Tag: USA
കാലിഫോർണിയയിൽ വെടിവെയ്‌പ്; 8 പേർ കൊല്ലപ്പെട്ടു
കാലിഫോർണിയ: സാൻ ജോസിൽ നടന്ന വെടിവെപ്പിൽ എട്ട് പേർ കൊല്ലപ്പെട്ടു. വടക്കൻ കാലിഫോർണിയയിലെ സാന്റാക്ളാര വാലി റെയിൽവേ യാർഡിലെ ജീവനക്കാരനാണ് വെടിവെയ്‌പ് നടത്തിയതെന്ന് പോലീസ് അറിയിച്ചു.
സാൻ ജോസിലെ പബ്ളിക് ട്രാൻസിറ്റ് മെയിന്റനൻസ് യാർഡിലാണ്...
വാക്‌സിൻ പേറ്റന്റ് ഒഴിവാക്കാനുള്ള നീക്കത്തെ പിന്തുണച്ച് യൂറോപ്യൻ യൂണിയൻ
വാഷിംഗ്‌ടൺ: കോവിഡ് വാക്‌സിന് പേറ്റന്റ് താൽക്കാലികമായി ഒഴിവാക്കാൻ അമേരിക്ക തീരുമാനിച്ചതിന് പിന്നാലെ ഇതിനെ അനുകൂലിച്ച് യൂറോപ്യൻ യൂണിയനും. ഇക്കാര്യത്തിൽ ചർച്ച നടത്താമെന്ന് യൂറോപ്യൻ കമ്മീഷൻ പ്രസിഡണ്ട് ഉർസുല വോൺ ഡെർ ലെയെൻ വ്യക്‌തമാക്കി.ന്യൂസീലൻഡും...
എതിർപ്പ് തള്ളി, വാക്‌സിനുകളുടെ പേറ്റന്റ് ഒഴിവാക്കും; നിർണായക തീരുമാനവുമായി അമേരിക്ക
വാഷിങ്ടൺ: കോവിഡ് വാക്‌സിൻ കമ്പനികളുടെ കടുത്ത എതിർപ്പിനെ അവഗണിച്ച് അമേരിക്കയുടെ നിർണായക തീരുമാനം. വാക്‌സിനുകളുടെ പേറ്റന്റ് എടുത്തുകളയുമെന്ന് ജോ ബൈഡൻ ഭരണകൂടം പ്രഖ്യാപിച്ചു. ഫൈസർ, മോഡേണ എന്നീ കമ്പനികളുടെ കടുത്ത എതിർപ്പിനെ അവഗണിച്ചാണ്...
വാക്‌സിൻ എടുത്തവർക്ക് മാസ്‌ക് വേണ്ട; ഇളവ് നൽകി അമേരിക്ക
വാഷിങ്ടൺ: രണ്ട് ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിച്ചവർക്ക് മാസ്‌ക് ധരിക്കുന്നതിൽ ഇളവ് നൽകി അമേരിക്ക. ആൾക്കൂട്ടങ്ങൾ ഇല്ലാത്ത പൊതുസ്‌ഥലങ്ങളിൽ മാസ്‌ക് ധരിക്കേണ്ട കാര്യമില്ലെന്നാണ് പ്രഖ്യാപനം.
യുഎസ് സാധാരണ ജീവിതത്തിലേക്കുള്ള ഒരു പടി കൂടെ കടന്നിരിക്കുകയാണെന്ന്...
അസംസ്‌കൃത വസ്‌തുക്കളുടെ കയറ്റുമതി; ഞങ്ങളുടെ ആവശ്യം കഴിയട്ടെയെന്ന് യുഎസ്
വാഷിംഗ്‌ടൺ: അമേരിക്കക്കാർക്കുള്ള കോവിഡ് വാക്‌സിൻ നിർമിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്നും അതിനുശേഷം മാത്രമേ മറ്റു രാജ്യങ്ങൾക്ക് വാക്‌സിൻ നിർമിക്കുന്നതിനുള്ള അസംസ്‌കൃത വസ്‌തുക്കൾ നൽകുന്നത് പരിഗണിക്കാൻ കഴിയൂവെന്ന് വ്യക്‌തമാക്കി അമേരിക്ക. അസംസ്‌കൃത വസ്‌തുക്കളുടെ കയറ്റുമതി നിയന്ത്രിക്കരുതെന്ന്...
കോവിഡ് വ്യാപനം; ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കാൻ പൗരൻമാരോട് യുഎസ് നിർദേശം
വാഷിങ്ടൺ: കോവിഡ് കേസുകൾ അതിരൂക്ഷമായി ഉയരുന്ന സാഹചര്യത്തിൽ ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് പൗരൻമാരോട് യുഎസ് ആരോഗ്യവകുപ്പിന്റെ നിർദേശം. പൂർണമായും വാക്‌സിനേഷൻ സ്വീകരിച്ചവർക്ക് പോലും കോവിഡ് വകഭേദം പടരുന്നതിന് സാധ്യതയുണ്ട്. അപകടസാധ്യത മുൻനിർത്തി ഇന്ത്യയിലേക്കുള്ള...
യുഎസിൽ വെടിവെപ്പ്; 8 മരണം, നിരവധി പേർക്ക് പരിക്ക്
വാഷിങ്ടൺ: യുഎസിലെ ഫെഡെക്‌സ് വെയർഹൗസിലുണ്ടായ വെടിവെപ്പിൽ 8 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. വെടിവെപ്പിന് ശേഷം അക്രമി ആത്‍മഹത്യ ചെയ്‌തെന്നാണ് റിപ്പോർട്. പ്രാദേശിക സമയം രാത്രി 11 മണിയോടെയാണ് വെടിവെപ്പ് ഉണ്ടായത്....
യുഎസ് പാർലമെന്റിന് നേരെ കാർ ആക്രമണം; അക്രമിയെ വെടിവച്ചുകൊന്നു
വാഷിങ്ടൺ: യുഎസ് പാർലമെന്റ് മന്ദിരമായ ക്യാപിറ്റോളിന് മുന്നിൽ കാർ ഇടിച്ചു കയറ്റി ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച അക്രമിയെ വെടിവെച്ചു കൊന്നു. ആക്രമണത്തിൽ ഒരു പോലീസ് ഉദ്യോഗസ്‌ഥൻ മരിച്ചു. അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ ആക്രമണത്തിൽ...