Tag: USA
യുഎസിൽ വീണ്ടും വെടിവെപ്പ്; 12 പേർക്ക് പരിക്കേറ്റു
ന്യൂയോർക്ക്: യുഎസിനെ നടുക്കി വീണ്ടും വെടിവെപ്പ്. സൗത്ത് കാരലിനിലെ ഷോപ്പിങ് മാളിലാണ് വെടിവെപ്പ് നടന്നത്. ഇന്നലെ ഉച്ചയോടെയാണ് ആക്രമണം നടന്നതെന്നാണ് റിപ്പോര്‍ട്. 12 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ആരുടെയും പരിക്ക് ഗുരുതരമല്ല.
സംഭവത്തില്‍ മൂന്ന്...
ചൈന-യുഎസ് നിർണായക ചർച്ച ഇന്ന് നടക്കും
ന്യൂയോർക്ക്: യുക്രൈൻ-റഷ്യ യുദ്ധം തുടരുന്ന സാഹചര്യത്തിൽ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ചൈനയുമായി അമേരിക്കയുടെ ചര്‍ച്ച ഇന്ന്. അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന്, ചൈനീസ് പ്രസിഡണ്ട് ഷി ജിന്‍ പിംഗിനെ ഫോണില്‍ ബന്ധപ്പെടും. റഷ്യ-യുക്രൈന് യുദ്ധ...
യുഎസ് അതിർത്തി കടക്കാൻ ശ്രമിക്കവേ മരിച്ച ഇന്ത്യക്കാരെ തിരിച്ചറിഞ്ഞു
ന്യൂഡെൽഹി: കാനഡയിൽ നിന്ന് അനധികൃതമായി യുഎസിലേക്ക് കടക്കാൻ ശ്രമിക്കവേ മരിച്ച ഇന്ത്യൻ കുടുംബത്തെ തിരിച്ചറിഞ്ഞു. ഗാന്ധിനഗറിലെ ദിൻഗുച്ച ഗ്രാമത്തിലെ ജഗദീഷ് പട്ടേലും കുടുംബവുമാണ് കൊടുംതണുപ്പിൽ മരിച്ചത്. ദിവസങ്ങൾക്ക് മുൻപാണ് മഞ്ഞിൽ തണുത്ത് മരിച്ച...
യുഎസ് അതിർത്തി കടക്കാൻ ശ്രമം; പിടിയിലായ ഇന്ത്യക്കാരിയുടെ കൈ മുറിച്ചുമാറ്റും
ന്യൂയോർക്ക്: കാനഡയിൽ നിന്ന് അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ യുഎസിൽ പിടിയിലായ ഏഴ് ഇന്ത്യക്കാരിൽ രണ്ടുപേർക്ക് ഗുരുതര പരിക്കേറ്റതായി റിപ്പോർട്. കഠിനമായ തണുപ്പിൽ പരിക്കേറ്റ ഒരു സ്ത്രീയുടെ കൈ മുറിച്ചുമാറ്റേണ്ടി വന്നേക്കും. യുഎസ്...
യുഎസിലെ ടെക്സസിൽ അക്രമം; ആളുകളെ ബന്ദിയാക്കി
വാഷിങ്ടൺ: യുഎസിലെ ടെക്സസിൽ ജൂതപ്പള്ളിയിൽ ബന്ദിയാക്കിയവരെ മോചിപ്പിക്കാനുള്ള ശ്രമം തുടരുന്നു. പ്രാർഥനയ്ക്ക് എത്തിയ നാലുപേരെയാണ് ആയുധധാരിയായ അക്രമി ബന്ദിയാക്കിയത്. ഇതിൽ ഒരാളെ വിട്ടയച്ചു. ബാക്കിയുള്ളവരെ മോചിപ്പിക്കാൻ സുരക്ഷാ സേന ശ്രമിച്ചാൽ വധിക്കുമെന്നാണ് മുന്നറിയിപ്പ്.
ജൂതപ്പള്ളി...
അമേരിക്കയിലെ കെന്റക്കിയിൽ ദുരിതം വിതച്ച് ചുഴലിക്കാറ്റ്; 50 മരണം
വാഷിങ്ടൺ: അമേരിക്കയിലെ കെന്റക്കിയിൽ ദുരിതം വിതച്ച് ചുഴലിക്കാറ്റ്. 50 പേർ മരിച്ചതായാണ് റിപ്പോർട്. 200 മൈൽ ചുറ്റളവിൽ കനത്ത നാശമാണ് കൊടുങ്കാറ്റ് ഉണ്ടാക്കിയതെന്ന് ഗവർണർ ആൻഡി ബെഷ്യർ അറിയിച്ചു.
കെന്റക്കിയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് ഇത്രയും...
യുഎസിൽ വീണ്ടും കോവിഡ് കേസുകൾ ഉയരുന്നു; ഡോ. ആന്റണി ഫൗചി
ന്യൂയോർക്ക്: കഴിഞ്ഞ കുറച്ച് ആഴ്ചകളായി അമേരിക്കയിൽ വീണ്ടും കോവിഡ് കേസുകൾ വർധിച്ചു വരുന്നതായി യുഎസ് ഗവൺമെന്റ് ചീഫ് മെഡിക്കൽ അഡ്വൈസർ ഡോ. ആന്റണി ഫൗചി മുന്നറിയിപ്പ് നൽകി. ഈ തിങ്കളാഴ്ച മുതൽ ആരംഭിക്കുന്ന...
കാലിഫോർണിയ കാട്ടുതീ; രണ്ട് വർഷത്തിനിടെ ആയിരക്കണക്കിന് സെക്കോയ മരങ്ങളും കത്തിനശിച്ചു
കാലിഫോർണിയ: ലോകത്തിലെ ഏറ്റവും വലിയ മര വിഭാഗങ്ങളിലൊന്നായ സെക്കോയ മരങ്ങളുടെ 20 ശതമാനവും കഴിഞ്ഞ രണ്ട് വർഷത്തിനിടെയുണ്ടായ കാട്ടുതീയിൽ നശിച്ചതായി റിപ്പോർട്. സെക്കോയയുടെ ആയിരക്കണക്കിന് മരങ്ങളാണ് 2021 വർഷം മാത്രം കാട്ടുതീയിൽ നശിച്ചത്....