Tag: USA
ഡൊണാൾഡ് ട്രംപിന് തിരിച്ചടി; ഹഷ് മണി കേസിൽ വിധി 10ന്- മാറ്റിവെക്കില്ലെന്ന് കോടതി
വാഷിങ്ടൺ: യുഎസ് പ്രസിഡണ്ടായി ഈ മാസം 20ന് സത്യപ്രതിജ്‌ഞ ചെയ്യാനിരിക്കെ ഡൊണാൾഡ് ട്രംപിന് ന്യൂയോർക്ക് കോടതിയിൽ കനത്ത തിരിച്ചടി. ഹഷ് മണി കേസിൽ ഈ ആഴ്‌ച തന്നെ ട്രംപിനെതിരെ ശിക്ഷ വിധിക്കുമെന്ന് ന്യൂയോർക്ക്...
ബിസിനസ് രേഖകളിൽ കൃത്രിമം; 34 കേസുകളിലും ട്രംപ് കുറ്റക്കാരനെന്ന് കോടതി
വാഷിങ്ടൺ: ബിസിനസ് രേഖകളിൽ കൃത്രിമം കാട്ടിയെന്ന് ആരോപിക്കപ്പെട്ട 34 കേസുകളിലും മുൻ യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് കുറ്റക്കാരനെന്ന് ന്യൂയോർക്ക് കോടതി. കേസിൽ ജൂലൈ 11ന് ശിക്ഷ വിധിക്കും. വിവാഹേതര ബന്ധം വെളിപ്പെടുത്താതിരിക്കാൻ...
‘ലോകം അമേരിക്കയെ നോക്കി ചിരിക്കുന്നു’; അറസ്‌റ്റിന് പിന്നാലെ പ്രതികരിച്ച് ട്രംപ്
വാഷിങ്ടൺ: 'അമേരിക്ക നാശത്തിലേക്കാണ് പോകുന്നത്. ലോകം അമേരിക്കയെ നോക്കി ചിരിക്കുകയാണ്. രാജ്യത്തിനായി പ്രതിരോധിച്ചത് മാത്രമാണ് താൻ ചെയ്‌ത ഏക കുറ്റം'- ന്യൂയോർക്കിലെ മൻഹട്ടർ കോടതിയിൽ കീഴടങ്ങിയ ശേഷം അമേരിക്കന്‍ മുന്‍ പ്രസിഡണ്ട് ഡൊണാല്‍ഡ്...
ട്രംപ് ഇന്ന് കീഴടങ്ങിയേക്കും; ന്യൂയോർക്കിൽ കനത്ത സുരക്ഷ
വാഷിങ്ടൺ: അമേരിക്കന്‍ മുന്‍ പ്രസിഡണ്ട് ഡൊണാല്‍ഡ് ട്രംപ് ഇന്ന് കോടതിയിൽ കീഴടങ്ങിയേക്കും. പ്രാദേശിക സമയം ഉച്ചകഴിഞ്ഞു ന്യൂയോർക്കിലെ മൻഹട്ടർ കോടതിയിൽ എത്തുമെന്നാണ് കരുതുന്നത്. ഇക്കാരണത്താൽ കോടതിക്ക് സമീപവും ട്രംപ് ടവറിന് മുന്നിലും ന്യൂയോർക്ക്...
ഡൊണാല്‍ഡ് ട്രംപിനെതിരെ ക്രിമിനൽ കുറ്റം; അറസ്‌റ്റിന് സാധ്യത
വാഷിങ്ടൺ: അമേരിക്കന്‍ മുന്‍ പ്രസിഡണ്ട് ഡൊണാല്‍ഡ് ട്രംപിനെതിരെ ന്യൂയോർക്കിലെ മൻഹട്ടർ കോടതി ക്രിമിനൽ കുറ്റം ചുമത്തി. ട്രംപിനെ അറസ്‌റ്റ് ചെയ്യാനാണ് സാധ്യത. ട്രംപിനോട് അടുത്ത ആഴ്‌ച തന്നെ കീഴടങ്ങാൻ ആവശ്യപ്പെടുമെന്നാണ് വിവരം. വിവാഹേതര...
യുഎസിൽ വീണ്ടും വെടിവെപ്പ്; 12 പേർക്ക് പരിക്കേറ്റു
ന്യൂയോർക്ക്: യുഎസിനെ നടുക്കി വീണ്ടും വെടിവെപ്പ്. സൗത്ത് കാരലിനിലെ ഷോപ്പിങ് മാളിലാണ് വെടിവെപ്പ് നടന്നത്. ഇന്നലെ ഉച്ചയോടെയാണ് ആക്രമണം നടന്നതെന്നാണ് റിപ്പോര്‍ട്. 12 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ആരുടെയും പരിക്ക് ഗുരുതരമല്ല.
സംഭവത്തില്‍ മൂന്ന്...
ചൈന-യുഎസ് നിർണായക ചർച്ച ഇന്ന് നടക്കും
ന്യൂയോർക്ക്: യുക്രൈൻ-റഷ്യ യുദ്ധം തുടരുന്ന സാഹചര്യത്തിൽ സ്‌ഥിതിഗതികള്‍ വിലയിരുത്താന്‍ ചൈനയുമായി അമേരിക്കയുടെ ചര്‍ച്ച ഇന്ന്. അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന്‍, ചൈനീസ് പ്രസിഡണ്ട് ഷി ജിന്‍ പിംഗിനെ ഫോണില്‍ ബന്ധപ്പെടും. റഷ്യ-യുക്രൈന്‍ യുദ്ധ...
യുഎസ് അതിർത്തി കടക്കാൻ ശ്രമിക്കവേ മരിച്ച ഇന്ത്യക്കാരെ തിരിച്ചറിഞ്ഞു
ന്യൂഡെൽഹി: കാനഡയിൽ നിന്ന് അനധികൃതമായി യുഎസിലേക്ക് കടക്കാൻ ശ്രമിക്കവേ മരിച്ച ഇന്ത്യൻ കുടുംബത്തെ തിരിച്ചറിഞ്ഞു. ഗാന്ധിനഗറിലെ ദിൻഗുച്ച ഗ്രാമത്തിലെ ജഗദീഷ് പട്ടേലും കുടുംബവുമാണ് കൊടുംതണുപ്പിൽ മരിച്ചത്. ദിവസങ്ങൾക്ക് മുൻപാണ് മഞ്ഞിൽ തണുത്ത് മരിച്ച...