Thu, Jan 22, 2026
19 C
Dubai
Home Tags US

Tag: US

മുഖ്യമന്ത്രിക്ക് പിന്നാലെ കോടിയേരി ബാലകൃഷ്‌ണനും ചികിൽസക്കായി അമേരിക്കയിലേക്ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് പിന്നാലെ സിപിഐഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനും ചികിൽസക്കായി അമേരിക്കയിലേക്ക്. അടുത്ത ആഴ്‌ചയാകും കോടിയേരിയുടെ യാത്ര. രണ്ടാഴ്‌ചത്തെ ചികിൽസക്ക് ശേഷമായിരിക്കും മടക്കം. സെക്രട്ടറി ചുമതല മറ്റാർക്കും കൈമാറിയിട്ടില്ല. മുഖ്യമന്ത്രി...

നവംബർ 8 മുതൽ 2 ഡോസ് വാക്‌സിൻ എടുത്തവർക്ക് പ്രവേശനം; ഇളവുകളുമായി യുഎസ്

വാഷിംഗ്‌ടൺ: നവംബർ 8ആം തീയതി മുതൽ 2 ഡോസ് വാക്‌സിൻ സ്വീകരിച്ച വിദേശികൾക്ക് രാജ്യത്ത് പ്രവേശിക്കാമെന്ന് വ്യക്‌തമാക്കി യുഎസ്. വൈറ്റ് ഹൗസ് അസിസ്‌റ്റന്റ് പ്രസ് സെക്രട്ടറി കെവിൻ മൗനോസാണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌. കരമാർഗവും,...

വോട്ടെണ്ണല്‍ നിര്‍ത്തണം; ട്രംപ് അനുകൂലികള്‍ പ്രതിഷേധവുമായി വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍

വാഷിങ്ടണ്‍: വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ പ്രതിഷേധവുമായി ട്രംപ് അനുകൂലികള്‍. വോട്ടെണ്ണല്‍ നിര്‍ത്തണം എന്നാവശ്യപ്പെട്ടാണ് ക്ഷുഭിതരായ ട്രംപ് അനുകൂലികള്‍ മിഷിഗനിലെയും അരിസോണയിലെയും വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ തടിച്ചുകൂടിയത്. തപാല്‍ ബാലറ്റുകളുടെ കാര്യത്തില്‍ ട്രംപ് സംശയം പ്രകടിപ്പിക്കുകയും നിരവധി...

അമേരിക്കയില്‍ കോവിഡ് ഭേദമായ ആളില്‍ വീണ്ടും വൈറസ് സാന്നിധ്യം

നെവേഡ: കോവിഡ് ഭേദമായ ആളില്‍ വീണ്ടും വൈറസ് സാന്നിധ്യം കണ്ടതോടെ ആശങ്കയിലായി ശാസ്‌ത്രലോകം. അമേരിക്കയിലെ നെവേഡ സംസ്‌ഥാനത്താണ് കൊറോണ വൈറസ് പൂര്‍ണമായും തുടച്ചുനീക്കിയ ആളില്‍ വീണ്ടും വൈറസ് സാന്നിധ്യം ഉണ്ടായതായി ആദ്യമായി റിപ്പോര്‍ട്ട്...

നവജാത ശിശുക്കള്‍ക്ക് അമ്മമാരില്‍ നിന്ന് കോവിഡ് പടരാന്‍ സാധ്യത കുറവെന്ന് പഠനം

ന്യൂയോര്‍ക്ക്: നവജാതശിശുക്കള്‍ക്ക് കോവിഡ് ബാധിതരായ അമ്മമാരില്‍നിന്ന് രോഗം പകരാനുള്ള സാധ്യത കുറവെന്ന് പഠനം. യു. എസിലെ കൊളംബിയ യൂണിവേഴ്‌സിറ്റി ഇര്‍വിങ് മെഡിക്കല്‍ സെന്ററിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ജമാ പീഡിയാട്രിക്‌സ് ജേണലില്‍...

കുടിവെള്ളത്തില്‍ അമീബയുടെ സാന്നിധ്യം; ടെക്‌സസില്‍ ജനങ്ങള്‍ പരിഭ്രാന്തിയില്‍

ന്യൂയോര്‍ക്ക്: കോവിഡ്-19 മഹാമാരിക്കിടെ ന്യൂയോര്‍ക്കില്‍ നിന്നും പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വാര്‍ത്തകള്‍. തലച്ചോര്‍ കാര്‍ന്ന് തിന്നുന്ന സൂക്ഷ്‌മജീവിയായ അമീബയുടെ സാന്നിധ്യം കുടിവെള്ളത്തില്‍ കണ്ടെത്തിയതായാണ് വാര്‍ത്തകള്‍. ഇതേതുടര്‍ന്ന് പരിഭ്രാന്തിയില്‍ ആയിരിക്കുകയാണ് ടെക്‌സസിലെ ജനങ്ങള്‍. പല...

സ്ഥിതി വളരെ മോശം; ഇടപെടാൻ ആ​ഗ്രഹമെന്ന് ട്രംപ്

വാഷിം​ഗ്ടൺ: ഇന്ത്യ-ചൈന തർക്കത്തിൽ ഇടപെടാനും സഹായിക്കാനും ആ​ഗ്രഹമുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അതിർത്തിയിലെ സ്ഥിതി വളരെ മോശമാണെന്നും ചൈന കൂടുതൽ ശക്തമായി മുന്നോട്ട് പോവുകയാണെന്നും ട്രംപ് പറഞ്ഞു. ഇന്ത്യയും ചൈനയുമായി നിലവിലെ...

ചൈനീസ് ഇടപെടലുകളെ അംഗീകരിക്കുന്നില്ല; തായ്‌ വാന് പിന്തുണയുമായി യു എസ്

ഹോങ്കോങ്: അമേരിക്കയുടെ ഗൈഡഡ് മിസൈൽ ഡിസ്ട്രോയർ യുഎസ്എസ് ഹാൽസീ വീണ്ടും തായ്‌ വാൻ കടലിടുക്കിൽ. രണ്ടാഴ്ച്ക്കുള്ളിൽ രണ്ടാം തവണയാണ് ഹാൽസീ തായ്‌ വാൻ കടലിടുക്കിലൂടെ സഞ്ചരിക്കുന്നത്. തായ്‌ വാനൊപ്പം നിലകൊള്ളാനുള്ള യുഎസിന്റെ സന്നദ്ധതയുടെ...
- Advertisement -