Sun, Sep 6, 2026
35 C
Dubai
Home Tags US

Tag: US

സ്ഥിതി വളരെ മോശം; ഇടപെടാൻ ആ​ഗ്രഹമെന്ന് ട്രംപ്

വാഷിം​ഗ്ടൺ: ഇന്ത്യ-ചൈന തർക്കത്തിൽ ഇടപെടാനും സഹായിക്കാനും ആ​ഗ്രഹമുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അതിർത്തിയിലെ സ്ഥിതി വളരെ മോശമാണെന്നും ചൈന കൂടുതൽ ശക്തമായി മുന്നോട്ട് പോവുകയാണെന്നും ട്രംപ് പറഞ്ഞു. ഇന്ത്യയും ചൈനയുമായി നിലവിലെ...

ചൈനീസ് ഇടപെടലുകളെ അംഗീകരിക്കുന്നില്ല; തായ്‌ വാന് പിന്തുണയുമായി യു എസ്

ഹോങ്കോങ്: അമേരിക്കയുടെ ഗൈഡഡ് മിസൈൽ ഡിസ്ട്രോയർ യുഎസ്എസ് ഹാൽസീ വീണ്ടും തായ്‌ വാൻ കടലിടുക്കിൽ. രണ്ടാഴ്ച്ക്കുള്ളിൽ രണ്ടാം തവണയാണ് ഹാൽസീ തായ്‌ വാൻ കടലിടുക്കിലൂടെ സഞ്ചരിക്കുന്നത്. തായ്‌ വാനൊപ്പം നിലകൊള്ളാനുള്ള യുഎസിന്റെ സന്നദ്ധതയുടെ...

ഇറാനുമേൽ ഉപരോധം പുനഃസ്ഥാപിക്കണം; യുഎന്നിനോട് പുതിയ ആവശ്യവുമായി അമേരിക്ക

വാഷിംഗ്‌ടൺ/ജനീവ: ഇറാനുമേൽ വീണ്ടും ഉപരോധമേർപ്പെടുത്തണമെന്ന ആവശ്യവുമായി അമേരിക്ക രംഗത്ത്. ഇക്കാര്യമുന്നയിച്ച് യുഎസ് സ്റ്റേറ്റ്സ് സെക്രട്ടറി മൈക്ക് പോംപിയോ വ്യാഴാഴ്ച യുഎൻ സെക്യൂരിറ്റി കൗൺസിലിന്റെ അദ്ധ്യക്ഷന് കത്ത് കൈമാറി. 2015 ലെ ആണവകരാർ ഇറാൻ...

ദയയും സ്നേഹവും മനുഷ്യത്വവുമുള്ള രാഷ്ട്രം കെട്ടിപ്പടുക്കും; കമല ഹാരിസ്

വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി കമല ഹാരിസിനെ ഔദ്യോ​ഗികമായി പ്രഖ്യാപിച്ചു. ദയയും സ്നേഹവും മനുഷ്യത്വവുമുള്ള രാഷ്ട്രം കെട്ടിപ്പടുക്കുമെന്ന് സ്ഥാനാർത്ഥിത്വം അം​ഗീകരിച്ചുകൊണ്ടുള്ള പ്രസം​ഗത്തിൽ കമല ഹാരിസ് പറഞ്ഞു. യു.എസ്...

യു എസ് പ്രസിഡന്റ് ആയാൽ ഇന്ത്യക്കൊപ്പം; എച്ച് -1ബി വിസ ചട്ടങ്ങളിലും ഭേദഗതി; ജോ...

വാഷിംഗ്‌ടൺ: യു എസ് പ്രസിഡന്റ് ആയി തെരഞ്ഞെടുത്താൽ അതിർത്തിയിലേത് ഉൾപ്പെടെ എല്ലാ പ്രശ്നത്തിനും ഇന്ത്യയുടെ കൂടെ നിൽക്കുമെന്ന് ഡെമോക്രാറ്റിക്‌ സ്ഥാനാർത്ഥി ജോ ബൈഡൻ. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു ബൈഡൻ....

കമല ഹാരിസിന്റെ പൗരത്വം ചോദ്യം ചെയ്ത് ലേഖനം; മാപ്പു പറഞ്ഞ് യു.എസ് മാസിക

വാ​ഷി​ങ്​​ട​ൺ: ഡെ​മോ​ക്രാ​റ്റി​ക്​ പാ​ർ​ട്ടി വൈസ് പ്രസിഡന്റ് സ്ഥാ​നാ​ർ​ത്ഥിയായ കമല ഹാരിസിന്റെ പൗരത്വവും യോ​ഗ്യതയും ചോദ്യം ചെയ്ത് ലേഖനം പ്രസിദ്ധീകരിച്ച അമേരിക്കൻ മാസിക ന്യൂസ് വീക്ക് ഒടുവിൽ മാപ്പു പറഞ്ഞു. വംശീയതയും പരദേശീസ്പർദ്ധയും വളർത്തുന്നതിന്...

ഇസ്രായേൽ – യുഎഇ കരാർ; ചരിത്രം തിരുത്തപ്പെടുന്നു

ദുബായ് /ജെറുസലേം/വാഷിംഗ്‌ടൺ: പശ്ചിമേഷ്യയിൽ സമാധാനത്തിന്റെ പുതിയ കാറ്റ് വീശിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ്‌ ഡൊണാൾഡ് ട്രംപിന്റെ മധ്യസ്ഥതയിൽ ഇസ്രായേലും യുഎഇയും നയതന്ത്രകരാറിൽ ഏർപ്പെട്ടു. ചരിത്രത്തിൽ ആദ്യമായാണ് ഏതെങ്കിലും ഗൾഫ് രാജ്യവുമായി ഇസ്രായേൽ നയതന്ത്രബന്ധത്തിന് മുൻകൈ...

അമേരിക്കയിൽ വൈസ് പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ ഇന്ത്യൻ വംശജ കമല ഹാരിസും

വാഷിംഗ്‌ടൺ: നവംബറിൽ നടക്കാനിരിക്കുന്ന യു എസ് പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ വൈസ് പ്രസിഡന്റ്‌ സ്ഥാനാർത്ഥിയായി ഇന്ത്യൻ വംശജ കമല ഹാരിസ് തിരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ്‌ സ്ഥാനാർത്ഥിയായ ജോ ബേഡനാണ് കമലയുടെ പേര് നിർദേശിച്ചത്....
- Advertisement -