക്ക് ദാരുണാന്ത്യം

ദുബായ്: മക്കയിൽ നിന്ന് മദീനയിലേക്ക് പോയ ഇന്ത്യൻ തീർഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് 42ഓളം പേർക്ക് ദാരുണാന്ത്യം. ഇന്ത്യൻ സമയം രാത്രി ഒന്നരയോടെ ആയിരുന്നു അപകടം. ഹൈദരാബാദിൽ നിന്നുള്ള ഉംറ തീർഥാടകരാണ് ഇവർ....

കോവിഡ് വാക്‌സിൻ; ഹജ്‌ജ് തീർഥാടകർ മുഴുവൻ ഡോസുകളും എടുക്കണമെന്ന് നിർദ്ദേശം

റിയാദ്: ഈ വർഷം ഹജ്‌ജ് നിർവഹിക്കാൻ ആഗ്രഹിക്കുന്നവർ കോവിഡ് പ്രതിരോധ കുത്തിവെപ്പുകളുടെ മുഴുവൻ ഡോസും എടുത്തിരിക്കണമെന്ന് സൗദി ഹജ്‌ജ് ഉംറ മന്ത്രാലയം വ്യക്‌തമാക്കി. ഹജ്ജിന് അപേക്ഷിക്കുന്നവർ കോവിഡ് വാക്‌സിനേഷൻ പൂർത്തിയാക്കണമെന്ന നിബന്ധന പാലിക്കണമെന്നും...

ഒന്നില്‍ കൂടുതല്‍ ഉംറ നിര്‍വഹിക്കുന്നത് ഒഴിവാക്കണം; ഹജ്‌ജ്-ഉംറ മന്ത്രാലയം

റിയാദ്: റമദാനില്‍ ഒന്നില്‍ കൂടുതല്‍ ഉംറ നിര്‍വഹിക്കുന്നത് ഒഴിവാക്കണമെന്ന് സൗദി ഹജ്‌ജ്- ഉംറ മന്ത്രാലയം നിർദ്ദേശം നൽകി. റമദാന്‍ ഏതാണ്ട് പകുതിയിലെത്തി നില്‍ക്കെ മക്കയിലെ ഹറം പള്ളിയില്‍ തിരക്ക് വര്‍ധിച്ച സാഹചര്യത്തിലാണ് ആവര്‍ത്തിച്ചുള്ള...

റമദാനിൽ ഉംറയ്‌ക്കായുള്ള അനുമതിയായി; റിസർവേഷൻ ആരംഭിച്ചു

ജിദ്ദ: റമദാനിലെ ഉംറയ്‌ക്കായുള്ള അനുമതിക്ക് (പെർമിറ്റ്) തുടക്കം കുറിച്ചതായി സൗദി ഹജ്‌ ഉംറ മന്ത്രാലയം. എന്നാൽ, തറാവീഹ് നമസ്‌കാരത്തിനും മക്ക, മദീന ഹറം പള്ളികളിലെ മറ്റ് നമസ്‌കാരങ്ങൾക്കും മദീനയിലെ മസ്‍ജിദു നബവിയിൽ പ്രവാചകന്റെ...

ഉംറ തീർഥാടകർ വീണ്ടും സൗദിയിലെത്തി തുടങ്ങി

റിയാദ്: വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഉംറ തീർഥാടകർ സൗദിയിലെത്തി തുടങ്ങി. വിമാനതാവളത്തിൽ എത്തിയ ആദ്യ സംഘത്തെ ഹജ്‌ജ് ഉംറ ദേശീയ സമിതി അംഗങ്ങൾ സ്വീകരിച്ചു. അഞ്ച് മാസത്തെ ഇടവേളയ്‌ക്ക്‌ ശേഷമാണ് വിദേശ തീർഥാടകർ...

റമദാനിൽ ഉംറ തീർഥാടകരെ വരവേൽക്കാൻ മക്കയിൽ ഒരുക്കം തുടങ്ങി

റിയാദ്: റമദാനിൽ ഉംറ തീർഥാടകരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി ഹജ്ജ്​, ഉംറ സഹമന്ത്രി അബ്​ദുൽ ഫത്താഹ്​ മുശാത്​ പറഞ്ഞു. ഉംറ സീസണിലേക്ക്​ വേണ്ട അടിസ്‌ഥാന ആരോഗ്യ നിബന്ധനകൾ നിശ്‌ചയിച്ചിട്ടുണ്ട്​. തീർഥാടകരുടെ യാത്രക്ക്​ എഴുനൂറോളം ബസുകളുണ്ടാകും​....

ഉംറ തീർഥാടനം; മൂന്നാം ഘട്ടത്തിന് തുടക്കമായി

ജിദ്ദ: ഉംറ തീർഥാടനത്തിന്റെ മൂന്നാം ഘട്ടത്തിന് ഞായറാഴ്‌ച തുടക്കമായി. വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്ന തീർഥാടകർക്ക് കൂടി മൂന്നാം ഘട്ടത്തിൽ അനുമതി നൽകിയിട്ടുണ്ട്. അതുകൊണ്ട് തന്നെ മൊത്തം തീർഥാടകരുടെ എണ്ണം വർധിക്കും. തീർഥാടനത്തിന്റെ ഒന്നും രണ്ടും...

മസ്​ജിദുൽ ഹറാം ജമാഅത്ത് നമസ്‌കാരത്തിനായി തുറന്നു

ജിദ്ദ: കോവിഡ് 19 സാഹചര്യത്തെ തുടര്‍ന്നുണ്ടായ നീണ്ട ഇടവേളക്ക് ശേഷം മസ്​ജിദുൽ ഹറാം ജമാഅത്ത് നമസ്‌കാരത്തിനായി പൊതുജനത്തിന് തുറന്നുകൊടുത്തു. ഞായറാഴ്‌ചയിലെ സുബ്ഹി നമസ്‌കാരം മുതലാണ് ഹറം കവാടങ്ങള്‍ തുറന്നത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന്...
- Advertisement -