Fri, Jan 23, 2026
20 C
Dubai
Home Tags Urmila mathondkar to shivasena

Tag: Urmila mathondkar to shivasena

ശിവസേന: ഉദ്ധവ് താക്കറെക്ക് തീപ്പന്തം; പാർട്ടിപേരും പുതിയത്

മുംബൈ: മഹാരാഷ്‌ട്രയിൽ ശിവസേനയുടെ ചിഹ്‌നവുമായി ബന്ധപ്പെട്ട് പാർട്ടിസ്‌ഥാപകൻ ബാൽ താക്കറെയുടെ മകനായ ഉദ്ധവ് താക്കറെയുടെയും ഏകനാഥ്‌ ഷിൻഡെയുടെയും വിഭാഗങ്ങൾ തമ്മിലുള്ള പ്രശ്‌നത്തിന് താൽക്കാലിക പരിഹാരം. എന്നാൽ, ചിഹ്‌നവും പേരുമായി ബന്ധപ്പെട്ട കേസ് കോടതിയിൽ നിലനിൽക്കും....

തിരിച്ചടി താങ്ങില്ല; ബിജെപിക്ക് മറുപടിയുമായി ഉദ്ധവ് താക്കറെ

മുംബൈ: വേണ്ടിവന്നാൽ മുംബൈയിലെ ശിവസേനാ ആസ്‌ഥാന മന്ദിരം ഇടിച്ചു തകർക്കുമെന്ന ബിജെപി എംഎൽഎ പ്രസാദ് ലാഡിന്റെ പ്രസ്‌താവനക്ക് മറുപടിയുമായി ശിവസേന നേതാവും മഹാരാഷ്‌ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ. ഭീഷണിയുടെ സ്വരം ശിവസേനയോട് വിലപ്പോവില്ല,...

ശക്‌തികേന്ദ്രങ്ങളായ നാഗ്‌പൂരിലെയും പൂനയിലെയും ബിജെപിയുടെ തോല്‍വി; പഠിക്കാന്‍ സമിതി

നാഗ്‌പൂര്‍: മഹാരാഷ്‌ട്ര നിയമസഭാ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണി നാഗ്‌പൂരില്‍ നേരിട്ട കനത്ത തിരിച്ചടി പഠിക്കാന്‍ ബിജെപിയുടെ സമിതി നാളെ നിലവില്‍ വരുമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. ബിജെപിയുടെ...

ശിവസേന ജനങ്ങളുടെ നന്‍മക്ക് വേണ്ടിയുള്ള പാര്‍ട്ടി;  ഊര്‍മിള മദോണ്ഡ്കര്‍

ന്യൂഡെല്‍ഹി: 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയല്ല കോണ്‍ഗ്രസ് വിടാനുള്ള കാരണമെന്ന് നടി ഊര്‍മിള മദോണ്ഡ്കര്‍. പദവി ലഭിക്കാനായി മാത്രം ഒരു പാര്‍ട്ടിയിലേക്ക് വരുന്നതിന് താല്‍പര്യമില്ലെന്നും അതുകൊണ്ടാണ് കോണ്‍ഗ്രസ് വാഗ്‌ദാനം ചെയ്‌ത മഹാരാഷ്‍ട്ര നിയമസഭാ...

ഊർമിള ഇനി ശിവസേനയിൽ; അംഗത്വം സ്വീകരിച്ചു

മുംബൈ: കോൺഗ്രസിൽ നിന്ന് രാജിവച്ച നടിയും രാഷ്‌ട്രീയ പ്രവർത്തകയുമായ ഊർമിള മദോണ്ഡ്കര്‍ ശിവസേന അംഗത്വം സ്വീകരിച്ചു. മഹാരാഷ്‌ട്ര മുഖ്യമന്ത്രിയും ശിവസേനാ നേതാവുമായ ഉദ്ധവ് താക്കറെയുടെ സാന്നിധ്യത്തിൽ സബർബൻ ബാന്ദ്രയിലെ മതോശ്രീ വസതിയിൽ നടന്ന...

കോൺഗ്രസ് വിട്ട ഊർമിള മദോണ്ഡ്കര്‍ നാളെ ശിവസേനയിൽ ചേരും; സഞ്‌ജയ്‌ റാവത്ത്

മുംബൈ: കോൺഗ്രസിൽ നിന്ന് രാജിവച്ച നടിയും രാഷ്‌ട്രീയ പ്രവർത്തകയുമായ ഊർമിള മദോണ്ഡ്കര്‍ നാളെ ശിവസേനയിൽ ചേരുമെന്ന് സഞ്‌ജയ്‌ റാവത്ത്. ഊർമിള ശിവസേനയില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ പുറത്തുവരുന്നതിനിടെ ആണ് ശിവസേന നേതാവ് തന്നെ ഇക്കാര്യത്തിൽ...

നടി ഊര്‍മിള മദോണ്ഡ്കര്‍ കോണ്‍ഗ്രസ് വിട്ട്  ശിവസേനയിലേക്ക്

ന്യൂഡെല്‍ഹി: നടി ഊര്‍മിള മദോണ്ഡ്കര്‍ ശിവസേനയിലേക്ക്. തിങ്കളാഴ്‌ച  ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുമെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യം  സംബന്ധിച്ച് ശിവസേന നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല. 2019 സെപ്റ്റംബറിലാണ് കോണ്‍ഗ്രസില്‍ നിന്ന് ഊര്‍മിള രാജിവെച്ചത്. കഴിഞ്ഞ വര്‍ഷം...
- Advertisement -