Fri, Jan 23, 2026
18 C
Dubai
Home Tags USA COVID

Tag: USA COVID

യുഎസിൽ ജനുവരി അവസാനത്തോടെ ഒമൈക്രോൺ ബാധ ഉയരും; ഡോ. ആന്റണി ഫൗചി

ന്യൂയോർക്ക്: ജനുവരി അവസാനത്തോടെ രാജ്യത്ത് ഒമൈക്രോൺ കേസുകൾ ഉയർന്നേക്കുമെന്ന് യുഎസ് പ്രസിഡൻഷ്യൽ മെഡിക്കൽ അഡ്വൈസർ ഫൗചി. രാജ്യത്തിന്റെ വലുപ്പവും വാക്‌സിനേഷന്റെ വൈവിധ്യവും വാക്‌സിനേഷനും കണക്കിലെടുക്കുമ്പോൾ ജനുവരി അവസാനത്തോടെ കേസുകൾ ഉയർന്നേക്കാമെന്ന് ആന്റണി ഫൗചി...

യുഎസിൽ വീണ്ടും കോവിഡ് കേസുകൾ ഉയരുന്നു; ഡോ. ആന്റണി ഫൗചി

ന്യൂയോർക്ക്: കഴിഞ്ഞ കുറച്ച് ആഴ്‌ചകളായി അമേരിക്കയിൽ വീണ്ടും കോവിഡ് കേസുകൾ വർധിച്ചു വരുന്നതായി യുഎസ് ഗവൺമെന്റ് ചീഫ് മെഡിക്കൽ അഡ്‍വൈസർ ഡോ. ആന്റണി ഫൗചി മുന്നറിയിപ്പ് നൽകി. ഈ തിങ്കളാഴ്‌ച മുതൽ ആരംഭിക്കുന്ന...

അമേരിക്കയിൽ വാക്‌സിൻ എടുക്കുന്നവർക്ക് 100 ഡോളർ; പുതിയ ഉത്തരവുമായി ബൈഡൻ

വാഷിങ്ടൺ: ഒരു ഇടവേളക്ക് ശേഷം അമേരിക്കയിൽ വീണ്ടും കോവിഡ് പിടിമുറുക്കിയിരിക്കുകയാണ്. അതിനാൽ നിരന്തരം കോവിഡ് പ്രതിരോധ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിക്കൊണ്ടിരിക്കുകയാണ് സർക്കാർ. ഒരു ഘട്ടത്തിൽ മാസ്‌ക് ഒഴിവാക്കിയെങ്കിലും വീണ്ടും രാജ്യത്ത് മാസ്‌ക് നിർബന്ധമാക്കിയിരിക്കുകയാണ്. ഇതിനിടെ...

കോവിഡ് കൂടുന്നു; അമേരിക്ക വീണ്ടും മാസ്‌ക് നിർബന്ധമാക്കി

ന്യൂയോർക്ക്: കോവിഡ് വ്യാപനം വീണ്ടും വർധിക്കാൻ തുടങ്ങിയതോടെ അമേരിക്കയില്‍ വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി. പുറത്തു മാത്രമല്ല വീടിനകത്തും മാസ്‌ക് ധരിക്കണമെന്ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) ചൊവ്വാഴ്‌ച അമേരിക്കക്കാര്‍ക്ക്...

കോവിഡ് ഉറവിടം കണ്ടെത്താൻ അന്താരാഷ്‌ട്ര വിദഗ്‌ധർക്ക് സ്വാതന്ത്ര്യം നൽകണം; അമേരിക്ക

ന്യൂയോർക്ക്: കൊറോണ വൈറസിന്റെ ഉറവിടത്തെക്കുറിച്ചും രോഗം പൊട്ടിപ്പുറപ്പെട്ട ആദ്യ ദിവസങ്ങളെക്കുറിച്ചും സ്വതന്ത്ര അന്വേഷണം നടത്താൻ അന്താരാഷ്‌ട്ര വിദഗ്‌ധരെ അനുവദിക്കണമെന്ന് അമേരിക്ക ലോകാരോഗ്യ സംഘടനയോട് ആവശ്യപ്പെട്ടു. കോവിഡ് 19ന്റെ ആദ്യ കേസുകൾ റിപ്പോർട് ചെയ്യുന്നതിന് ഒരു...

വാക്‌സിൻ സ്വീകരിച്ചവർക്ക് മാസ്‌ക് വേണ്ട; നിർണായക തീരുമാനവുമായി യുഎസ്

വാഷിംഗ്‌ടൺ: അമേരിക്കയിൽ രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവർ ഇനിമുതൽ മാസ്‌ക് ധരിക്കേണ്ട. സെന്റേഴ്‌സ് ഓഫ് ഡിസീസ് കൺട്രോളിന്റേതാണ് നിർദേശം. സാമൂഹിക അകല നിർദേശങ്ങളിലും ഇളവുകൾ അനുവദിച്ചിട്ടുണ്ട്. ഓവൽ ഓഫീസിൽ രാജ്യത്തെ അഭിസംബോധന ചെയ്‌തുകൊണ്ട്...
- Advertisement -